മോളെ ഇത് നിനക്ക് വേണ്ടി, വിസ്മയയുടെ അച്ഛന്റെ അടങ്ങാത്ത പ്രതികാരം.. ജ യിലില്‍ കണ്ട് ഞെട്ടി കിരണ്‍

Read Time:4 Minute, 36 Second

മോളെ ഇത് നിനക്ക് വേണ്ടി, വിസ്മയയുടെ അച്ഛന്റെ അടങ്ങാത്ത പ്രതികാരം.. ജ യിലില്‍ കണ്ട് ഞെട്ടി കിരണ്‍

ഒരുകാറിന്റെ പേരിൽ ജീവിതം നഷ്ട്ടമായ പെൺകുട്ടി ആണ് വിസ്മയ എന്ന് വേണമെങ്കിൽ പറയാം. പൊന്നുപോലെ നോക്കി വളർത്തിയ മകൾക്കു വിവാഹസമ്മാനമായി അച്ഛൻ ത്രിവിക്രമൻ നൽകിയത് ടൊയോട്ട യാരിസ് കാറാണ്. വിസ്മയയുടെ ഇഷ്ടപ്രകാരമാണ് അച്ഛൻ ആ കാർ നൽകിയത് എന്നാൽ തനിക്കു ഇഷ്ട്ടപെട്ട കാറല്ല നൽകിയത് എന്ന് പറഞ്ഞും നൽകിയ സ്വർണ്ണത്തിന്റെ പേരും പറഞ്ഞു പീഡിപ്പിച്ചാണ് സർക്കാർ ഉദ്യോഗസ്ഥനായ കിരൺ ഭാര്യ വിസ്മയയെ മര ണത്തിലേക്ക് തള്ളിവിട്ടത്.

ഈ കുട്ടികൾക്കൊക്കെ എന്തിന്റെ കേടാ.., താലോലിച്ച് വളർത്തിയ മകളുടെ സന്ദേശം ഇങ്ങനെയായിരുന്നു

നല്ലൊരു കുടുംബത്തിലെ പെൺകുട്ടിയായിരുന്നു വിസ്മയ. ചേട്ടന്റെയും അച്ഛന്റെയും പ്രാണൻ എന്നുതന്നെ പറയാം. അവരുടെ സ്നേഹം വ്യക്തമാക്കുന്ന പല ചിത്രങ്ങളും വിഡിയോകളുമെല്ലാം പുറത്തു വന്നിരുന്നു. മകൾക്കു ഉത്തമം എന്ന് കരുതി തന്നെയാണ് സുമുഖനും MVD ഉദ്യാഗസ്ഥനുമായ കിരണുമായി ബന്ധം സ്ഥാപിച്ചത്.

മകൾ എന്നും സന്തോഷമായിരിക്കണം എന്ന് കരുതി കാറും നൂറുപവന്റെ സ്വർണാഭരണങ്ങളും വധുവുമെല്ലാം അച്ചം വിക്രമൻ നൽകിരുന്നു. എന്നാൽ അത്യാർത്തി ആയിരുന്നു കിരണിനു. കാർ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞു കലഹിക്കുന്ന കിരണിന്റെ ഓഡിയോ പുറത്തു വന്നിരുന്നു.

ഭഗവൽ സിംഗിന്റെ വീട് കാണാൻ ഒഴുകിയെത്തി ജനങ്ങൾ….എന്നാൽ ഈ ഓട്ടോക്കാരൻ ചെയ്തത് കണ്ടോ?

ഹോണ്ട സിറ്റി ആയിരുന്നു എനിക്കിഷ്ട്ടം. അതിനു വില കൂടുതലാണ്. അത് നോക്കണ്ട എന്ന് ഞാൻ നിങ്ങളുടെ എച്ചിത്തരം കണ്ടപ്പോൾ തന്നെ പറഞ്ഞു. എന്തോ എടുത്തു താരം എന്നി ഫിക്സ് ചെയ്തതല്ലേ. കല്യാണത്തിന് തല്ലെന്നു പെൺവീട്ടിൽ വന്നപ്പോളാണ് ഞാനീ സാധനം കാണുന്നത്. അപ്പോൾ എന്റെ കിളി പോയി. എന്നിങ്ങനെ കിരൺ ഫോണിൽ പറഞ്ഞു വിസമയയെ ആക്ഷേപിച്ചു.

വോസ്‌ വാഗൻ വെന്റോ യാണ് തനിക്കു ഇഷ്ടമുള്ളത് എന്നും, വിവാഹത്തിന്റെ തള്ളെന്നാൽ ആയതിനാലാണ് വിവാഹത്തിൽ നിന്നും പിന്മാറാതിരുന്നത് എന്നും കിരൺ പറഞ്ഞിരുന്നു. എന്തായാലും ഭർത്താവിന്റെ കുത്തുവാക്കും തല്ലും സഹിക്കുവാൻ അകത്തെ വിസ്മയ ജീ വനൊടുക്കി. കേ സിൽപെട്ടതോടെ ജോലിയിൽ നിന്നും പിരിച്ചുവിട്ട കിരൺ ഇപ്പോൾ പൂജപ്പുര ജ യിലിൽ പത്തുവർഷത്തെ ക ഠിന ത ടവിൽ കഴിയുകയാണ്.

4 മാസങ്ങൾക്ക് മുൻപ് നടന്നത് വെറും സിനിമാറ്റിക് വിവാഹം യഥാർത്ഥ വിവാഹം നടന്നത് 6 വർഷങ്ങൾക്ക് മുൻപ്

അതേസമയം ഇപ്പോൾ വൈറൽ ആകുന്നത് വിസ്മയയുടെ സഹോദരൻ വിജിത് പങ്കുവെച്ച ഒരു വിഡിയോയാണ്. തങ്ങളുടെ കുടുംബത്തിലേക്ക് ഓഡി കാർ എത്തിയതിന്റെ വീഡിയോയാണിത്. അച്ഛനും അമ്മയും ചേർത്ത്‌ ഓഡി Q 3 യാണ് സ്വന്തമാക്കിയത്. വെറുമൊരു വെന്റോ കാറിനുവേണ്ടി തന്റെ മകളെ ഇല്ലാതാക്കിയ കിരണിനു ഇതിലും വലിയ മറുപടി കൊടുവാൻ ഇല്ലെന്നു തന്നെയാണ് മലയാളികൾ പറയുന്നത്. ഈ വാർത്ത അറിയുമ്പോളാണ് കിരണിന്റെ കിളി ശരിക്കും പോകുക എന്നും പറഞ്ഞാണ് കമന്റുകൾ എത്തുന്നത്.

വിവാഹമോചന വാർത്തക്കിടെ പിറന്നാളിനും സന്തോഷില്ല, നവ്യയുടെ മറുപടി-സ്ത്രീകൾ സ്വതന്ത്രരായി ജീവിക്കണം

Leave a Reply

Your email address will not be published. Required fields are marked *

Previous post വിവാഹമോചന വാർത്തക്കിടെ പിറന്നാളിനും സന്തോഷില്ല, നവ്യയുടെ മറുപടി-സ്ത്രീകൾ സ്വതന്ത്രരായി ജീവിക്കണം
Next post മകനും മകൾക്കും വേണ്ടി ജീവിച്ച അമ്മക്ക് ഇതു താങ്ങുന്നതിനും അപ്പുറം