അനു ജോസഫിൻ്റെ ഒരുപാട് നാളത്തെ ആഗ്രഹമാണ് നവവധുവാകാൻ

Read Time:6 Minute, 38 Second

അനു ജോസഫിൻ്റെ ഒരുപാട് നാളത്തെ ആഗ്രഹമാണ് നവവധുവാകാൻ

വളരെ ഏറെ കാലമായി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഫേവറേറ്റ് ആയി നിൽക്കുന്ന ഒരു നടി തന്നെയാണ് അനു ജോസഫ്. കോമഡി ആയാലും ഇമോഷൻ ആയാലും അത് തന്റെ കയ്യിൽ സുരക്ഷിതമാണെന്ന് അനു കഥാപാത്രങ്ങളിലൂടെ നമുക്ക് തെളിയിച്ച് തന്നതാണ്.

നാടിനെ നടുക്കിയ സംഭവം ഇങ്ങനെ, ആ രംഗം കണ്ട് വിറങ്ങലിച്ച് വീട്ടുകാർ

എന്നാലും അനുവിന്റെ കോമഡി കാണാൻ അതും കുടുംബത്തിലെ രസകരമായ ഒരു ഭാര്യയുടെ റോൾ ചെയ്ത് കാണാൻ എല്ലാവർക്കും വളരെയധികം ഇഷ്ടമാണ്. ഇത്രയും കാലമായിട്ടും അനു എന്താ വിവാഹം കഴിക്കാത്തത് എന്ന് തന്നെയാണ് അനു ഏറ്റവും കൂടുതൽ ഫെയ്സ് ചെയ്തിരിക്കുന്ന ക്വസ്റ്റ്യൻ.

അനു ജോസഫ് എന്ന യൂട്യൂബ് അക്കൗണ്ട് കൂടി താരത്തിനുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന ഒരു ചിത്രം വധുവായ ചിത്രമാണ്. നല്ല പിങ്ക് ആൻഡ് പർപ്പിൾ കളർ സാരിയിൽ പിങ്ക് ബ്ലൗസ് ഒക്കെ അണിഞ്ഞ് അത്യാവശ്യത്തിന് സ്വർണം ഒക്കെ ഇട്ട് വധുവായ ചിത്രങ്ങളാണ് ഇപ്പോൾ അനു ജോസഫ് തന്നെ ഇൻ സ്റ്റലിലൂടെയും മറ്റു സോഷ്യൽ മീഡിയകളിലൂടെയും അക്കൗണ്ടുകളിലൂടെ യും പങ്കുവച്ചിരിക്കുന്നത്. വധു റെഡി….. വരൻ എവിടെ….. വരനും റെഡി ആയി കാണും….

എന്തായാലും ഇപ്പോൾ വിശേഷം ഉണ്ട് എന്ന് പറഞ്ഞ് നാണിച്ചു നിൽക്കുന്ന അനുവിന്റെ തുടക്കമാണ് വീഡിയോയിൽ ഉള്ളത്. അതുകഴിഞ്ഞ് അനു നോ മേക്കപ്പ് ലുക്കിൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് അഭിലാഷിന്റെ അടുത്തെത്തി. ഞാൻ മുഴുവനും അഭിലാഷിന് കൊടുത്തിരിക്കുകയാണ്.

അ ബ ദ്ധം എന്ന് കരുതിയ കേ സ് അ ന്വേഷിച്ചപ്പോൾ പോ ലീ സുകാർ ഞെ ട്ടി, പ്ര തി ഭാര്യ

ഇനി അഭിലാഷ് എന്റെ മേക്കപ്പും മേക്കോവറും ചെയ്യാം. അതുകഴിഞ്ഞ് നിങ്ങൾക്ക് തീരുമാനിക്കാം അഭിലാഷിന്റെ കഴിവ് എന്താണെന്ന് എന്നാണ് അനു പറഞ്ഞിരിക്കുന്നത്. അതുകഴിഞ്ഞ് അനു നേരെ പോകുന്നത് മുഖം കഴുകി വൃത്തിയാക്കാൻ ആണ്. അപ്പോഴും പ്രമോഷൻ കാര്യം അനു മറന്നിട്ടില്ല. അതുകഴിഞ്ഞ് മേക്കപ്പിന്റെ ഓരോ സ്റ്റേജും അനു വിന്റെ വീഡിയോയിലൂടെ എടുത്തുപറയുന്നുണ്ട്.

അനു വിന്റെ കയ്യിൽ എന്തോ കെട്ടി വെച്ചിരിക്കുന്നത് കാണാം. അനു കയ്യിൽ എന്തുപറ്റി കൈമുട്ടിന് എന്തുപറ്റി തേയ്മാനം ആണോ അതോ എന്തുപറ്റി വയസ്സായോ…. എന്നുള്ള രീതിയിലുള്ള കമന്റുകൾ വരുന്നുണ്ട്. അയ്യോ ചേച്ചി കയ്യിൽ എന്തുപറ്റി എന്ന തരത്തിലുള്ള അന്വേഷണങ്ങൾ വരുന്നുണ്ട്. ആരാധകർക്ക് അനുവിന്റെ വീഡിയോ എല്ലാം വളരെയധികം ഇഷ്ടമാണ്. എന്റർടെയിനിങ് ആണ്. അല്ലെങ്കിൽ ഒരു നിമിഷം പോലും നമുക്ക് ബോറടിക്കാത്ത രീതിയിൽ ആണ് അനുവിന്റെ വീഡിയോ പുറത്തുവരുന്നത്.

