അഞ്ചലിൽ 2 വയസുകാരൻ കാണാതായ സംഭവം, വെളിപ്പെടുത്തൽ കേട്ടോ… അടിമുടി ദു രൂഹത

Read Time:6 Minute, 32 Second

അഞ്ചലിൽ 2 വയസുകാരൻ കാണാതായ സംഭവം, വെളിപ്പെടുത്തൽ കേട്ടോ… അടിമുടി ദു രൂഹത

വെള്ളിയാഴ്ച അഞ്ചലിൽ ശക്തമായ മഴയാണ് പെയ്ത്തു , കാണാതായ രണ്ടു വയസുകാരന് വേണ്ടി നീണ്ട തിരച്ചിൽ ആയിരുന്നു പോ ലീസും ഒരു നാട് മുഴുവനും . വീടിനടുത്തുള്ള പ്രദേശങ്ങളിലും കുട്ടി ചെല്ലാനിടയുള്ള ഇടങ്ങളിലും എല്ലാവരും ഒരുപോലെ തിരച്ചിൽ നടത്തി.

ചെള്ളുപനി! ഈ ലക്ഷണമുള്ളവർ ഉടൻ വൈദ്യസേവനം തേടണം

എന്നാൽ കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് ഇന്നലെ (ശനിയാഴ്ച) തിരച്ചിൽ ആരംഭിച്ചപ്പോൾ തങ്ങൾ തലേദിവസം തിരഞ്ഞിടത്തു നിന്ന് കുട്ടിയെ കണ്ടെത്തി. ഇതോടെ കുട്ടിയെ കാണാതായതിന് പിന്നിൽ ദു രൂഹതയുണ്ടെന്ന ആരോപണവുമായി നാട്ടുകാരും രംഗത്ത് എത്തുക ആയിരുന്നു.

വെള്ളിയാഴ്ച മുഴുവൻ തിരഞ്ഞിട്ടും കണ്ടെത്താൻ സാധിക്കാത്ത പ്രദേശത്ത് നിന്ന് രാവിലെയോടെ കുട്ടിയെ കണ്ടെത്തിയതിൽ നാട്ടുകാർ സം ശയമുയർത്തുന്നുണ്ട്.

അടിമാലിയിൽ സംഭവിച്ചത്, ഒടുവിൽ നടന്നത് കണ്ടോ

അഞ്ചൽ തടിക്കാട്ടിൽ അൻസാരി – ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെയാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ കാണാതായത്. കുട്ടിയുടെ അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പം സമീപത്തുള്ള റബ്ബർ തോട്ടത്തിലേക്ക് പോയതായിരുന്നു കുട്ടി. അമ്മ കരുതി മുത്തശ്ശിയുടെ പക്കൽ കുട്ടി ഉണ്ടാകുമെന്ന്.

എന്നാൽ മുത്തശ്ശി കുട്ടി അമ്മയുടെ പക്കൽ ഉണ്ടെന്നാണ് കരുതിയത്. തിരിച്ച് വീട്ടിൽ എത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരമറിയുന്നത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും പോ ലീസും ചേർന്ന് പ്രദേശത്ത് ശക്തമായ തിരച്ചിൽ നടത്തുകയായിരുന്നു. പിന്നീട് ഫ യർഫോഴ്സ് ഉദ്യോഗസ്ഥരും എത്തി.

സാന്ത്വനം സീരിയലിലെത്തിയതോടെ കുത്തുവാക്കും പരിഹാസങ്ങളും; സഹികെട്ട് നടി മഞ്ജുഷ

ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ രാത്രി പന്ത്രണ്ട് മണിയോടെ തിരച്ചിൽ നിർത്തുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെയോടെ വീണ്ടും തിരച്ചിൽ ആരംഭിച്ചതോടെയാണ് തലേ ദിവസം രാത്രി കുട്ടിക്ക് വേണ്ടി തിരഞ്ഞയിടത്ത് നിന്ന് കണ്ടെത്തിയത്.

“ഞങ്ങൾ രാത്രിയിൽ ഉറങ്ങിയിട്ടില്ല. മനപ്പൂർവ്വം കൊണ്ടുവെച്ചതാണ്. കൊച്ച് പേടിച്ചിട്ടില്ല. മഴയൊന്നും തട്ടിയിട്ടില്ല, കൊച്ച് ആൾക്കൂട്ടത്തെ കണ്ട് ഹാപ്പിയാണ്. ഒരു കുഴപ്പവും ഇല്ല. മനപ്പൂർവ്വം ആരോ കൊണ്ടു വെച്ചതാണ്”. നാട്ടുകാർ ആരോപിച്ചു.

