വർക്കലയിൽ യുവതി ചെയ്തത് കണ്ടോ? ഞെ ട്ടൽ മാറാതെ നാട്ടുകാർ

Read Time:3 Minute, 18 Second

വർക്കലയിൽ യുവതി ചെയ്തത് കണ്ടോ? ഞെ ട്ടൽ മാറാതെ നാട്ടുകാർ

ഭർതൃ പീ ഡനത്തിൽ സഹികെട്ട യുവതി രണ്ടര വയസ്സുള്ള കുഞ്ഞിനെ കെ ട്ടിത്തൂക്കിയ ശേഷം ആ ത്മഹത്യ ചെയ്തു. ഭർത്താവിനെ പൊ ലീസ് ക സ്റ്റഡിയിലെടുത്തു. ചെറുന്നിയൂർ കല്ലുമലക്കുന്നിൽ മേൽക്കോണം എസ്.എസ് നിവാസിൽ ശരണ്യ എന്ന ഇരുപത്തിരണ്ടുകാരി , രണ്ടര വയസ്സുള്ള മകൾ നക്ഷത്ര എന്നിവരെയാണ് ഭർതൃഗൃഹത്തിലെ കിടപ്പ് മുറിയിൽ തൂ ങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

റിഫയുടെ മര ണം, ഒടുവിൽ പ്ര തിയെ പൊക്കി പോലീസ്, ആരെന്നു കണ്ടോ?

സ്വകാര്യ ബസ് ഡ്രൈവറായ സുജിത്ത് ആണ് ശരണ്യയുടെ ഭർത്താവ്. ശരണ്യയുടെ ശരീരമാസകലം അ ടിയേറ്റ് മു റിഞ്ഞിട്ടുണ്ടെന്നും കുഞ്ഞിനെ കെ ട്ടിത്തൂക്കിയ ശേഷം ശരണ്യയും തൂ ങ്ങി മ രിച്ചതാകാമെന്നാണ് പൊ ലീസ് പറയുന്നത്.

സംഭവത്തിൽ സംഭവത്തിൽ ശരണ്യയുടെ ഭർത്താവായ സ്വകാര്യബസ് ഡ്രൈവർ സുജിത്തിനെ പോ ലീസ് ക സ്റ്റഡിയിലെടുത്തു. ശരണ്യയുടെ ശരീരമാസകലം അ ടിയേറ്റു മു റിഞ്ഞ പാടു കൾ കണ്ടെത്തിയിട്ടുണ്ട്.

പരാതി നൽകിയെ യുവ നടിക്കെതിരെ തു റന്നടിച്ച് യുവതി രംഗത്ത്

സുജിത്ത് ദിവസവും മ ദ്യപിച്ചെത്തി ശരണ്യയെ ഉ പദ്രവിക്കാറുണ്ടായിരുന്നു. ഇതേതുടർന്നാണ് കുഞ്ഞിനെ കെ ട്ടിത്തൂക്കിയ ശേഷം ശരണ്യ തൂ ങ്ങിമരിച്ചതെന്നാണ് പൊ ലീസിന്റെ നിഗമനം.

കഴിഞ്ഞ ദിവസം ഉച്ചയോടെ ജോലിക്ക് പോകാതെ വീട്ടിലിരുന്ന് മ ദ്യപിച്ച സുജിത്ത് ശരണ്യയുമായി വ ഴക്കുണ്ടാക്കിയിരുന്നു. വൈകീട്ടോടെ വീട്ടിൽ തിരിച്ചെത്തിയ ഇയാൾ ശരണ്യയെയും കുഞ്ഞിനെയും തൂ ങ്ങി മ രിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാർ പോ ലീസിൽ വിവരമറിയിക്കുകയായിരുന്നു.

വിവാഹ നിശ്ചയം കഴിഞ്ഞ യുവതി ചെയ്തത് കണ്ടോ?

തുടർന്ന് സംഭവ സ്ഥലത്തെത്തിയ പോ ലീസ് ശരണ്യയുടെ ആ ത്മഹത്യാക്കുറിപ്പ് കണ്ടെത്തുകയും സുജിത്തിനെ ക സ്റ്റഡിയിലെടുക്കുകയും ചെയ്തു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെ ളിവുകൾ ശേഖരിച്ചു. ഇരുവരുടേയും മൃ തദേഹങ്ങൾ പോ സ്റ്റ്മോർട്ടത്തിനുശേഷം ശരണ്യയുടെ ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.

മകനായി കരുതേണ്ടുന്നവനെ ഉപയോഗിച്ച ചെറിയമ്മ, ഒടുവിൽ സംഭവിച്ചത് കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post മകനായി കരുതേണ്ടുന്നവനെ ഉപയോഗിച്ച ചെറിയമ്മ, ഒടുവിൽ സംഭവിച്ചത് കണ്ടോ?
Next post ഒരു നാടിനെ തന്നെ ന ടുക്കിയ സംഭവം, തലയിൽ കൈവച്ച് പോ ലീസുകാർ