ഭാര്യ ഗ ർഭിണിയാണെന്ന് അറിഞ്ഞ് പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ, സംഭവിച്ചത് കണ്ടോ?

Read Time:2 Minute, 2 Second

ഭാര്യ ഗ ർഭിണിയാണെന്ന് അറിഞ്ഞ് പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ, സംഭവിച്ചത് കണ്ടോ?

ഒന്നരമാസം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്. ഉത്തരപ്രദേശിലെ മഹാരാജ് ഗഞ്ചിലാണ് സംഭവം നടന്നത്. കടുത്ത വയറുവേദനയെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിച്ചതോടെയാണ് ഗ ർഭിണിയാണെന്ന കാര്യം പുറത്തു അറിയുന്നത്.

നാടിനെ നടുക്കിയ സംഭവം, വിരുന്നിനു വിളിച്ചു വരുത്തി നവ ദമ്പതികളെ ചെയ്തത് കണ്ടോ?

പിന്നീട് നടത്തിയ സോണോഗ്രഫി ടെസ്റ്റിലൂടെയാണ് യുവതി നാലു മാസം ഗർഭിണിയാന്നെന്ന കാര്യം മനസിലായത്. ഇതോടെ യുവതി തന്റെ കുഞ്ഞിനെ ഉപേക്ഷിക്കുവാൻ തയ്യാറല്ലെന്ന് അറിഞ്ഞതോടെ അവരെ തിരിച്ചു വീട്ടിലേക്കു കൊണ്ടുപോകുവാൻ ഭർത്താവും മാതാവും വിസമ്മതിച്ചു.

പിന്നാലെയാണ് ഭർത്താവ് പരാതിയുമായി പോ ലീസിനെ സമീപിക്കുന്നത്. ഒരു ബന്ധുവഴിയാണ് താൻ ഈ വിവാഹത്തിലേക്ക് എത്തിയത് എന്നും, കബളിക്കപ്പെട്ടതാണെന്നും വരൻ പരാതിയിൽ പറയുന്നു.

3 വർഷം മുൻപ് വിവാഹം, ഇപ്പോൾ ഭർത്താവ് ചെയ്തത് കണ്ടോ? നടുക്കുന്ന സംഭവം

യുവതിയും കുടുംബവും ഗ ർഭ വിവരം അറിഞ്ഞിട്ടും മറച്ചു വെച്ച് എന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഇവരുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചു എന്നും പോലീസ് വ്യക്തമാക്കി.

സ്‌നേഹിച്ചു തുടങ്ങും മുന്നേ പോയി.. അർജ്ജുന്റെ അച്ഛന്റെ ഓർമ്മദിവസം വിതുമ്പിക്കരഞ്ഞ് സൗഭാഗ്യ

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്‌നേഹിച്ചു തുടങ്ങും മുന്നേ പോയി.. അർജ്ജുന്റെ അച്ഛന്റെ ഓർമ്മദിവസം വിതുമ്പിക്കരഞ്ഞ് സൗഭാഗ്യ
Next post പൊട്ടിക്കരഞ്ഞ് സംഭവിച്ചതെല്ലാം തുറന്ന് പറഞ്ഞ് നടി ഐശ്വര്യ ഭാസ്കരൻ