ഇതെങ്ങനെ സഹിക്കും; ഏക മകന്റെ ആഗ്രഹം സാധിച്ചു കൊടുത്ത അച്ഛൻ അറിഞ്ഞില്ല വലിയ ദു രന്തം ആകുമെന്ന്

Read Time:2 Minute, 40 Second

ഇതെങ്ങനെ സഹിക്കും; ഏക മകന്റെ ആഗ്രഹം സാധിച്ചു കൊടുത്ത അച്ഛൻ അറിഞ്ഞില്ല വലിയ ദു രന്തം ആകുമെന്ന്

പൊറോട്ട മലയാളികളുടെ ഒരു പ്രിയപ്പെട്ട ഭക്ഷണം തന്നെയാണ്. ഇത് ശരീരത്തിന് നല്ലതല്ല എന്ന് പൊതുവെ പറയുമെങ്കിലും, പൊറോട്ട കഴിക്കാതിരിക്കുവാൻ ഭൂരിഭാഗം മലയാളികൾക്കും സാധിച്ചെന്നു വരില്ല.

എന്നാൽ ഇടുക്കിയിൽ പൊറോട്ട ഒൻപതു വയസ്സുകാരന്റെ ജീവൻ എടുത്തു എന്ന സങ്കടകരമായ വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ഇടുക്കി നെടുങ്കണ്ടതാണ് സംഭവം നടന്നത്. ഛർദ്ദിക്കുന്നതിനിടെ ഭക്ഷണാവശിഷ്ടം ശ്വാസകോശത്തിൽ കുടുങ്ങി അപസ്മാര രോഗിയായ ഒമ്പത് വയസുകാരന് ദാ രുണാന്ത്യം.

വർക്കലയിൽ യുവതി ചെയ്തത് കണ്ടോ? ഞെ ട്ടൽ മാറാതെ നാട്ടുകാർ

നെടുങ്കണ്ടം പാറത്തോട് സ്വദേശികളായ കാർത്തിക്, ദേവി ദമ്പതികളുടെ മൂത്ത മകൻ സന്തോഷാണ് മ രിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് പൊറോട്ട കഴിച്ചതിനെ തുടർന്ന് ദേ ഹാസ്വാസ്ഥ്യവും ഛ ർദ്ദിയുമുണ്ടായി.

ഇന്നലെ പുലർച്ചെയായിട്ടും കുറയാതിരുന്നതോടെ നെടുങ്കണ്ടം കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആ സമയം കുട്ടിയുടെ വയർ വീ ർത്ത നിലയിലായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു. പ്രാഥമിക ചികിത്സ നൽകിയതോടെ വ യറുവേദന കുറഞ്ഞു.

മകനായി കരുതേണ്ടുന്നവനെ ഉപയോഗിച്ച ചെറിയമ്മ, ഒടുവിൽ സംഭവിച്ചത് കണ്ടോ?

രാവിലെ 10.30ഓടെ ര ക്തസമ്മർദ്ദം കുറയുകയും തുടർന്ന് മര ണം സംഭവിച്ചുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. പോ സ്റ്റുമോർട്ടത്തിനുശേഷം ഇന്ന് മൃ തദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ദീർഘനാളായി അപസ്മാര രോഗത്തിന് ചികിത്സയിലായിരുന്നു സന്തോഷ്. ഉടുമ്പൻചോല കല്ലുപാലം വിജയമാത സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരി സപർണ.

ഒരു നാടിനെ തന്നെ ന ടുക്കിയ സംഭവം, തലയിൽ കൈവച്ച് പോ ലീസുകാർ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒരു നാടിനെ തന്നെ ന ടുക്കിയ സംഭവം, തലയിൽ കൈവച്ച് പോ ലീസുകാർ
Next post റിപ്പോർട്ട് പുറത്ത്; പൊട്ടിക്കരഞ്ഞ് അമ്മ പ്രസന്ന