3 വർഷം മുൻപ് വിവാഹം, ഇപ്പോൾ ഭർത്താവ് ചെയ്തത് കണ്ടോ? നടുക്കുന്ന സംഭവം

Read Time:2 Minute, 55 Second

3 വർഷം മുൻപ് വിവാഹം, ഇപ്പോൾ ഭർത്താവ് ചെയ്തത് കണ്ടോ? നടുക്കുന്ന സംഭവം

ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന യുവാവ് അറസ്റ്റിൽ. സേലം മുല്ലൈ നഗർ സ്വദേശിനി ധനശ്രീ യാണ് കൊ ല്ലപ്പെട്ടത്. ഇരുപത്തിയാറു വയസ്സായിരുന്നു. ഭർത്താവ് കീർത്തിരാജ് എന്ന മുപ്പത്തിയൊന്നുകാരനെ പൊ ലീസ് അ റസ്റ്റ് ചെയ്തു.

നടൻ ബിജുക്കുട്ടന്റെ മോളെ കണ്ടോ? അച്ഛന്റെയും മോളുടെയും ഇടിവെട്ട് ഡാൻസ് കണ്ടോ? പൊളിച്ചു

സ്ത്രീധ നമായി കാർ കിട്ടാത്തതിനെ ചൊല്ലിയുള്ള ത ർക്കമാണ് കൊ ലപാതകത്തിൽ കലാശിച്ചത്. മൂന്ന് വർഷം മുൻപാണ് ധനശ്രീയും കീർത്തിരാജും വിവാഹിതരായത്. കുറച്ച് നാളുകൾക്ക് മുൻപാണ് ദമ്പതികൾ കുടുംബ വീട്ടിൽ നിന്ന് മാറിത്താമസിച്ചത്.

ഇതിനു പിന്നാലെയാണ് സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഉ പദ്രവം തുടങ്ങിയത്. തനിക്ക് കാറും കൂടുതൽ ആഭരണങ്ങളും വേണമെന്നായിരുന്നു പ്ര തിയുടെ ആവശ്യം.

കണ്ടാൽ പാവങ്ങൾ… എന്നാൽ കൊച്ചിയിൽ ഇവർ ചെയ്തത് എന്തെന്ന് കണ്ടോ?

കഴിഞ്ഞ ദിവസം വഴക്കിനിടെ ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അ ടിച്ചു കൊ ല്ലുകയായിരുന്നു. മര ണം ആ ത്മഹത്യയാണെന്ന് വരുത്തി തീർക്കാനായി മൃ തദേഹം കെട്ടിത്തൂക്കി. ശേഷം യുവതിയുടെ വീട്ടിൽ വിളിച്ച് ‘അവൾ ആ ത്മഹത്യ ചെയ്‌തെന്ന്’ അറിയിച്ചു.

അയൽവാസികളെയും പ്ര തി വിവരമറിയിച്ചു. ധനശ്രീയുടെ തലയിൽ മുറിവുള്ളത് ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കൊ ലപാതകമാണോയെന്ന് സം ശയമുയർന്നത്.

അഞ്ചലിൽ 2 വയസുകാരൻ കാണാതായ സംഭവം, വെളിപ്പെടുത്തൽ കേട്ടോ… അടിമുടി ദു രൂഹത

പോ സ്റ്റ്‌മോർട്ടം റി പ്പോർട്ടിലും ത ലയ്ക്കടിയേറ്റാണ് മര ണമെന്നായിരുന്നു. തുടർന്ന് പൊ ലീസ് കീർത്തിരാജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ, പ്ര തി കു റ്റം സമ്മതിക്കുകയായിരുന്നു.

മാതാപിതാക്കൾ തീർച്ചയായും കാണണം, സ്കൂളിൽ പോകാൻ ഉമ്മയുടെ കൈപിടിച്ച് നിന്ന കുട്ടിക്ക് സംഭവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Previous post മാതാപിതാക്കൾ തീർച്ചയായും കാണണം, സ്കൂളിൽ പോകാൻ ഉമ്മയുടെ കൈപിടിച്ച് നിന്ന കുട്ടിക്ക് സംഭവിച്ചത്
Next post നാടിനെ നടുക്കിയ സംഭവം, വിരുന്നിനു വിളിച്ചു വരുത്തി നവ ദമ്പതികളെ ചെയ്തത് കണ്ടോ?