റെയിൽവേ ജീവനക്കാരിയായ അമ്മ വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച, നാടിനെ നടുക്കിയ സംഭവം

Read Time:2 Minute, 59 Second

റെയിൽവേ ജീവനക്കാരിയായ അമ്മ വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച, നാടിനെ നടുക്കിയ സംഭവം

അശ്രദ്ധ മൂലം പതിനേഴുകാരിയായ ഒരു പെൺകുട്ടിയുടെ ജീവൻ പൊലിഞ്ഞു എന്ന ഏറെ ദുഃഖിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ഇതെങ്ങനെ സഹിക്കും; ഏക മകന്റെ ആഗ്രഹം സാധിച്ചു കൊടുത്ത അച്ഛൻ അറിഞ്ഞില്ല വലിയ ദു രന്തം ആകുമെന്ന്

മെഴുകുതിരിയിൽ നിന്നും പാവാടക്ക് തീപി ടിച്ച്‌ പൊ ള്ളലേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി മ രിച്ചു. കുന്നത്തൂർ പടിഞ്ഞാറ് കളീലിൽ മുക്ക് തണൽ വീട്ടിൽ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകളായ മിയ ആണ് മ രിച്ചത്.

കഴിഞ്ഞ മാസം 14 ന് രാത്രിയിലാണ് സംഭവം. കറന്റ് പോയപ്പോൾ മെഴുകുതിരി എടുത്ത് കത്തിക്കവേ പാവാടയിൽ തീപി ടിക്കുകയായിരുന്നു. ടിന്നർ തുടച്ച ശേഷം മാറ്റിയിട്ടിരുന്ന വസ്ത്രമാണ് കുട്ടി ധ രിച്ചിരുന്നതെന്നാണ് ലഭ്യമായ വിവരം.

ഒരു നാടിനെ തന്നെ ന ടുക്കിയ സംഭവം, തലയിൽ കൈവച്ച് പോ ലീസുകാർ

സംഭവം നടക്കുമ്പോൾ മിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മൈനാഗപ്പള്ളി റെയിൽവേ ഗേറ്റ് ജീവനക്കാരിയായിരുന്ന മാതാവ് ലീന ഡ്യൂട്ടിയിലായിരുന്നു. രണ്ടാഴ്ച മുൻപ് പി.എസ്.സി വഴി ലീനയ്ക്കും ബിവറേജസിൽ ജോലി ലഭിച്ചിരുന്നു.

കുട്ടിയുടെ ക രച്ചിൽ കേട്ടെത്തിയ പരിസരവാസികൾ ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും സുഖംപ്രാപിച്ച്‌ വരികയുമായിരുന്നു.

വർക്കലയിൽ യുവതി ചെയ്തത് കണ്ടോ? ഞെ ട്ടൽ മാറാതെ നാട്ടുകാർ

അതിനിടെ ഇന്നലെ നില വ ഷളാകുകയും മര ണം സംഭവിക്കുകയുമായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോ സ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്കാരം ഇന്ന്(ചൊവ്വ) കുടുംബ വീട്ടുവളപ്പിൽ സംസ്ക്കാരം

റിപ്പോർട്ട് പുറത്ത്; പൊട്ടിക്കരഞ്ഞ് അമ്മ പ്രസന്ന

Leave a Reply

Your email address will not be published. Required fields are marked *

Previous post റിപ്പോർട്ട് പുറത്ത്; പൊട്ടിക്കരഞ്ഞ് അമ്മ പ്രസന്ന
Next post അവൻ അറിഞ്ഞില്ല ഇനി, തന്നെ തലോലിക്കാൻ അവന്റെ അച്ഛനും അമ്മയും വരില്ലെന്ന് – കണ്ണീർകാഴ്ച