ഈ സഹോദരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ, ഇവർ ചെയ്തത് കണ്ടോ

Read Time:2 Minute, 30 Second

ഈ സഹോദരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ, ഇവർ ചെയ്തത് കണ്ടോ

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പല ദൃശ്യങ്ങളും നമ്മുടെ ജീവിതത്തെ പലവിധത്തിലും സ്പര്ശിക്കാറുണ്ട്. അത്തരത്തിലുള്ള വളരെ ഹൃദ്യമായ ഒരു വീഡിയോ ആണ് സോഷ്യൽ വീഡിയോ വഴി ഇപ്പോൾ വൈറൽ ആയി മാറിക്കൊണ്ടിരിക്കുന്നത്.

അനു ജോസഫിൻ്റെ ഒരുപാട് നാളത്തെ ആഗ്രഹമാണ് നവവധുവാകാൻ

കുഞ്ഞുകുട്ടികളുടെ നിഷ്കളങ്കത വ്യക്തമാക്കുന്ന ഒരു വീഡിയോ ആണിത്. വീടിന്റെ മൂപ്പിൽ എത്തിയ ഒരു പാവപ്പെട്ട കുട്ടിക്ക് വേണ്ടി ചെരുപ്പും, മാലയും വളയും വീട്ടിൽ നിന്ന് എടുത്തു നൽകുകയാണ് ഈ സഹോദരങ്ങൾ.

വീടിന്റെ മുൻപിൽ തന്റെ സമപ്രായക്കാരിയായ കുട്ടിയെ കണ്ട പെൺകുട്ടി, വീടിന്റെ അകത്തു പോയിഅവളുടെ ചെരുപ്പ് പുറത്തു നിൽക്കുന്ന ആ പെൺകുട്ടിക്ക് നൽകുക ആയിരുന്നു.

അതിനു പിന്നാലെ വീടിനു അകത്തു നിന്ന് സഹോദരൻ പുറത്തേക്കു ഇറങ്ങി വരുകയും, ആ കുട്ടിയെ അരികിൽ ചേർത്തി നിർത്തി അവളുടെ കഴുത്തിൽ മുത്തു മാലയും കയ്യിൽ വളകളും അണിയിക്കുക ആണ് ഈ സഹോദരങ്ങൾ.

ഭർത്താവിന്റെ മൊ ഴി കേട്ട് ന ടുങ്ങി പോ ലീസ്, കാരണം പറഞ്ഞത് കേട്ടോ?

കാലിൽ ചെരുപ്പും കൂടി അണിയിപ്പിച്ചാണ് ആ കുട്ടിയെ ഇവർ യാത്രയാക്കുന്നത്. ആരാണ് വീഡിയോ എടുത്തത് എന്ന് വ്യക്തമല്ല.

സമീപത്തെ വീടിന്റെ മുകളിൽ നിന്നും ആരോ പകർത്തിയ വീഡിയോ എന്നാണ് മനസിലാക്കുവാൻ സാധിക്കുന്നത്. ഈ സംഭവം എവിടെയാണ് നടന്നത് എന്ന് സമൂഹ മാധ്യമങ്ങളിൽ ഉയരുകയാണ്. കുട്ടികളുടെ പെരുമാറ്റം ഹൃദ്യമാണെന്നു പോസ്റ്റിനു താഴെ കമന്റുകളിൽ ഉയരുന്നു.

ഭാവി വധുവിനൊപ്പം ബാഡ്മിന്റൺ കളിച്ച് നടൻ ബാല; അമൃതയ്ക്കു പകരമെത്തുന്ന ആളെ കണ്ടോ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭാവി വധുവിനൊപ്പം ബാഡ്മിന്റൺ കളിച്ച് നടൻ ബാല; അമൃതയ്ക്കു പകരമെത്തുന്ന ആളെ കണ്ടോ
Next post അമ്മ മ രിച്ചിട്ട് ഒരാഴ്ച; ഇപ്പോൾ ആനക്കുട്ടി ചെയ്യുന്നതിൽ നൊ മ്പരപ്പെട്ട് ചിന്നക്കനാലിലെ നാട്ടുകാർ