നാടിനെ നടുക്കിയ സംഭവം ഇങ്ങനെ, ആ രംഗം കണ്ട് വിറങ്ങലിച്ച് വീട്ടുകാർ

Read Time:3 Minute, 2 Second

നാടിനെ നടുക്കിയ സംഭവം ഇങ്ങനെ, ആ രംഗം കണ്ട് വിറങ്ങലിച്ച് വീട്ടുകാർ

വിവാഹത്തിന് വിസമ്മതിച്ചത് കാ മുകിയെ കാറിനകത്തു തീകൊ ളുത്തി കൊന്നു യുവാവ് ആ ത്മഹ ത്യ ചെയ്തു. ട്രാക്ടർ ഡ്രൈവറായ മാമ്പള്ളി ഗ്രാമ നിവാസി ശ്രീനിവാസ് ഇരുപത്തി ഏഴു വയസ്സ് , ചാമരാജ നഗർ ജില്ലാ ആശുപത്രിയിൽ നഴ്സായ മാമ്പള്ളിയിലെ കാഞ്ചന ഇരുപത്തി അഞ്ചു വയസ്സ് എന്നിവരാണ് ഈ സംഭവത്തിൽ മ രി ച്ചത്.

തൃശൂരിൽ എട്ടുമാസം ഗർഭിണി കെ ട്ടിത്തൂ ങ്ങി; ഭർത്താവ് പാവമാണെന്ന് കുറിപ്പ്.. ഒപ്പം കാരണവും..

കർണ്ണാടകയിലെ ചാമരാജനഗർ ജില്ലയിലെ കൊല്ലേഗൽ താലൂക്കിലെ തേരമ്പള്ളി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഏതാനും വർഷങ്ങളായി ഇരുവരും തമ്മിൽ അ ടുപ്പത്തിലായിരുന്നു എന്നാണ് ലഭിക്കുന്ന സൂചനകൾ. ശ്രീനിവാസ് ഒട്ടേറെത്തവണ വിവാഹത്തിന് നി ർബന്ധിച്ചിട്ടും കാഞ്ചന നി രസിക്കു കയായിരുന്നെന്ന് പൊ ലീ സ് പറഞ്ഞു. അൽപ്പംകൂടി കാത്തിരിക്കാനാണ് കാഞ്ചന എപ്പോഴും ആവശ്യപ്പെട്ടിരുന്നത്.

ഇതിനിടെ ട്രാക്ടർ ഡ്രൈവറായതിനാൽ കാഞ്ചനയുടെ കുടുംബം വിവാഹത്തിന് സമ്മതിക്കില്ലെന്ന് സുഹൃത്തുക്കൾ ശ്രീനിവാസിനോട് പറഞ്ഞിരുന്നു. ഇതോടെ അമ്മാവന്റെ കാറുമായി കാഞ്ചനയെയും കൂട്ടി തേരമ്പള്ളി തടാകത്തിന് സമീപത്തേക്ക് പോവുകയായിരുന്നു ശ്രീനിവാസ്.

മലയാളി ഫിഷിങ് യൂട്യൂബറെ പോ ലീ സ് പൊക്കി, സംഭവം അറിഞ്ഞോ

തുടർന്ന് കാറിന്റെ വാതിലുകൾ പൂട്ടി യശേഷം വാഹനത്തിൽ കരുതിയിരുന്ന പെ ട്രോ ൾ കാഞ്ചനയുടെയും തന്റെയും ദേ ഹത്തൊ ഴിച്ച് തീകൊ ളുത്തുകയാ യിരുന്നെന്ന് പോ ലീ സ് പറഞ്ഞു.

കാറിൽനിന്ന് തീഉ യരുന്നത് കണ്ട് പ്രദേശവാസികൾ ഓടിയെത്തിയെങ്കിലും വാതിലുകൾ പൂട്ടിയതിനാൽ ര ക്ഷപ്പെ ടുത്താൻ സാധിച്ചില്ല. തുടർന്ന് പൊ ലീ സ് സ്ഥലത്ത് എത്തിയാണ് ഇവരുടെ മൃ തദേ ഹം പുറത്തെടുത്തത്. കാഞ്ചനയുടെ സഹോദരൻ കാ ർത്തി ക്കിന്റെ പ രാതി യിൽ പോ ലീ സ് കേ സ്സെ ടുത്തു.

അ ബ ദ്ധം എന്ന് കരുതിയ കേ സ് അ ന്വേഷിച്ചപ്പോൾ പോ ലീ സുകാർ ഞെ ട്ടി, പ്ര തി ഭാര്യ

Leave a Reply

Your email address will not be published. Required fields are marked *

Previous post അ ബ ദ്ധം എന്ന് കരുതിയ കേ സ് അ ന്വേഷിച്ചപ്പോൾ പോ ലീ സുകാർ ഞെ ട്ടി, പ്ര തി ഭാര്യ
Next post ഭർത്താവിന്റെ മൊ ഴി കേട്ട് ന ടുങ്ങി പോ ലീസ്, കാരണം പറഞ്ഞത് കേട്ടോ?