ബസിൽ കയറി ഇവർ ചെയ്യുന്നത് കണ്ടോ? ഇവരിൽ നിന്ന് കിട്ടിയത് കണ്ട് ന ടുങ്ങി പോ ലീസുകാർ

Read Time:2 Minute, 42 Second

ബസിൽ കയറി ഇവർ ചെയ്യുന്നത് കണ്ടോ? ഇവരിൽ നിന്ന് കിട്ടിയത് കണ്ട് ന ടുങ്ങി പോ ലീസുകാർ

അടൂരിൽ ബസ്സുകളിൽ മോ ഷണം നടത്തുന്ന ഇതര സംസ്ഥാനക്കാരായ സ്ത്രീകൾ അടൂർ പോ ലീ സിന്റെ പിടിയിൽ. തമിഴ്നാട് സ്വദേശികളാണ് ഈ സ്ത്രീകൾ.

സമീപത്തെ ഗ്രൗണ്ടിൽ കളിക്കുകയായിരുന്ന കുട്ടികളെ നോക്കാൻ ഏല്പിച്ചു പോയ അമ്മ തിരികെ വന്നപ്പോൾ കണ്ടത്

മായ്ക്കാൻ കഴിയുന്ന വിധത്തിലുള്ള ഗുളികകളും കണ്ടെത്തി അടൂർ ബസ് സ്റ്റാൻഡിൽ വീട്ടമ്മയുടെ ബാഗ് മോ ഷ്ടിക്കാ ൻ നടന്ന ശ്രമത്തിനിടെ നാട്ടുകാർ മോ ഷ്ട്ടാക്ക ളെ തടഞ്ഞു വെക്കുക ആയിരുന്നു.

പളനി സ്വദേശികളായ സരസ്വതി, നന്ദിനി, സുമതി എന്നിവരാണ് പി ടിയിൽ ആയതെന്നാണ് ലഭിക്കുന്ന വിവരം. പേരുകൾ യഥാർത്ഥത്തിൽ ഉള്ളതാണോ എന്ന് സംശയം നിലനിൽക്കുന്നുണ്ട്.

പോ ലീസി ന്റെ ചോ ദ്യം ചെ യ്യലിനിടയിലാണ്, സംസ്ഥാനത്തു പലയിടത്തും സംഘം മോ ഷണം നടത്തി എന്ന വിവരം ലഭിച്ചത്. സംഘത്തിലെ മറ്റുള്ളവർ ര ക്ഷ പെട്ടു.

മധുവിധു മായും മുമ്പ് മയിലായി മ ര ണമെത്തി… തൃശൂരിൽ യുവാവിന് സംഭവിച്ചത്.

സംഘത്തിൽ പുരുഷന്മാരുമുണ്ട്. മോ ഷ്ടി ക്കുന്ന ആഭരങ്ങൾ ഉടൻതന്നെ സംഘത്തിലെ പുരുഷന്മാർക്ക് കൈമാറും. ഇവർ സമീപത്തുള്ള സ്റ്റോപ്പിൽ ഇ റങ്ങി ര ക്ഷപ്പെടും.

സംശയം തോന്നി ഇവരെ പി ടികൂടിയാലും ആഭരങ്ങൾ കണ്ടെടുക്കാൻ ആകില്ല. മുൻപും മോ ഷ ണ കേ സുകളിൽ ഇവരെ പിടികൂട്ടുണ്ടെങ്കിലും, ജാ മ്യത്തി ലിറങ്ങി മു ങ്ങു ക ആയിരുന്നു.

ഇവർക്കൊപ്പമുള്ള കുട്ടികളെ ല ഹ രി ഗു ളി കകൾ കൊടുത്തു മ യ ക്കി കിടത്തുന്നതാണ് രീതി. ല ഹ രി ഉണ്ടാക്കുന്ന വിധം ഗു ളിക കൾ കണ്ടെടുത്തതോടെ അ ന്വേ ഷണം കൂടുതൽ കൂടുതൽ വ്യാ പിപ്പി ക്കാനാണ് പോ ലീസി ന്റെ നീക്കം

25 വർഷങ്ങൾക്കു ശേഷം നടി ജോമോൾ വീണ്ടും നൃത്ത വേദിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post 25 വർഷങ്ങൾക്കു ശേഷം നടി ജോമോൾ വീണ്ടും നൃത്ത വേദിയിൽ
Next post മലയാളി ഫിഷിങ് യൂട്യൂബറെ പോ ലീ സ് പൊക്കി, സംഭവം അറിഞ്ഞോ