പെറ്റമ്മയെ 16 കാരൻ ചെയ്യുന്നത് കണ്ടോ? എന്നിട്ട് സുഹൃത്തിനോട് പറഞ്ഞത് കേട്ടോ..

Read Time:3 Minute, 47 Second

പെറ്റമ്മയെ 16 കാരൻ ചെയ്യുന്നത് കണ്ടോ? എന്നിട്ട് സുഹൃത്തിനോട് പറഞ്ഞത് കേട്ടോ..

പബ്‌ജി കളിക്കുന്നത് തടഞ്ഞതിന് പതിനാറുകാരൻ അമ്മയെ വെ ടിവച്ച് കൊന്ന സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പൊ ലീസ് ചോദ്യം ചെയ്യലിലാണ് ഞെ ട്ടിപ്പിക്കുന്ന വിവരങ്ങൾ പതിനാറുകാരൻ വെളിപ്പെടുത്തിയത്. അമ്മയെ കൊ ലപ്പെടുത്തിയതിന് ശേഷം മൃ തദേഹം സംസ്‌കരിക്കാൻ സുഹൃത്തിന് 5000 രൂപ വാഗ്ദാനം ചെയ്തതായാണ് കൗമാരക്കാരൻ പൊ ലീസിനോട് പറഞ്ഞത്.

അടിമാലിയിൽ സംഭവിച്ചത്, ഒടുവിൽ നടന്നത് കണ്ടോ

എന്നാൽ സഹായിക്കാൻ തയ്യാറാകാതിരുന്ന സുഹൃത്തിനെ 16കാരൻ തോ ക്ക് ചൂണ്ടി ഭീ ഷണിപ്പെടുത്തി. ചൊവ്വാഴ്ചയാണ് കുട്ടി സുഹൃത്തിനെ ഭീ ഷണിപ്പെടുത്തിയത്.

അമ്മ എന്നെ ഓൺലൈൻ ഗെയിം കളിക്കാൻ അനുവദിച്ചിരുന്നില്ല. എന്നെ ത ല്ലുകയും ഭീ ഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. ഒരിക്കൽ എനിക്ക് വി ഷം തന്ന് കൊ ല്ലുമെന്ന് പറഞ്ഞിരുന്നു. അതിനാൽ ഞാൻ ഭ യന്ന് അമ്മ ഉറങ്ങി കിടന്നപ്പോൾ അച്ഛന്റെ തോ ക്ക് എടുത്ത് അമ്മയുടെ തലയിൽ വെ ടി വയ്ക്കുകയായിരുന്നു എന്നാണു 16-കാരൻ പൊ ലീസിന് നൽകിയ മൊ ഴി.

സാന്ത്വനം സീരിയലിലെത്തിയതോടെ കുത്തുവാക്കും പരിഹാസങ്ങളും; സഹികെട്ട് നടി മഞ്ജുഷ

എനിക്ക് ജ യിലിൽ കിടക്കാൻ പേ ടി ഇല്ലെന്നും കുട്ടി പറഞ്ഞതായി പൊ ലീസ് പറയുന്നു. അച്ഛൻ അമ്മയെ കൊ ന്നിരുന്നെങ്കിൽ നീ എന്ത് ചെയ്യുമായിരുന്നു എന്ന് പൊ ലീസിന്റെ ചോദ്യത്തിന് അച്ഛനെ ഞാൻ കൊ ല്ലുമോ ഇല്ലയോ എന്ന് എനിക്കറിയില്ല ആ സാഹചര്യം അനുസരിച്ച് ഞാൻ തീരുമാനിക്കും എന്നായിരുന്നു കുട്ടിയുടെ മറുപടി.

അഴുകിയ നിലയിലാണ് പൊ ലീസ് വീട്ടമ്മയുടെ മൃ തദേഹം വീട്ടിൽ നിന്ന് കണ്ടെടുത്തത്. കൊ ലപാതകശേഷം മൃ തദേഹം ഒരു മുറിയിൽ ഒളിപ്പിക്കുകയായിരുന്നു. മൃ തദേഹത്തിൽ നിന്നുള്ള ദു ർഗന്ധമകറ്റാൻ റൂം ഫ്ര ഷ്നർ ഉപയോഗിച്ചു. കൊ ലപാതകത്തെ കുറിച്ച് ആരോടും പറയരുതെന്ന് 9 വയസുകാരിയായ സഹോദരിയെ ഭീ ഷണിപ്പെടുത്തുകയും മറ്റൊരു മുറിയിൽ പൂട്ടിയിടുകയും ചെയ്തു.

8 ആം മാസത്തിൽ ആ സന്തോഷ വാർത്ത പങ്കുവച്ച് നടി മൃദുല, ആശംസകൾ നേർന്ന് ആരാധകർ

ചൊവ്വാഴ്ച വൈകുന്നേരം ദു ർഗന്ധം രൂ ക്ഷമായപ്പോൾ മകൻ പിതാവിനോട് വ്യാ ജകഥ മെനഞ്ഞ് അമ്മ മ രിച്ചതായി അറിയിക്കുകയായിരുന്നു. പിതാവ് അയൽവാസികൾ വഴി പൊ ലീസിൽ വിവരം അറിയിച്ചുവെന്ന് അഡീഷണൽ ഡെപ്യൂട്ടി ക മ്മിഷണർ പറഞ്ഞു. കുട്ടി ഓൺലൈൻ ഗെയിമിന് അടിമയായിരുന്നു എന്ന് പൊ ലീസ് പറഞ്ഞു.

ചെള്ളുപനി! ഈ ലക്ഷണമുള്ളവർ ഉടൻ വൈദ്യസേവനം തേടണം

Leave a Reply

Your email address will not be published. Required fields are marked *

Previous post ചെള്ളുപനി! ഈ ലക്ഷണമുള്ളവർ ഉടൻ വൈദ്യസേവനം തേടണം
Next post അഞ്ചലിൽ 2 വയസുകാരൻ കാണാതായ സംഭവം, വെളിപ്പെടുത്തൽ കേട്ടോ… അടിമുടി ദു രൂഹത