സ്‌നേഹിച്ചു തുടങ്ങും മുന്നേ പോയി.. അർജ്ജുന്റെ അച്ഛന്റെ ഓർമ്മദിവസം വിതുമ്പിക്കരഞ്ഞ് സൗഭാഗ്യ

Read Time:6 Minute, 48 Second

സ്‌നേഹിച്ചു തുടങ്ങും മുന്നേ പോയി.. അർജ്ജുന്റെ അച്ഛന്റെ ഓർമ്മദിവസം വിതുമ്പിക്കരഞ്ഞ് സൗഭാഗ്യ

താരകുടുംബം എന്ന വിശേഷണത്തിന് ഏറെ യോജിച്ച ഒരു വീടുതന്നെനയാണ് അഭിനേത്രിയും നർത്തകിയുമായ താര കല്യാണിൻ്റേത്. താരയുടെ അമ്മയും മകളും മകളുടെ ഭർത്താവും കൊച്ചുമകളും എല്ലാം ഇന്ന് പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങൾ തന്നെയാണ്. അമ്മ താര കല്യാൺ മിനിസ്‌ക്രീനിലും സ്റ്റേ്ജ് ഷോകളിലുമാണ് മിന്നി തിളങ്ങിയതെങ്കിൽ മകൾ സൗഭാഗ്യ വെങ്കിടേഷ് സോഷ്യൽ മീഡിയയിലെ സെലിബ്രിറ്റി തന്നെയാണ്.

3 വർഷം മുൻപ് വിവാഹം, ഇപ്പോൾ ഭർത്താവ് ചെയ്തത് കണ്ടോ? നടുക്കുന്ന സംഭവം

സ്‌റ്റേജ് ഷോകളിൽ ചെറുപ്പം മുതൽ പെർഫോം ചെയ്തിരുന്നു എങ്കിലും ടിക് ടോക് വീഡിയോയിലൂടെയാണ് സൗഭാഗ്യ മലയാളി മനസുകളിൽ ചേക്കേറിയത്. ഭർത്താവ് അർജുനും ഡാൻസറാണ്. വിവാഹം കഴിഞ്ഞ് രണ്ട് വർഷം പിന്നിടുമ്പോഴും പരസ്പരം സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമാണ് സൗഭാഗ്യയും അർജുനും കഴിയുന്നത്.

എത്ര പറഞ്ഞാലും മതിവരാത്ത തങ്ങളുടെ പ്രണയകഥയാണ് ഇരുവരും ഇപ്പോൾ പണം തരും പടം എപ്പിസോഡിൽ പറയുന്നത്. ഒപ്പം ഇത് അറിഞ്ഞപ്പോൾ തനിക്കുണ്ടായ വിഷമത്തെക്കുറിച്ച് താരയും മനസ് തുറക്കുന്നു. വളരെ ചെറുപ്പം മുതലേ ഞങ്ങൾക്ക് പരസ്പരം അറിയാം. ഒരു അഞ്ചാം ക്ലാസ് മുതൽ ഞങ്ങൾ ഒന്നിച്ചൊക്കെ തന്നെയാണ്.

മാതാപിതാക്കൾ തീർച്ചയായും കാണണം, സ്കൂളിൽ പോകാൻ ഉമ്മയുടെ കൈപിടിച്ച് നിന്ന കുട്ടിക്ക് സംഭവിച്ചത്

പക്ഷേ റിലേഷനിൽ ആകുന്നത് കല്യാണത്തിന് വളരെ അടുത്താണ്. ഡാൻസ് ക്ലാസിൽ വെച്ചിട്ടാണ് ഞങ്ങൾ കാണുന്നതും പരിചയപ്പെടുന്നതും. കല്യാണത്തെക്കുറിച്ച് വളരെ കാര്യമായി ആലോചിച്ച് തുടങ്ങിയപ്പോഴാണ് എന്ത്‌കൊണ്ട് സൗഭാഗ്യയെ തന്നെ ജീവിത പങ്കാളിയാക്കിക്കൂട എന്ന് തോന്നുകയായിരുന്നു. ഞങ്ങൾക്ക് രണ്ട് പേർക്കും പരസ്പരം അറിയാം, ഒരുപാട് കാര്യങ്ങളിൽ ഞങ്ങളുടെ താൽപ്പര്യങ്ങൾ ഒരേപോലെയാണ്.

അങ്ങിനെയാണ് ഇതേക്കുറിച്ച് സംസാരിക്കാം എന്ന് തീരുമാനിക്കുന്നത്. പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് ഇങ്ങനെ ഒരാൾ ജീവിതത്തിലേക്ക് വന്നിരുന്നതെങ്കിൽ എന്നൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട്. ഞങ്ങള് രണ്ട് പേരും എപ്പോഴും ഒന്നിച്ചാണ്, ഇക്കാര്യം ആദ്യം ഞങ്ങൾ തമ്മിൽ തീരുമാനിച്ചു. പിന്നീടാണ് വീട്ടിൽ അവതരിപ്പിക്കുന്നത്.

