ഭാവി വധുവിനൊപ്പം ബാഡ്മിന്റൺ കളിച്ച് നടൻ ബാല; അമൃതയ്ക്കു പകരമെത്തുന്ന ആളെ കണ്ടോ

Read Time:3 Minute, 18 Second

ഭാവി വധുവിനൊപ്പം ബാഡ്മിന്റൺ കളിച്ച് നടൻ ബാല; അമൃതയ്ക്കു പകരമെത്തുന്ന ആളെ കണ്ടോ

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ബാല. ഗായിക അമൃത സുരേഷുമായി ദാബത്യബന്ധം അവസാനിപ്പിച്ച താരം കഴിഞ്ഞ എട്ടു വർഷത്തോളമായി കൊച്ചിയിൽ ഒറ്റക്കാണ് ജീവിക്കുന്നത്.

ഭർത്താവിന്റെ മൊ ഴി കേട്ട് ന ടുങ്ങി പോ ലീസ്, കാരണം പറഞ്ഞത് കേട്ടോ?

ബാലയുടെ രണ്ടാം വിവാഹം ആരാധകർ ഏറെ പ്രതീക്ഷിച്ചിരുന്ന വാർത്തയാണ്. പലവട്ടം ഇത്തരത്തിൽ ഗോസിപ്പുകളും എത്തിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ചയാണ് ബാലയുടെ രണ്ടാം വിവാഹം ഉറപ്പിക്കുന്ന തരത്തിൽ വാർത്തകൾ എത്തിയത്.

ബാല ഈ കാര്യം സ്ഥിതീകരിക്കുകയും ചെയ്തിരുന്നു. മ രിച്ചു പോയ അച്ഛന്റെ ആഗ്രഹപ്രകാരമാണ് താരം വിവാഹത്തിന് ഒരുങ്ങുന്നത്. അടുത്തമാസം സെപ്റ്റംബർ അഞ്ചിനാണ് ബാലയുടെ വിവാഹം എന്നാണ് വാർത്തകൾ വന്നത്. കേരളത്തിൽ വച്ചുതന്നെ ആയിരിക്കും വിവാഹം എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

ലഖ്‌നൗവിൽ ഷൂട്ടിങ് പോരോഗമിക്കുന്ന രജനികാന്ത് ചിത്രം അണ്ണാട്ടയുടെ ലൊക്കേഷനിൽ നിന്ന് താരം കേരളത്തിൽ എത്തിരിക്കുകയാണ്. വധുവിന്റെ പേരോ മറ്റു കാര്യങ്ങളോ താരം പങ്കു വെച്ചിരുന്നില്ല.

നാടിനെ നടുക്കിയ സംഭവം ഇങ്ങനെ, ആ രംഗം കണ്ട് വിറങ്ങലിച്ച് വീട്ടുകാർ

എന്നാൽ ഇപ്പോൾ ഒരു വീഡിയോയുമായി ബാല എത്തിരിക്കുകയാണ്. തന്റെ വധുവിനെ പറ്റിയുള്ള സൂചനകളാണ് ബാല വിഡിയോയിൽ പങ്കു വെച്ചിരിക്കുന്നത്. ബാല എല്ലു എന്നി പേരുകളാണ് ഇന്നലെ പുറത്തു വിട്ട വിഡിയോയിൽ എഴുതി കാണിച്ചത്. TRUE LOVE BEGINS എന്നും ബാല വീഡിയോ യിൽ കാണിക്കുന്നുണ്ട്.

വധുവിനൊപ്പം ബാഡ്മിന്റൺ കളിക്കുന്ന ദൃശ്യങ്ങളും കാണാം. അതേസമയം ബാലയുടെ വധുവിനെ പറ്റിയുള്ള സൂചനകളും ആരാധകർ പങ്കുവെക്കുന്നു. ബാല നേരത്തെ തന്നെ ചെറിയ ചടങ്ങിൽ വിവാഹിതനായെന്നും ആരാധരെ അറിയിച്ചുള്ള വിവാഹമാണ് അടുത്തമാസം അഞ്ചിന് നടക്കുന്നതെന്ന് എന്നാണ് പുറത്തു വരുന്ന വിവരം.

ഭാവി വധുവിന്റെ പേര് എലിസബേത് എന്നാണെന്നും ചിലർ സംശയം പ്രകടിപ്പിക്കുന്നു. എന്ത് തന്നെ ആയാലും ബാല വിവാഹം ചെയ്യുന്നതിൽ ഏറെ സന്തോഷത്തിലാണ് ആരാധകർ.

അനു ജോസഫിൻ്റെ ഒരുപാട് നാളത്തെ ആഗ്രഹമാണ് നവവധുവാകാൻ

Leave a Reply

Your email address will not be published. Required fields are marked *

Previous post അനു ജോസഫിൻ്റെ ഒരുപാട് നാളത്തെ ആഗ്രഹമാണ് നവവധുവാകാൻ
Next post ഈ സഹോദരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ, ഇവർ ചെയ്തത് കണ്ടോ