പൊന്നുമോന്റെ വേ ർപാടിൽ നൊന്തുനീറി ബന്ധുക്കൾ, സംഭവിച്ചത് ഞെട്ടിക്കും

Read Time:5 Minute, 29 Second

പൊന്നുമോന്റെ വേ ർപാടിൽ നൊന്തുനീറി ബന്ധുക്കൾ, സംഭവിച്ചത് ഞെട്ടിക്കും

മലയാളി എൻ‍ജിനീയറും മൂന്നു വയസുകാരനായ മകനും അമേരിക്കയിൽ കടലിൽ മുങ്ങി മ രി ച്ചു. ചങ്ങനാശ്ശേരി ചീരഞ്ചിറ പുരയ്ക്കൽ പരേതനായ ബേബി മാത്യുവിന്റെയും മേരിക്കുട്ടിയുടെയും മകൻ ജാനേഷ് (37), മകൻ ഡാനിയൽ (3) എന്നിവരാണ് ‍ മ രി ച്ചത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം നടന്നത്.

also read : തൃശൂരിന് മുകളിൽ വട്ടം കറങ്ങി 4 ഹെലികോപ്റ്ററുകൾ..സംഭവം അറിഞ്ഞപ്പോൾ

വൈകിട്ട് ജാനേഷും ഡാനിയലും അപ്പോളോ ബീച്ചിൽ പോയപ്പോഴാണ് അപ കടം ഉണ്ടായതെന്ന് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ഇവരെ ര ക്ഷപ്പെടുത്താൻ ശ്രമിച്ച മറ്റൊരാളും അ പകടത്തിൽപെട്ടതായും സൂചന ലഭിച്ചിട്ടുണ്ട്. അ പകടം സംബന്ധിച്ച മറ്റു വിവരങ്ങൾ നാട്ടിലുള്ള ബന്ധുക്കൾക്ക് ലഭ്യമല്ല. ‍

ഐ ടി എൻജിനീയറായ ജാനേഷ് കുടുംബസമേതം ഫ്ലോറിഡയിലെ ടാംപയിലാണ് താമസിച്ചു പോരുന്നത്. ഭാര്യ അനീറ്റ അവിടെ സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് സൂപ്രണ്ടായി സേവനം ചെയ്യുന്നു. 8 മാസം പ്രായമുള്ള സ്റ്റെഫാനും ഐ ദമ്പതികളുടെ മകനാണ്. 2019 അവസാനമാണ് ഇവർ നാട്ടിലെത്തി മടങ്ങിയത്. ജാനേഷിന്റെ അമ്മ മേരിക്കുട്ടിയും അന്ന് ഇവർക്കൊപ്പം അമേരിക്കയിലേക്കു വന്നിരുന്നു. പഠനത്തിനായി അമേരിക്കയിൽ എത്തിയ ജാനേഷ് പിന്നീട് ജോലി ലഭിച്ചതോടെ അവിടേക്കു താമസം മാറ്റുക ആയിരുന്നു.

അതെ സമയം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ കാലവർഷം ശക്തിപ്രാപിക്കുന്നു. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നതു . ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലും ചൊവ്വാഴ്ച എല്ലാ ജില്ലകളിലും ജാഗ്രതാനിർദേശം നൽകി. ബുധനാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പിൽ പറയുന്നു.

കേരള കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 45 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനു സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, തൃശൂര്, കോട്ടയം, കോഴിക്കോട്, കാസർകോഡ് ജില്ലകളിൽ ഇടവിട്ട് കനത്ത മഴ ലഭിക്കുന്നുണ്ട്. മഴ ശക്തിപ്പെടുമെന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും, മലയോര മേഖലയിലേക്കുള്ള സഞ്ചാരം ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.

also read : ജീവിതത്തിൽ അന്ന് അനുഭവിച്ച വേദനകളാണ് പിന്നീട് ചിരിയായി മാറിയത്: മലയാളികളുടെ പ്രിയ നടൻ നെൽസൺ ശൂരനാട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ തുടരുന്നു. കാലവർഷം വരും മണിക്കൂറുകളിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ കേരളത്തിൽ രാവിലെ മുതൽ പെയ്യുന്ന മഴ തുടരുകയാണ്. വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 16-ാം തിയതി വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

 

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉരുൾ പൊട്ടൽ സാധ്യതാ മേഖലകളിൽ താമസിക്കുന്നവർ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥ വകുപ്പ്. കേരള, ലക്ഷദ്വീപ് തീരത്ത് 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരമാലകൾ ഉയർന്നു പൊങ്ങാനും സാധ്യതയുണ്ട്. ഇന്ന് മുതൽ ചൊവ്വ വരെ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

also read : ഇന്റർവ്യൂവിനിടെ പൊ ട്ടിക്ക രഞ്ഞ് തംബുരു മോൾ, വൈറൽ ആയ വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *

Previous post തൃശൂരിന് മുകളിൽ വട്ടം കറങ്ങി 4 ഹെലികോപ്റ്ററുകൾ..സംഭവം അറിഞ്ഞപ്പോൾ
Next post കുഞ്ഞൻ കുതിരയ്‌ക്കൊപ്പം കുതിച്ചുപാഞ്ഞ് ധോണി; വിഡിയോ ഏറ്റെടുത്ത് ആരാധകർ, വീഡിയോ കാണാം