100 ഗ്രാം സ്വർണ നാണയം കു പ്പത്തൊ ട്ടിയിൽ, കിട്ടിയത് മേരി എന്ന യുവതിക്ക്, പിന്നീട് സംഭവിച്ചത്

Read Time:2 Minute, 27 Second

100 ഗ്രാം സ്വർണ നാണയം കു പ്പത്തൊ ട്ടിയിൽ, കിട്ടിയത് മേരി എന്ന യുവതിക്ക്, പിന്നീട് സംഭവിച്ചത്

കു പ്പത്തൊ ട്ടിൽ നിന്നും ലഭിച്ച 100 തൂക്കമുള്ള സ്വർണനാണയം തിരിച്ചു നൽകി ശു ചികരണ തൊഴിലാളി. തമിഴ്നാട്ടിലാണ് സംഭവം. ഏഴര ലക്ഷം രൂപയോളം വിലവരുന്ന സ്വർണ്ണ നാണയമാണ് തൊഴിലാളി തിരികെ നൽകിയത്.

പ്രണയം അല്ല കാരണം എന്ന് പോ ലീ സ്, കാരണം കേട്ടവർ ഞെ ട്ടി, പൊ ട്ടിക്ക രഞ്ഞ് കൂട്ടുകാർ

മേരി എന്ന തൊഴിലാളി ആണ് തനിക്കു ലഭിച്ച സ്വർണ്ണ നാണയം തിരികെ നൽകിയത്. കൊറിയർ കമ്പനി ജീവനക്കാരനായ ഗണേഷ് രാമൻ എന്ന ആളുടെ സ്വർണ്ണ നാണയമാണ് ന ഷ്ടപ്പെട്ടത്.

സ്വർണ്ണ നാണയം ഒരു പെട്ടിയിൽ ഇടതു വെച്ചതിനു ശേഷം, തന്റെ കിടക്കയുടെ അടിയിലാണ് ഇത് സൂക്ഷിച്ചിരുന്നത്. പിന്നിട് ഇത് കാണാതെ ആയെന്നു ഭാര്യയോട് പറഞ്ഞു.

മുറി വൃത്തിയാക്കി എന്നും അ വശി ഷ്ട്ടങ്ങൾ പുറത്തേക്കു ഉ പേക്ഷിച്ചു എന്ന് ഭാര്യ പറയുന്നത്. ഉടനെത്തന്നെ ഗണേഷ് സതൻഗുളം  (sathangulam) പോ ലീ സിൽ പ രാ തി നൽകി.

സമീപത്തെ ച വ റുകൾ നിക്ഷേപിക്കുന്ന പരിസരങ്ങളിലെ CCTV പോ ലീ സ് പ രിശോധിക്കുകയും ചെയ്തു. ചപ്പു ചവറുകൾ വേർതിരിക്കുന്നതിനിടെ തനിക്കു ലഭിച്ച സ്വർണ്ണ നാണയം തന്റെ മാനേജർ വഴി അ ധി കൃതർക്ക് കൈമാറുകയും ചെയ്തു.

ഒരു ആഘോഷവും ഇല്ല അതിനു കാരണം ഇതാണ് – കുറിപ്പുമായി നടൻ പ്രേം കുമാർ

പിന്നിട് പോ ലീ സ് സ്റ്റേ ഷ നിൽ വെച്ച്, തിരിച്ചു ഏൽപ്പിച്ച സ്വർണ നാണയം ഗണേഷിന്റെ കുടുംബത്തിന് കൈമാറുകയും ചെയ്തു. മേരിയുടെ സ ത്യസന്ധതയെ പോ ലീ സ് അഭിനന്ദിച്ചു.

ഇവൻ ഒരു അച്ഛനാണോ? ആ പത്ര വാർത്ത പോ ലീസു കാർ കാണിച്ചപ്പോൾ ഷിജു ചെയ്തത് കണ്ടോ? ഞെട്ടി പോ ലീസു കാർ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇവൻ ഒരു അച്ഛനാണോ? ആ പത്ര വാർത്ത പോ ലീസു കാർ കാണിച്ചപ്പോൾ ഷിജു ചെയ്തത് കണ്ടോ? ഞെട്ടി പോ ലീസു കാർ
Next post റിസോർട്ടിൽ അടിച്ചുപൊളിക്കുന്ന മഞ്ജു വാര്യർ; നഷ്ടം മീനാക്ഷിയ്ക്കു തന്നെ..