മധുവിധു മായും മുമ്പ് മയിലായി മ ര ണമെത്തി… തൃശൂരിൽ യുവാവിന് സംഭവിച്ചത്.

Read Time:2 Minute, 33 Second

മധുവിധു മായും മുമ്പ് മയിലായി മ ര ണമെത്തി…തൃശൂരിൽ യുവാവിന് സംഭവിച്ചത്.

നാലു മാസം മുൻപായിരുന്നു മുപ്പത്തി നാലുകാരൻ പ്രമോഷിന്റെയും വീണയുടെയും വിവാഹം നടന്നത്. എന്നാൽ മധുവിധു മായും മുൻപ് തട്ടി ത കർത്തി രിക്കുകയാണ് നിസ്സാരനായ ഒരു മയിൽ.

നീണ്ട വര്ഷങ്ങള്ക്കു ശേഷമുള്ള ആദ്യ അഭിമുഖം.. ആരാധകർക്ക് അറിയാത്തതൊക്കെ പൊട്ടിക്കരഞ്ഞ് പറഞ്ഞ് നയൻതാര

പറന്നു വന്ന മയിൽ പ്രമോഷിന്റെ ജീ വൻ എടുത്തപ്പോൾ മ ര ണ ത്തോട് മല്ലിടുകയാണ് വീണ ഇപ്പോൾ. ആരെയും സങ്ക ടപ്പെ ടുത്തുന്നതും അ മ്പരപ്പി ക്കുന്നതുമായ ഈ വാർത്ത എത്തുന്നത് തൃശൂരിൽ നിന്നാണ്.

തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെ തൃശൂരിലെ അയ്യന്തോൾ – പുഴക്കൽ റോഡിൽ പഞ്ചിക്കലിലെ ബി വറേജസ് ഔ ട്ലെറ്റിനു മുന്നിലായിരുന്നു ഇത്തരത്തിൽ ഒരു അ പ കടം നടന്നത്. പുന്നയൂർകുളം പരൂർ പീടികപറമ്പിൽ മോഹനന്റെ മകൻ പ്രമോഷ് ആണ് ഈ അപ കട ത്തിൽ മ രി ച്ചത്. ഭാര്യ വീണയെ പ രിക്കു കളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമ്മയിൽ നിന്നും അകന്നുപോയ പിഞ്ചുമകൾ, ഒടുവിൽ അമ്മക്കരികിലേക്ക്

റോഡിനു കുറുകെ താഴ്ന്നു പറന്ന വന്ന മയിൽ ദേ ഹത്തിടിച്ച് ആണ് ബൈക്ക് നിയന്ത്രണം വി ട്ടു മ റി ഞ്ഞത്. ഭാര്യ വീണയായും ഒപ്പം തന്നെ ഉണ്ടായിരുന്നു. റോഡിൽ നിന്നു തെ ന്നിമാറിയ ബൈക്ക് എതിർ ദിശയിൽ വരികയായിരുന്ന സ്‌കൂ ടറിലിടിച്ച് മറ്റൊരു യാത്രികനും ഈ അപ കടത്തിൽ പ രി ക്കേറ്റു. നിയന്ത്രണം വിട്ട ബൈക്ക് ഏകദേശം 10 മീറ്ററോളം എ തിർ ദിശയിലേക്കു നിരങ്ങി നീങ്ങിയാണ് ധനേഷിന്റെ സ്‌കൂടറിൽ ഇ ടി ച്ചത്.

ആക്രി പെറുക്കി ജീവിക്കുന്ന അമ്മയുടെ ഇംഗ്ലീഷ് കേട്ടോ? അവർ ആരെന്ന് അറിഞ്ഞ് ഞെ ട്ടി

Leave a Reply

Your email address will not be published. Required fields are marked *

Previous post ആക്രി പെറുക്കി ജീവിക്കുന്ന അമ്മയുടെ ഇംഗ്ലീഷ് കേട്ടോ? അവർ ആരെന്ന് അറിഞ്ഞ് ഞെ ട്ടി
Next post സമീപത്തെ ഗ്രൗണ്ടിൽ കളിക്കുകയായിരുന്ന കുട്ടികളെ നോക്കാൻ ഏല്പിച്ചു പോയ അമ്മ തിരികെ വന്നപ്പോൾ കണ്ടത്