പരിശോധനാ ഫലം പുറത്ത്, ജോമോന്റെ ര ക്തം പരിശോധന റിപ്പോർട്ട് – പോലീസ് ഞെട്ടി

Read Time:2 Minute, 52 Second

പരിശോധനാ ഫലം പുറത്ത്, ജോമോന്റെ ര ക്തം പരിശോധന റിപ്പോർട്ട് – പോലീസ് ഞെട്ടി

വടക്കഞ്ചേരി അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ്റെ ര ക്തത്തിൽ ലഹ രി സാന്നിധ്യമില്ലെന്ന് റിപ്പോർട്ട്. കാക്കനാട് കെമിക്കൽ ലാബിൻ്റെ പരിശോധനയിലാണ് കണ്ടെത്തൽ. ജോമോൻ്റെ ര ക്തം പരിശോധനയ്ക്ക് അയച്ചത് മണിക്കൂറുകൾ വൈകിയാണെന്ന് ആരോപണമുണ്ട്.

പ്രാർത്ഥനയിൽ കേരളക്കര, വാവ സുരേഷിന് സംഭവിച്ചത് കണ്ടോ

ജോമോന്റെ അശ്രദ്ധയും അമിത വേഗവുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇയാൾ അപകട സമയത്ത് ലഹ രി ഉപയോഗിച്ചതായും സംശയം ഉണ്ടായിരുന്നു.

തുടർന്ന് ഇയാളുടെ ര ക്തം കാക്കനാട്ടെ ലാബിലേക്ക് അയക്കുകയായിരുന്നു. എന്നാൽ ജോമോന്റെ ര ക്തത്തിൽ ലഹ രിയുടെ സാന്നിധ്യമില്ലെന്നാണ് റിപ്പോർട്ട്.

മകനും മകൾക്കും വേണ്ടി ജീവിച്ച അമ്മക്ക് ഇതു താങ്ങുന്നതിനും അപ്പുറം

അപകടത്തിന് ശേഷം ഇയാൾ കടന്നു കളഞ്ഞതിനാൽ അപകടം നടന്ന് 22 മണിക്കൂറ് കഴിഞ്ഞാണ് ജോമോന്റെ ര ക്ത സാമ്പിൾ പരിശോധനക്കായി ശേഖരിച്ചത്. ഇതാണ് ഇത്തരത്തിലുള്ള റിപ്പോർട്ട് ലഭിക്കാൻ കാരണമെന്നാണ് നിഗമനം.

ഒരു പക്ഷേ ഇയാളെ പിടികൂടിയ കൊല്ലം ചവറയിൽ നിന്ന് ര ക്തം ശേഖരിച്ചിരുന്നുവെങ്കിൽ വ്യക്തമായ റിപ്പോർട്ട് ലഭിച്ചേക്കുമായിരുന്നുവെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം.

മോളെ ഇത് നിനക്ക് വേണ്ടി, വിസ്മയയുടെ അച്ഛന്റെ അടങ്ങാത്ത പ്രതികാരം.. ജ യിലില്‍ കണ്ട് ഞെട്ടി കിരണ്‍

നിലവിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോനെതിരെ ന രഹത്യക്കാണ് പൊ ലീസ് കേസെടുത്തിരിക്കുന്നത്. ഒക്ടോബർ അഞ്ചിനായിരുന്നു വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് വെച്ച് ജോമോൻ ഓടിച്ചിരുന്ന ടൂറിസ്റ്റ് ബസ് കെ എസ് ആർടിസിയിൽ ഇടിച്ച് അപകടമുണ്ടായത്. ഒൻപത് പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ട്മായത്.

എലിസബത്ത് തന്നെ വിട്ട് പോയത് പറഞ്ഞ് ബാല – മാധ്യമ പ്രവർത്തകരോട് വിശദീകരിച്ചത് ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Previous post എലിസബത്ത് തന്നെ വിട്ട് പോയത് പറഞ്ഞ് ബാല – മാധ്യമ പ്രവർത്തകരോട് വിശദീകരിച്ചത് ഇങ്ങനെ
Next post ഒന്നും പറയാതെ ചിരിച്ചുകൊണ്ട് അവൻ ഈ ലോകത്തോട് യാത്രപറഞ്ഞു… നടുക്കം മാറാതെ നാട്