ഇപ്പോൾ ഈ വീഡിയോ കൂടി വൈറലായിരിക്കുകയാണ്. അഭിലാഷ് തന്നെ തുടക്കത്തിൽ പറയുന്നുണ്ട് എല്ലാവർക്കും തന്നെ അറിയേണ്ടത് അനുവിന്റെ കല്യാണം എപ്പോഴാണ് എന്നാണ്. ദാ ഇപ്പോൾ തന്നെ എന്നാണ് പറയുന്നത്. അവസാനം ഒരുങ്ങി ഇറങ്ങുമ്പോൾ തനി ഒരു ഹിന്ദു പെൺകുട്ടിയുടെ ലുക്ക് തന്നെ….. അടിപൊളി ഒരു ഹിന്ദു മേക്കപ്പാണ് അനു ചെയ്തിരിക്കുന്നത്.അനു വിന്റെ വളരെ നാളത്തെ ആഗ്രഹമായിരുന്നു എന്നാണ് പറയുന്നത്.

തൃശൂരിൽ എട്ടുമാസം ഗർഭിണി കെ ട്ടിത്തൂ ങ്ങി; ഭർത്താവ് പാവമാണെന്ന് കുറിപ്പ്.. ഒപ്പം കാരണവും..

കണ്ണിൽ ലെൻസ് ഒക്കെ വെച്ച് ആൾ തന്നെ മാറിപ്പോയി. വളരെയധികം ഭംഗിയായി അനുവിനെ കാണാൻ എന്നുള്ള കമന്റ് ഇതിനോടകം തന്നെ ഇതുപോലെ ഇവിടെ കമന്റ് സെക്ഷനിൽ വന്നു കഴിഞ്ഞു.സൂപ്പർ എന്തായാലും.. പൊളിച്ചു… കണ്ണുതട്ടല്ലേ…. സൂപ്പർ ചേച്ചി…. ഒരു രക്ഷയുമില്ല….. ഇങ്ങനെ സുന്ദരി ആകുമോ… നല്ല സാരി നല്ല സെലക്ഷൻ എന്നുള്ള രീതിയിൽ ഉള്ള നിരവധി കമന്റുകൾ ആണ് വരുന്നത്. ഇനിയിപ്പോൾ അനുചേച്ചി വിവാഹം കഴിച്ചാൽ മതിയെന്ന് തരത്തിലുള്ള കമന്റുകൾ വരുന്നുണ്ട്.

ആരാണ് വരൻ. വരവ് വേണ്ടി ഞങ്ങൾക്ക് ഇനിയും കാത്തിരിക്കണോ എന്നുള്ള തരത്തിലുള്ള ചോദ്യങ്ങളും ഇതിനു താഴെ വരുന്നുണ്ട്. ഇതിനോടകം തന്നെ ഈ ചിത്രങ്ങളും അന്നുതന്നെ പോസ്റ്റ് ചെയ്തു കഴിഞ്ഞു. ഇതൊക്കെ നിമിഷങ്ങൾ കൊണ്ടാണ് വൈറലായി മാറിയത്. ബാക്കിയുള്ള വിശേഷങ്ങളൊക്കെ വഴിയെ പറയാം എന്ന് പറഞ്ഞാണ് അനു വീഡിയോ അവസാനിപ്പിക്കുന്നത്.

അതും നാണിച്ച് തുടക്കത്തിൽ പറഞ്ഞത് പോലെ. ചുമ്മാ ആരാധകരെ പറ്റിക്കല്ലേ എന്നു തരത്തിലുള്ള കമന്റ്‌ ഇതിനോടകം തന്നെ വന്നു കഴിഞ്ഞു. എന്തായാലും അനു നാണത്തിൽ പറഞ്ഞത് കളി ആയിട്ടാണ് ആരാധകർ എടുത്തെങ്കിലും സീരിയസ് ആയിട്ട് എന്തെങ്കിലും ഉണ്ടോ എന്ന് തന്നെ അനുവിന്റെ കാര്യത്തിൽ തന്നെ പറയേണ്ടിവരും.

ഭർത്താവിന്റെ മൊ ഴി കേട്ട് ന ടുങ്ങി പോ ലീസ്, കാരണം പറഞ്ഞത് കേട്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭർത്താവിന്റെ മൊ ഴി കേട്ട് ന ടുങ്ങി പോ ലീസ്, കാരണം പറഞ്ഞത് കേട്ടോ?
Next post ഭാവി വധുവിനൊപ്പം ബാഡ്മിന്റൺ കളിച്ച് നടൻ ബാല; അമൃതയ്ക്കു പകരമെത്തുന്ന ആളെ കണ്ടോ