ഒന്നും പറയാതെ ചിരിച്ചുകൊണ്ട് അവൻ ഈ ലോകത്തോട് യാത്രപറഞ്ഞു… നടുക്കം മാറാതെ നാട്

Read Time:2 Minute, 56 Second

ഒന്നും പറയാതെ ചിരിച്ചുകൊണ്ട് അവൻ ഈ ലോകത്തോട് യാത്രപറഞ്ഞു… നടുക്കം മാറാതെ നാട്

തൃശ്ശൂരിലെ കേച്ചേരിയിൽ ഭിന്നശേഷിക്കാരനായ മകനെ അച്ഛൻ തീകൊ ളുത്തി കൊന്നു. കേച്ചരിക്കടുത്ത് പട്ടിക്കരയിലാണ് സംഭവം. മാനസിക വൈകല്യമുള്ള മകൻ സഹദ് ഇരുപത്തിമൂന്നുകാരനെയാണ് അച്ഛൻ സുലൈമാൻ കൊ ലപ്പെടുത്തിയത്. ഫഹദിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുലൈമാനെ പൊ ലീസ് അറ സ്റ്റ് ചെയ്തു.

എലിസബത്ത് തന്നെ വിട്ട് പോയത് പറഞ്ഞ് ബാല – മാധ്യമ പ്രവർത്തകരോട് വിശദീകരിച്ചത് ഇങ്ങനെ

രാവിലെ പത്തരയോടെയായിരുന്നു സംഭവം. തലേദിവസം വാങ്ങി കരുതിയിരുന്ന ഡീസൽ, മുറിയിൽ നിൽക്കുക ആയിരുന്ന സഹദിന്റെ ദേഹത്ത് ഒഴിച്ച് തീകൊ ളുത്തുകയായിരുന്നു. സഹദിന്റെ അമ്മ വീടിന് പുറത്തു നിൽക്കുമ്പോഴാണ് സുലൈമാൻ തീകൊ ളുത്തിയത്. അലർച്ച കേട്ട് ഓടിയെത്തിയ അമ്മ കണ്ടത് കത്തുന്ന മകനെയായിരുന്നു.

ഉടൻ തന്നെ അയൽവാസികളും അമ്മയും ചേർന്ന് പൊലീസിൽ വിവരം അറിയിച്ചു. തീ കൊളുത്തിയശേഷം രക്ഷപ്പെട്ട സുലൈമാനെ, നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാൾ മുൻപും മകനെ കഴുത്തു ഞെ രിച്ചു കൊ ലപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നു നാട്ടുകാർ പൊ ലീസിനോട് പറഞ്ഞു.

പ്രാർത്ഥനയിൽ കേരളക്കര, വാവ സുരേഷിന് സംഭവിച്ചത് കണ്ടോ

കൊ ലപാതക ശ്രമത്തിനിടെ സുലൈമാന്റെ കൈയ്ക്കും പൊ ള്ളലേറ്റു. ചോദ്യം ചെയ്യലിൽ ഇയാൾ കു റ്റം സമ്മതിച്ചതായി കുന്നംകുളം പൊ ലീസ് അറിയിച്ചു. മാനസിക വൈകല്യമുള്ള മകനെ ഒഴിവാക്കാനാണ് കൊ ലപ്പെടുത്തിയത് എന്നാണ് സുലൈമാൻ പൊലീസിനോട് പറഞ്ഞത്.

ഇയാളുടെ അറ സ്റ്റ് രേഖപ്പെടുത്തി. കേച്ചേരിയിൽ ബാഗ് തയ്ക്കുന്ന ജോലിയാണ് സുലൈമാന്. സഹദിന്റെ മൃതദേഹം പോ സ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിൽ സംസ്കരിക്കും.

പരിശോധനാ ഫലം പുറത്ത്, ജോമോന്റെ ര ക്തം പരിശോധന റിപ്പോർട്ട് – പോലീസ് ഞെട്ടി

Leave a Reply

Your email address will not be published. Required fields are marked *

Previous post പരിശോധനാ ഫലം പുറത്ത്, ജോമോന്റെ ര ക്തം പരിശോധന റിപ്പോർട്ട് – പോലീസ് ഞെട്ടി
Next post തിരുവനന്തപുരത്ത് നാടിനെ നടുക്കിയ സംഭവം.. വാപ്പയെയും ഉമ്മിയെയും ഒന്നു ചേർക്കാൻ നോക്കി ഒടുവിൽ