ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഭാര്യ കാ മുകനോടപ്പം ഒ ളിച്ചോടി പോയപ്പോൾ പിഞ്ചു കുഞ്ഞുങ്ങളുടെ ദയനീയാവസ്ഥ.. വൈറൽ ആയ വീഡിയോ

Read Time:5 Minute, 0 Second

ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഭാര്യ കാ മുകനോടപ്പം ഒ ളിച്ചോടി പോയപ്പോൾ പിഞ്ചു കുഞ്ഞുങ്ങളുടെ ദയനീയാവസ്ഥ.. വൈറൽ ആയ വീഡിയോ

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു വീഡിയോ ഉണ്ട്, എല്ലാവരുടെയും മനസ്സിൽ നൊമ്പരം സമ്മാനിക്കുന്ന ഒരു വീഡിയോ. വിതുമ്പി കരയുന്ന ഒരു ഭർത്താവ്, തന്നെയും കുടുംബത്തെയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചു കടന്നു പോയ തന്റെ ഭാര്യയെ പറ്റി പറയുകയാണ് ഇയാൾ. വെറും ഇടക്കാല സുഖത്തിനു വേണ്ടിയാണു അവൾ പോയതെന്നും അയാൾ തന്റെ രണ്ടു കുട്ടികളുടെയും മുമ്പിൽ ഇരുന്നു പറയുകയാണ്. മക്കൾക്ക് ഭക്ഷണം വാരി കൊടുക്കുകയാണ്. ഇദ്ദേഹത്തെ കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

also read : കലാഭവൻ മണിയുടെയും സ്മാരകങ്ങൾ ആയി ബന്ധത്തപ്പെട്ട്, ആലപ്പി അഷറഫിന്റെ ഫേസ്ബുക് പോസ്റ്റ്.

ഞാൻ എന്ത് തെറ്റാണു ചെയ്തത്. അവളോട് ഞാൻ എന്ത് തെറ്റാണു ചെയ്തത്. ഇ പൈതലുകളെ ഇട്ടേച്ചു പോയി. എന്തിനാ? ഇ പതിനഞ്ചു ദിവസത്തിനുള്ള സുഖത്തിനു വേണ്ടി കുടുംബം, മക്കൾ . ഞാൻ അവളോട് ചോദിച്ച ചോദ്യങ്ങൾ ഉണ്ട് എന്നതാണ് നിനക്ക് കുറവ് എന്ന്. എന്റെ ഉമ്മയാണ് സത്യം, എന്നോട് ചോദിച്ചവരോട് ഞാൻ മറുപടി പറയുക തന്നെ ചെയ്യും. പെണ്ണുകെട്ടാൻ നിർബന്ധിക്കുന്ന ആൾക്കാറില്ലേ? എന്റെ മക്കളോട് ഒരു വേർതിരിവ് കാണിച്ചാൽ ഞാൻ എന്ത് ചെയ്യും. മക്കൾക്ക് ചോറ് വാരിക്കൊടുത്തു വിതുമ്പി കൊണ്ട് അയാൾ പറയുന്നു.

ഒരു സ്ത്രീ മക്കളെ നോക്കുന്ന കഷ്ട്ടപാട് എല്ലാ സ്ത്രീകൾക്കും അറിയാം അത് ‘അമ്മ ആയാലും ഭാര്യ ആയാലും സഹോദരി ആയാലും. ഇത് ഇനി മാത്രം വിഷയമല്ല. രാത്രി എണീറ്റ് ഇ പൈതൽ എന്റെ ഉമ്മ എവിടെ എന്ന് ചോദിക്കുമ്പോൾ എന്ത് മറുപടി ആണ് ഞാൻ പറയുക. ഒരുപാടു പേർ എന്നെ വിളിച്ചു, ഗൾഫിൽ നിന്ന് പോലും; എന്താണ് നിനക്ക് വേണ്ടതെന്നു ചോദിച്ചു; ഞാൻ പറഞ്ഞു എനിക്ക് ഒന്നും വേണ്ട, എനിക്ക് നിങ്ങളുടെ സ്നേഹം മാത്രം മതിയെന്ന്.

