‘അമ്മ ആരുടെ മുന്നിലും കൈനീട്ടരുത് – എന്റെ വിവാഹം ഞാൻ ഒറ്റക്ക് തന്നെ നടത്തും – ഇവളാണ് പെണ്ണ് ധീരയായ പെണ്ണ്

Read Time:3 Minute, 37 Second

ആക്ഷേപിച്ച ബന്ധുക്കൾക്കുള്ള ഇവളുടെ ചുട്ടമറുപടി

‘അമ്മ ആരുടെ മുന്നിലും കൈനീട്ടരുത് – എന്റെ വിവാഹം ഞാൻ ഒറ്റക്ക് തന്നെ നടത്തും – ഇവളാണ് പെണ്ണ് ധീരയായ പെണ്ണ്

ജീവിതത്തിൽ ഒട്ടുംതന്നെ ഗതിയില്ലാതിരുന്നവൾ ഒടുവിൽ അന്തസ്സായി സ്വന്തം വിവാഹം നടത്തിയത് എങ്ങനെയെന്ന് കണ്ടോ. ഒരു മിടുക്കി പെണ്ണിന്റെ കഥയാണ് ഇത്, ‌ താങ്ങ് ആകാനും തണൽ ഏകാനും ആരും ഇല്ലാതിരുന്ന ഒരുപെൺകുട്ടി സ്വന്തം വിവാഹം ഒറ്റയ്ക്ക് നടത്തിയത് കേട്ടാൽ ആർക്കും അത്ഭുതം തണ്ണി പോകും. കഥാ നായിക ആറാട്ടുപുഴ കാരി മൃദുല മുകുന്ദൻ എന്ന പെൺകുട്ടി ആണ്. ഒരു വീട് പോലും സ്വന്തമായി ഇല്ലാത്ത ഒരു പെണ്ണ് സ്വന്തം കല്യാണം നടത്തി ഞെട്ടിച്ചത് നാട്ടുകാരെ മാത്രം ആയിരുന്നില്ല സ്വന്തം ബന്ധുക്കളെ കൂടി അയിരുന്നു.

സ്വന്തം വിവാഹം സ്വന്തമായി തന്നെ പ്ലാൻ ചെയ്തു, അ പ്ലാൻ വിജയിക്കുവാൻ നല്ലവണ്ണം പരിശ്രമിച്ചു. ഇ പെൺകുട്ടി കുടുബക്കാർക്കു ഇടയിൽ തന്റേടി തന്നെ ആയിരുന്നു. ഇഷ്ട്ടപെട്ട ആൾക്കൊപ്പം ഇറങ്ങി തിരിച്ച അമ്മയുടെ മകളെ മതിൽ ചാട്ടക്കാരി എന്ന് പറഞ്ഞവരും ഏറെ തന്നെ ആയിരുന്നു. പക്ഷെ അവക്ക് എല്ലാം മീതെ ആണ് മൃദുലയുടെ ഇപ്പോഴുള്ള ജീവിതം എന്ന് നമ്മുക്ക് പറയുവാൻ സാധിക്കുക.

നമുക്ക് നമ്മളെ ഉള്ളു കയറി താമസിക്കാൻ വീട് പോലും ഇല്ലാത്ത മൃദുലയെ കൊണ്ട് അത് പറയിപ്പിച്ചത് വെറും ചങ്കൂറ്റം മാത്രം ആയിരുന്നില്ല, അതിനപ്പുറം കണ്ണീരും കഥനവും കൂരിരുൾ പകർത്തിയ ജീവിത അനുഭവം കൂടി ആയിരുന്നു. ചിപ്പിക്കുള്ളിലെ മുത്ത് പോലെ പെണ്മക്കളെ ചേർത്ത് നിർത്തിയ ഒരു അമ്മയുടെ കൂടി കഥയാണിത്. എന്റെ അമ്മ ഒരാളുടെ മുന്നിലും കൈനീട്ടരുത് – എന്റെ വിവാഹം ഞാൻ ഒറ്റക്ക് തന്നെ നടത്തും – ഇതാണ് പെണ്ണ്

 

അത്യാവശ്യം മികച്ച ചുറ്റുപാടിൽ തന്നെ അയിരുന്നു മൃദുലയുടെ ജനനവും ബാല്യവും എല്ലാം. മൃദുലയുടെ അച്ഛൻ മുകുന്ദൻ ‘അമ്മ സൂരജയും സ്നേഹിച്ചു. വിവാഹം ചെയ്തവർ ആണ്. അതിന്റെ പിണക്കം ആദ്യം ഇരു വീട്ടിലും ഉണ്ടായിരുന്നു. പക്ഷെ പിന്നീട് വീട്ടുക്കാർ എല്ലാം അടുത്തു. അച്ഛന് അത്യാവശ്യം ക്യാഷ് ഉണ്ടായതിനാൽ എന്ത് ആഗ്രഹവും അച്ഛൻ സാധിച്ചു തന്നിരുന്നു. എന്നാൽ മൃദലയുടെ പതിമൂന്നാം വയസിൽ അച്ഛൻ മരിച്ചു.

ഇപ്പോൾ മൃദുല ആരുടെയും ചിലവ് ഇല്ലാതെ സ്വന്തമായി തന്റെ വിവാഹ ചിലവ് വഹിച്ച കഥയാണ്‌ സോഷ്യൽ മീഡിയ വഴി വൈറൽ ആയികൊണ്ടിരിക്കുന്നതു. ഇവളാണ് പെണ്ണ് ധീരയായ പെണ്ണ്, കൂടുതൽ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *

Previous post ചെമ്പരത്തി സീരിയൽ നായകൻ സ്റ്റബിൻ വിവാഹിതനായി – വീഡിയോ കാണൂ
Next post ദേവാസുരം സിനിമയിലെ ശാരദയുടെ ഇപ്പോഴത്തെ ജീവിതം