അവൻ അറിഞ്ഞില്ല ഇനി, തന്നെ തലോലിക്കാൻ അവന്റെ അച്ഛനും അമ്മയും വരില്ലെന്ന് – കണ്ണീർകാഴ്ച

Read Time:2 Minute, 3 Second

അവൻ അറിഞ്ഞില്ല ഇനി തന്നെ തലോലിക്കാൻ അവന്റെ അച്ഛനും അമ്മയും വരില്ലെന്ന് – കണ്ണീർകാഴ്ച

കാസര്‍ഗോഡ് പയസ്വിനി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മു ങ്ങിമ രിച്ചു. കാസർകോട് കുണ്ടംകുഴി തോണികടവിലാണ് സംഭവം. കർണാടക സ്വദേശികളായ നിതിൻ (40), ഭാര്യ ദീക്ഷ (30), നിതിന്റെ സഹോദരൻ മനീഷ് (16) എന്നിവരാണ് മ രിച്ചത്. തിങ്കളാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.

റിപ്പോർട്ട് പുറത്ത്; പൊട്ടിക്കരഞ്ഞ് അമ്മ പ്രസന്ന

പുഴയിൽ കുളിക്കാനിറങ്ങിയ ദീക്ഷ ചുഴിയിൽ അകപ്പെട്ടതിനെതുടർന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടുപേർ കൂടി അപകടത്തിൽപ്പെട്ടത്. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൂന്ന് പേരുടെയും മൃ തദേഹങ്ങൾ കണ്ടെത്താനായത്.

ഇതെങ്ങനെ സഹിക്കും; ഏക മകന്റെ ആഗ്രഹം സാധിച്ചു കൊടുത്ത അച്ഛൻ അറിഞ്ഞില്ല വലിയ ദു രന്തം ആകുമെന്ന്

കഴിഞ്ഞ ദിവസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് വിദ്യാർത്ഥികൾ മു ങ്ങിമരിച്ചിരുന്നു. കോട്ടയത്ത് രണ്ട് പേരും ചാവക്കാട് മൂന്ന് പേരുമാണ് മരിച്ചത്. എല്ലാവരും ഒരേ ദിവസമായിരുന്നു അപകടത്തിൽപ്പെട്ടത്. 18 വയസിന് താഴെയുള്ളവരായിരുന്നു എല്ലാ വിദ്യാർത്ഥികളും.

റെയിൽവേ ജീവനക്കാരിയായ അമ്മ വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച, നാടിനെ നടുക്കിയ സംഭവം

Leave a Reply

Your email address will not be published. Required fields are marked *

Previous post റെയിൽവേ ജീവനക്കാരിയായ അമ്മ വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച, നാടിനെ നടുക്കിയ സംഭവം
Next post കോഴി ഇട്ടത് അസാധാരണമായ വലിപ്പമുള്ള മുട്ട, പൊട്ടിച്ചപ്പോൾ കണ്ടത്