റിപ്പോർട്ട് പുറത്ത്; പൊട്ടിക്കരഞ്ഞ് അമ്മ പ്രസന്ന

Read Time:2 Minute, 22 Second

റിപ്പോർട്ട് പുറത്ത്; പൊട്ടിക്കരഞ്ഞ് അമ്മ പ്രസന്ന

ഷവർമ കഴിച്ചു മരി ച്ച ചെറുവത്തൂർ സ്വദേശിനി ദേവാനന്ദനയുടെ പോ സ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു. ഭക്ഷ്യ വി ഷബാധയാണ് മര ണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഒരു നാടിനെ തന്നെ ന ടുക്കിയ സംഭവം, തലയിൽ കൈവച്ച് പോ ലീസുകാർ

എന്നാൽ ഈ കാര്യത്തിൽ സ്ഥിതികരണം വിശദമായ പരിശോധനാ ഫലങ്ങൾ വന്നു കഴിഞ്ഞതിനു ശേഷമായിരിക്കും. പരിശോധനകൾക്കായി അയച്ച സാമ്പിളുകളുടെ ഫലങ്ങൾ വന്നാലേ ഈ കാര്യങ്ങൾ ഉറപ്പിക്കാനാകൂ എന്ന് ആസ്പത്രി സൂ പ്രണ്ട് വ്യകത്മാക്കി.

സംഭവത്തിൽ ഹോട്ടൽ ഉടമയെയും കേ സിൽ പ്ര തി ചേർത്തിട്ടുണ്ട്. മര ണ കാരണമായ ഷവർമ ഉണ്ടാക്കിയ ചെറുവത്തൂരിലെ ഐഡിയൽ ഫുഡ് പോയിന്റ് ഉടമയായ കരിക്കടവ് സ്വദേശി പിലാവളപ്പിൽ കുഞ്ഞുമുഹമ്മദിനെയാണ് പ്ര തി ചേർത്ത്.

വർക്കലയിൽ യുവതി ചെയ്തത് കണ്ടോ? ഞെ ട്ടൽ മാറാതെ നാട്ടുകാർ

സംഭവത്തിൽ രണ്ടുപേരുടെ അറ സ്റ്റ് പോ ലീസ് രേഖപ്പെടുത്തിരുന്നു. അതിനിടെ സംസ്ഥാനത്തു ഷവർമ നിർമ്മാണത്തിൽ ഏകീകൃത മാനദണ്ഡം കൊണ്ടുവരണമെന്ന് ആരോഗ്യമ ന്ത്രി വീണ ജോർജ് അറിയിച്ചു.

ഇതിനായി ഭക്ഷ്യ സുര ക്ഷാ വ കുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മ ന്ത്രി പറഞ്ഞു. ചെറുവത്തൂരിൽ ഭക്ഷ്യ വി ഷബാധയേറ്റു ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ നില ഗു രുതരമല്ല. ഈ കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുമെന്ന് ആരോഗ്യമ ന്ത്രി അറിയിച്ചു.

ഇതെങ്ങനെ സഹിക്കും; ഏക മകന്റെ ആഗ്രഹം സാധിച്ചു കൊടുത്ത അച്ഛൻ അറിഞ്ഞില്ല വലിയ ദു രന്തം ആകുമെന്ന്

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇതെങ്ങനെ സഹിക്കും; ഏക മകന്റെ ആഗ്രഹം സാധിച്ചു കൊടുത്ത അച്ഛൻ അറിഞ്ഞില്ല വലിയ ദു രന്തം ആകുമെന്ന്
Next post റെയിൽവേ ജീവനക്കാരിയായ അമ്മ വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച, നാടിനെ നടുക്കിയ സംഭവം