നടൻ ബിജുക്കുട്ടന്റെ മോളെ കണ്ടോ? അച്ഛന്റെയും മോളുടെയും ഇടിവെട്ട് ഡാൻസ് കണ്ടോ? പൊളിച്ചു

അമ്മയോടാണ് താൻ ഇക്കാര്യം ആദ്യം പറഞ്ഞിരുന്നതെന്ന് സൗഭാഗ്യ പറയുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്ന സമയത്ത് ഒരുപാട് ആളുകൾ ചോദിക്കുമായിരുന്നു നിങ്ങൾ തമ്മിൽ റിലേഷനിലാണോ എന്നൊക്കെ. എല്ലാവരും പറഞ്ഞ് പറഞ്ഞാണ് എന്നാൽ ഒന്ന് നോക്കിയാലോ എന്നൊക്കെ തീരുമാനിക്കുന്നത്.

ചിലരൊക്കെ ഇക്കാര്യം അമ്മയോടും ചോദിച്ചിട്ടുണ്ട്. അമ്മ ഇത് എന്നോട് ചോദിക്കുമ്പോഴൊന്നും ഞങ്ങൾ റിലേഷനിലല്ല, അതുകൊണ്ട് തന്നെ ഇക്കാര്യം പെട്ടെന്ന് കേട്ടപ്പോൾ അമ്മയ്ക്ക് ഞെട്ടലായിപ്പോയി. ഞങ്ങൾ പറ്റിച്ചു എന്നൊക്കെ തോന്നി. മകളാണ് എന്നോട് ഇക്കാര്യം പറയുന്നത്. എനിക്കാദ്യം വല്ലാത്ത ദേഷ്യമാണ് തോന്നിയത്. എന്നെ പറ്റിച്ചത് പോലെയാണ് എനിക്ക് തോന്നിയത്.

കണ്ടാൽ പാവങ്ങൾ… എന്നാൽ കൊച്ചിയിൽ ഇവർ ചെയ്തത് എന്തെന്ന് കണ്ടോ?

ഇത് കേട്ടതും പുറത്തേക്ക് വേഗം ഇറങ്ങി നടക്കാനാണ് തോന്നിയത്. എനിക്കെന്തോ എല്ലാം നഷ്ടമായി എന്നൊക്കെ തോന്നി. രാത്രി 12 മണിക്കാണ് ഞങ്ങൾ ഇക്കാര്യം സംസാരിക്കുന്നത്. ഇറങ്ങി നടന്നപ്പോൾ ഞാൻ ചിന്തിച്ചത്, അച്ഛൻ പോയി, ഇപ്പൊ ഞാനും കൂടി പോയാൽ എന്റെ മകൾക്ക് പിന്നെ ആരാണ് ഉള്ളത്.

അത് കൊണ്ട് തിരിച്ച് വന്ന് ഞാൻ കല്യാണത്തിന് സമ്മതിക്കുകയായിരുന്നു. സൗഭാഗ്യ പറയാതിരുന്നതിനേക്കാൾ എന്നെ വിഷമിപ്പിച്ചത് അർജുൻ പറയാതിരുന്നതാണ്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സ്റ്റുഡന്റാണ് അർജുൻ. എന്റെ അടുത്ത് എന്തും തുറന്ന് പറയുവാനുള്ള സ്‌പേസ് ഞാൻ ഇവർക്ക് കൊടുത്തിട്ടുള്ളതാണ്. അമ്മയോട് പറയാൻ ചേട്ടൻ എന്നോട് തുടക്കം മുതലേ പറയുന്നുണ്ട്.

പെറ്റമ്മയെ 16 കാരൻ ചെയ്യുന്നത് കണ്ടോ? എന്നിട്ട് സുഹൃത്തിനോട് പറഞ്ഞത് കേട്ടോ..

എന്നാൽ ഇപ്പോൾ അർജുന്റെ അച്ഛനെ കുറിച്ചുള്ള വിഷമ വാർത്തയാണ് പങ്കുവെക്കുന്നത്. അതുതന്നെയാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നതും. സ്വന്തം പപ്പയെ പോലെ തന്നെ We will miss you എന്ന പോസ്റ്റോടു കൂടെയാണ് ഇപ്പോൾ സൗഭാഗ്യ അർജുന്റെ അച്ഛനെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചു എത്തിരിക്കുന്നത്.

നാടിനെ നടുക്കിയ സംഭവം, വിരുന്നിനു വിളിച്ചു വരുത്തി നവ ദമ്പതികളെ ചെയ്തത് കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post നാടിനെ നടുക്കിയ സംഭവം, വിരുന്നിനു വിളിച്ചു വരുത്തി നവ ദമ്പതികളെ ചെയ്തത് കണ്ടോ?
Next post ഭാര്യ ഗ ർഭിണിയാണെന്ന് അറിഞ്ഞ് പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ, സംഭവിച്ചത് കണ്ടോ?