Also read : പൊന്നുമോന്റെ വേ ർപാടിൽ നൊന്തുനീറി ബന്ധുക്കൾ, സംഭവിച്ചത് ഞെട്ടിക്കും

എന്റെ മക്കളുടെ വിദ്യാഭ്യാസം, പഠനം ഇതൊക്കെ ആറു നോക്കും? ആര് സമാധാനം പറയും? പിന്നെ എന്റെ ജോലി? സുഖമായി നീ ജീവിക്കാം എന്ന് വിചാരിക്കേണ്ട. ഇതിനുള്ള തീരുമാനം അതാണ് എന്റെ പോരാട്ടം. ഞാൻ ഇ നിമിഷം മരിച്ചു പോയാൽ പോലും എനിക്ക് അത് വിഷയമേ അല്ല കാരണം ഞാൻ ഇപ്പോൾ പള്ളിയുടെ മുമ്പിലാണ് ജീവിക്കുന്നത്. എന്റെ ബാപ്പ ഉള്ള പള്ളി പറമ്പിന്റെ നേരെ മുമ്പിലാണ് ഞാൻ ജീവിക്കുന്നത്. വെറുതെ ഒരു വാക്ക് പറയില്ല. ആരും എന്നെ പേടിപ്പിക്കാൻ നോക്കണ്ട. പക്ഷെ ഞാൻ മരിച്ചു കഴിഞ്ഞാൽ മക്കളെ ഏറ്റെടുക്കാൻ ആരെങ്കിലും നിന്റെ ഫേസ്ബുക്കിലോ വാട്സ്ആപ്പിലോ വരും അത് എനിക്ക് ഉറപ്പാണ്. അദ്ദേഹം പറയുന്നു . വീഡിയോ കാണാം .

ഭൂമിയിൽ ‘അമ്മ’ എന്ന വാക്കോളം മഹത്തായ മറ്റൊരു പദം ഉണ്ടോ?. അമ്മ എന്ന വാക്കിനു പകരം വെക്കാൻ മറ്റൊരു വാക്കു ഇല്ല. അമ്മക്ക് പകരമാവാൻ മറ്റൊരാൾക്കും കഴിയില്ല. അമ്മയെ പോലെ ആകാനെ വേറൊരാളാൾക്ക് പറ്റൂ, അമ്മ എന്നാൽ അമ്മ മാത്രം. അമ്മ എന്ന വാക്കിൽ എത്രയോ നന്മകൾ അടങ്ങിയിരിക്കുന്നു. അമ്മ എന്നാൽ സ്നേഹമാണ്, ക്ഷമയാണ്, കരുണയാണ്, ത്യാഗവും സഹനവും ഒക്കെയാണ്.അമ്മയെക്കുറിച്ചു എഴുതുമ്പോൾ കവിഹൃദയങ്ങൾ പോലും അമ്മ മനസ്സു പോലെ തന്നെ സാന്ദ്രമാകും.

Also read : പൃഥ്വി രാജിനെ തഴഞ്ഞ് ഫഹദ് നായകനായി; പൃഥ്വിക്കൊപ്പം ഓഡിഷന് കിട്ടാതെ പോയ 14കാരി പിന്നെ സൂപ്പർനായിക

Leave a Reply

Your email address will not be published. Required fields are marked *

Previous post പൃഥ്വി രാജിനെ തഴഞ്ഞ് ഫഹദ് നായകനായി; പൃഥ്വിക്കൊപ്പം ഓഡിഷന് കിട്ടാതെ പോയ 14കാരി പിന്നെ സൂപ്പർനായിക
Next post ഈ യുവജന കൂട്ടായ്മ കപ്പ സൗജന്യമായി വീട്ടിലെത്തിക്കും; കർഷകനും നാട്ടുകാർക്കും ആശ്വാസം