ഭഗവൽ സിംഗിന്റെ വീട് കാണാൻ ഒഴുകിയെത്തി ജനങ്ങൾ….എന്നാൽ ഈ ഓട്ടോക്കാരൻ ചെയ്തത് കണ്ടോ?

Read Time:2 Minute, 8 Second

ഭഗവൽ സിംഗിന്റെ വീട് കാണാൻ ഒഴുകിയെത്തി ജനങ്ങൾ….എന്നാൽ ഈ ഓട്ടോക്കാരൻ ചെയ്തത് കണ്ടോ?

കേരളക്കരയെ നടുക്കിയ ഇലന്തൂർ ന രബലി നടന്ന ഭഗവൽ സിംഗിന്റെ വീട് കാണാൻ ഇപ്പോൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ ഒഴുകുകയാണ്. ബസിലും ട്രെയിനിലും ഇവിടേക്കെത്തി ഇലന്തൂരിലെ മനുഷ്യക്കു രുതി നടന്ന കുപ്രസിദ്ധമായ വീട്ടിലേക്ക് വഴി ചോദിക്കുന്ന നിരവധി ആളുകളെയാണ് നാട്ടുകാർ ഓരോ ദിവസവും കാണുന്നത്.

ഞെട്ടാതെ ആർക്കും ഈ വീഡിയോ കാണാൻപറ്റില്ല; കുട്ടി പറയുന്നത് അതേപടി അനുസരിക്കുന്ന ആട്ടിൻകുട്ടി

ഇതൊരു സഞ്ചാര കേന്ദ്രമല്ലെന്നും കു റ്റകൃത്യം നടന്ന വീടാണെന്നും സൂചിപ്പിച്ച് പൊ ലീസ് കനത്ത സുര ക്ഷ ഒരുക്കിയിട്ടും ഭഗവൽസിംഗിന്റെ വീടുകാണാനുളള ആളുകളുടെ കൗതുകം അടങ്ങുന്നില്ലെന്ന് ഇലന്തൂരുകാരുടെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു. ഞായറാഴ്ച ഇലന്തൂരിലെത്തുന്ന ആളുകൾക്ക് ഈ വീട്ടിലേക്ക് എളുപ്പമെത്താനായി സ്വന്തം ഓട്ടോറിക്ഷയിൽ സ്റ്റിക്കർ ഒട്ടിച്ചിരിക്കുകയാണ് ഇലന്തൂർ സ്വദേശി ഗീരീഷ്.

ന രബലി ഭവനം കാണാനെത്തുന്നവരിൽ നിന്ന് 50 രൂപയാണ് ഗീരീഷ് ഈടാക്കുന്നത്. നരബലി ഭവന സന്ദർശനം 50 രൂപ എന്നാണ് വാഹനത്തിലെ സ്റ്റിക്കർ. ഓട്ടോക്ക് നല്ല തരത്തിൽ ഓട്ടം കിട്ടിയെന്നാണ് ഗീരീഷ് പറയുന്നത്.

4 മാസങ്ങൾക്ക് മുൻപ് നടന്നത് വെറും സിനിമാറ്റിക് വിവാഹം യഥാർത്ഥ വിവാഹം നടന്നത് 6 വർഷങ്ങൾക്ക് മുൻപ്

Leave a Reply

Your email address will not be published. Required fields are marked *

Previous post 4 മാസങ്ങൾക്ക് മുൻപ് നടന്നത് വെറും സിനിമാറ്റിക് വിവാഹം യഥാർത്ഥ വിവാഹം നടന്നത് 6 വർഷങ്ങൾക്ക് മുൻപ്
Next post ഈ കുട്ടികൾക്കൊക്കെ എന്തിന്റെ കേടാ.., താലോലിച്ച് വളർത്തിയ മകളുടെ സന്ദേശം ഇങ്ങനെയായിരുന്നു