നാടിനെ തന്നെ നടുക്കിയ സംഭവം, ഞെട്ടൽ മാറാതെ പിതാവും ബന്ധുക്കളും

ഒരുരാത്രിമുഴുവൻ വീട്ടിൽ നിന്ന് പുറത്തായിരുന്നത് കൊണ്ട് തന്നെ കുട്ടിയെ ഐ സിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യസ്ഥിതി സാധാരണനിലയിലാണെന്നാണ് വിവരം. കുട്ടിയുടെ വസ്ത്രങ്ങൾ പോ ലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയെ എടുത്തു കൊണ്ടു പോയ ശേഷം തിരികെ കൊണ്ടുവെച്ചതാകാം എന്ന സം ശയത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ വസ്ത്രങ്ങൾ പരിശോധിക്കുന്നത്.

കുട്ടിയെ പരിശോധിച്ച ഡോക്ടറുടെമൊ ഴി പോ ലീസ് രേഖപ്പെടുത്തി. കുട്ടിയുടെ ദേഹത്ത് ചെ ളിപുരണ്ടിട്ടുണ്ടെന്നും മഴ നനഞ്ഞ അവസ്ഥയിലാണെന്നുമാണ് ഡോക്ടർ മൊ ഴി നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. പ്രാഥമികമായ വിവര ശേഖരണമാണ് ഇത്.

നാടിനെ തന്നെ നടുക്കിയ സംഭവം, ഞെട്ടൽ മാറാതെ പിതാവും ബന്ധുക്കളും

വീട്ടിൽ നിന്ന് ഒരു കിലോ മീറ്ററോളം ദൂരത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. തട്ട് തട്ടായി കിടക്കുന്ന റബ്ബർ തോട്ടമായത് കൊണ്ട് തന്നെ ഇത്രയും ദൂരത്തിൽ എങ്ങനെ കുട്ടി എത്തും എന്ന നാട്ടുകാരുടെ സം ശയത്തിന് പോ ലീസ് നൽകുന്ന വിശദീകരണം; വളരെ ആക്ടീവ് ആയിട്ടുള്ള കുട്ടിയാണ്.

അമ്മയ്ക്കൊപ്പം നേരത്തേയും ഇത്തരത്തിലുള്ള ചെറിയ തട്ട് തട്ടായിട്ടുള്ള പ്രദേശങ്ങൾ ചാടിക്കടന്ന് പോയിട്ടുണ്ട്. അങ്ങനെ എത്തിയതാകാം എന്നാണ് പോലീസ് വിശദീകരിക്കുന്നത്. എന്നാൽ നാട്ടുകാർ സം ശയം ഉന്നയിച്ചതോടെ ശക്തമായ അന്വേഷണം നടത്തുമെന്നാണ് പോ ലീസ് അറിയിച്ചിരിക്കുന്നത്.

8 ആം മാസത്തിൽ ആ സന്തോഷ വാർത്ത പങ്കുവച്ച് നടി മൃദുല, ആശംസകൾ നേർന്ന് ആരാധകർ

രണ്ടര വയസുള്ള കുട്ടി തട്ട് തട്ടായിട്ടുള്ള പ്രദേശം ചാടിക്കടന്ന് എങ്ങനെയാണ് ഇത്രയും ദൂരത്ത് പോയി എന്നത് കൂടുതൽ അന്വേഷണത്തിൽ കൂടി വ്യക്തമാകുമെന്നാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്.

പെറ്റമ്മയെ 16 കാരൻ ചെയ്യുന്നത് കണ്ടോ? എന്നിട്ട് സുഹൃത്തിനോട് പറഞ്ഞത് കേട്ടോ..

Leave a Reply

Your email address will not be published. Required fields are marked *

Previous post പെറ്റമ്മയെ 16 കാരൻ ചെയ്യുന്നത് കണ്ടോ? എന്നിട്ട് സുഹൃത്തിനോട് പറഞ്ഞത് കേട്ടോ..
Next post കണ്ടാൽ പാവങ്ങൾ… എന്നാൽ കൊച്ചിയിൽ ഇവർ ചെയ്തത് എന്തെന്ന് കണ്ടോ?