റിസോർട്ടിൽ അടിച്ചുപൊളിക്കുന്ന മഞ്ജു വാര്യർ; നഷ്ടം മീനാക്ഷിയ്ക്കു തന്നെ..

Read Time:2 Minute, 51 Second

റിസോർട്ടിൽ അടിച്ചുപൊളിക്കുന്ന മഞ്ജു വാര്യർ; നഷ്ടം മീനാക്ഷിയ്ക്കു തന്നെ..

മലയാളഐകളുടെ പ്രിയതാരമാണ് നടി മഞ്ജു വാര്യർ. കലോത്സവ വേദിയിൽ നിന്ന് വെള്ളിത്തിരയിലേക്ക് എത്തിയ മഞ്ജു മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി കഥാപാത്രങ്ങളെയാണ് നൽകിയത്.

ഇവൻ ഒരു അച്ഛനാണോ? ആ പത്ര വാർത്ത പോ ലീസു കാർ കാണിച്ചപ്പോൾ ഷിജു ചെയ്തത് കണ്ടോ? ഞെട്ടി പോ ലീസു കാർ

തുടക്കകാലം മുതൽ സിനിമയിൽ തന്റേതായ കഴിവ് തെളിയിച്ച മഞ്ജു, ഇപ്പോളും വെള്ളിത്തിരയിൽ ശക്തമായ ചുവടുവെപ്പ് നടത്തുകയാണ്. പ്രായം നാൽപ്പതു കഴിഞ്ഞിട്ടും, താരം മലയാളികൾക്ക് പഴയ കുട്ടികളിയും കുസൃതിയും നിറഞ്ഞ മഞ്ജു വാരിയർ തന്നെയാണ്.

താരത്തിന്റെ പുറത്തു വരുന്ന ഓരോ ചത്രങ്ങളും വിഡിയോകളും ആ പഴയ ഓർമകളിലേക്ക് മലയാളികളെ എത്തിക്കുന്നതാണ്.

പ്രണയം അല്ല കാരണം എന്ന് പോ ലീ സ്, കാരണം കേട്ടവർ ഞെ ട്ടി, പൊ ട്ടിക്ക രഞ്ഞ് കൂട്ടുകാർ

ഇപ്പോളിതാ ഒരു അടിപൊളി വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. അനിയൻ മധുവാര്യർക്കും കുടുംബത്തിനൊപ്പം റിസോർട്ടിൽ അടിച്ചുപൊളിക്കുന്ന വീഡിയോ ആണിത്.

അനിയനും മകൾക്കൊപ്പം സൈക്കിൾ ഓടിപ്പിക്കുന്ന വീഡിയോ ആണ് മഞ്ജു വാര്യരുടെ ഫാൻസ്‌ ഗ്രൂപ്പുകളിലൂടെ പുറത്തു വന്നിരിക്കുന്നത്.

ഒരു ആഘോഷവും ഇല്ല അതിനു കാരണം ഇതാണ് – കുറിപ്പുമായി നടൻ പ്രേം കുമാർ

മഞ്ജു വാര്യരുടെ സുപ്പെർഹിറ് ചിത്രമായ സമ്മർ ഇൻ ബെത്ലെഹെമിലെ കഥാപാത്രത്തെയാണ് പ്രേക്ഷകർക്ക് തിരിച്ചു കിട്ടിയത് എന്നാണ് ആരാധകർ കമന്റുകളോടെ ഈ വീഡിയോക്ക് ചുവടെ ചേർത്തത്.

ആരാധകർ ഏറെ ഇഷ്ടത്തോടെ തന്നെയാണ് ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. അതേസമയം ഇത്രയേയും അടിപൊളിയും സൂപ്പർ ആയ ഒരമ്മയെ ആണെല്ലോ മീനാക്ഷിക്ക് മിസ് ചെയ്തതെന്ന കമന്റുകളും വീഡിയോക്ക് താഴെ വരുന്നുണ്ട്.

100 ഗ്രാം സ്വർണ നാണയം കു പ്പത്തൊ ട്ടിയിൽ, കിട്ടിയത് മേരി എന്ന യുവതിക്ക്, പിന്നീട് സംഭവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Previous post 100 ഗ്രാം സ്വർണ നാണയം കു പ്പത്തൊ ട്ടിയിൽ, കിട്ടിയത് മേരി എന്ന യുവതിക്ക്, പിന്നീട് സംഭവിച്ചത്
Next post ക രഞ്ഞുത ളർന്ന് മാതാപിതാക്കൾ, 5 മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന് സംഭവിച്ചത് കണ്ടോ?