ഒരു നാടിനെ തന്നെ ന ടുക്കിയ സംഭവം, തലയിൽ കൈവച്ച് പോ ലീസുകാർ

Read Time:2 Minute, 52 Second

ഒരു നാടിനെ തന്നെ ന ടുക്കിയ സംഭവം, തലയിൽ കൈവച്ച് പോ ലീസുകാർ

മധ്യപ്രദേശിൽ പതിനഞ്ചുകാരനായ മകൻ പിതാവിനെ കോ ടാലിക്കു വെ ട്ടിക്കൊന്നു. പത്താം ക്ലാസിൽ തോറ്റാൽ വീട്ടിൽനിന്ന് പുറത്താക്കുമെന്ന് ഭീ ഷണിപ്പെടുത്തിയതിനാണ് കൊ ല നടത്തിയതെന്ന് മകൻ പൊ ലീസിനു മൊ ഴിനൽകിയത്.

മകനായി കരുതേണ്ടുന്നവനെ ഉപയോഗിച്ച ചെറിയമ്മ, ഒടുവിൽ സംഭവിച്ചത് കണ്ടോ?

മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് നാടിനെ ന ടുക്കിയ സംഭവം ഏതാനും ആഴ്ച്ചസ്‌കൾക്കു മുൻപ് നടന്നത്. കൊ ലപാതകത്തിനുശേഷം കു റ്റം അയൽവാസിയുടെ തലയിൽ കെ ട്ടിവയ്ക്കാൻ ശ്രമിച്ചെങ്കിലും, വിശദമായ അന്വേഷണത്തിനൊടുവിലാണ് മകൻ പി ടിയിലാകുന്നത്.

വീടിനോടു ചേർന്ന് കട നടത്തുന്ന നാൽപ്പത്താറുകാരനെ വീ ട്ടിൽ മ രിച്ചനിലയിൽ കണ്ടെത്തിയതെന്ന് ഗുണ പൊ ലീസ് സൂ പ്രണ്ട് രാജീവ് മിശ്ര വിശദീകരിച്ചു. വീട്ടിലെത്തിയ പൊ ലീസിനോട് അയൽക്കാരനാണ് കൊ ല നടത്തിയതെന്നായിരുന്നു മകൻ നൽകിയ മൊ ഴി.

റിഫയുടെ മര ണം, ഒടുവിൽ പ്ര തിയെ പൊക്കി പോലീസ്, ആരെന്നു കണ്ടോ?

കൊ ലപാതകം നടക്കുന്നതിനു മുൻപ് പിതാവുമായി അയൽവാസി വ ഴക്കിട്ടതായും കൊ ല്ലുമെന്ന് ഭീ ഷണിപ്പെടുത്തിയതായും പതിനഞ്ചുകാരൻ പൊ ലീസിനോട് പറഞ്ഞു.

വിശദമായ ചോദ്യം ചെയ്യലിൽ കൊ ലപാതകത്തിന്റെ കാരണം മകൻ ഏറ്റുപറഞ്ഞു. പത്താം ക്ലാസ് പരീക്ഷയിൽ ജയിച്ചില്ലെങ്കിൽ വീടിനു പുറത്താക്കുമെന്ന് മകനെ ഇയാൾ ഭീ ഷണിപ്പെടുത്തിയിരുന്നു.

പരാതി നൽകിയെ യുവ നടിക്കെതിരെ തു റന്നടിച്ച് യുവതി രംഗത്ത്

പരീക്ഷയിൽ തോ ൽക്കുമെന്ന് ഭ യന്നിരുന്ന മകൻ ഇതോടെ സ മ്മർദ്ദത്തിലായി. അങ്ങനെയാണ് പിതാവ് ഉറങ്ങിക്കിടക്കെ കോ ടാലിയുമായി ആ ക്രമിച്ചത്. കോ ടാലിയിലെ വി രൽപ്പാടുവച്ച് പിടിക്കപ്പെടാതിരിക്കാൻ കയ്യിൽ പൊ ള്ളലേൽപ്പിക്കാനും ഇയാൾ ശ്രമിച്ചു’ – പൊ ലീസ് വെളിപ്പെടുത്തി.

വർക്കലയിൽ യുവതി ചെയ്തത് കണ്ടോ? ഞെ ട്ടൽ മാറാതെ നാട്ടുകാർ

Leave a Reply

Your email address will not be published. Required fields are marked *

Previous post വർക്കലയിൽ യുവതി ചെയ്തത് കണ്ടോ? ഞെ ട്ടൽ മാറാതെ നാട്ടുകാർ
Next post ഇതെങ്ങനെ സഹിക്കും; ഏക മകന്റെ ആഗ്രഹം സാധിച്ചു കൊടുത്ത അച്ഛൻ അറിഞ്ഞില്ല വലിയ ദു രന്തം ആകുമെന്ന്