ഒടുവിൽ വാദി പ്ര തിയായി! ഷാരോൺ വീട്ടിലെത്തിയത് ഗ്രീഷ്മയെ കൊ ല്ലാനെന്ന് ഗ്രീഷ്മയുടെ വ ക്കീൽ കോ ടതിയിൽ

Read Time:5 Minute, 3 Second

ഒടുവിൽ വാദി പ്ര തിയായി! ഷാരോൺ വീട്ടിലെത്തിയത് ഗ്രീഷ്മയെ കൊ ല്ലാനെന്ന് ഗ്രീഷ്മയുടെ വ ക്കീൽ കോ ടതിയിൽ

ഏറെ ദു രൂഹത നിറഞ്ഞ ഷാരോൺ വ ധക്കേസിലെ ഒന്നാം പ്ര തിയായിരുന്ന ഗ്രീഷ്മയെ ഏഴു ദിവസത്തെ പോ ലീസ് ക സ്റ്റഡിയിൽ വിട്ടു. ഷാരോണിന്റെ തന്ത്രപൂർവം വകവരുത്തിയുള്ള ഗ്രീഷ്മയുടെ അഭിനയം കണ്ടു ഞെട്ടിയവരാണ് മലയാളികൾ. എന്നാൽ ക്രൈംബ്രാ ഞ്ച് ചോദ്യം ചെയ്യലിൽ പിടിച്ചു നിൽക്കുവാൻ ആകാതെയാണ് മുഴുവൻ കാര്യങ്ങളും ഗ്രീഷ്‌മ വെളിപ്പെടുത്തിയത്.

പിഞ്ചു കുഞ്ഞിനോട്‌ അച്ഛന്റെ കൊടും ക്രൂ രത! മു ലയൂട്ടി ജീവൻ രക്ഷിച്ചു പോ ലീസുകാരി

കു റ്റം സമ്മതിച്ചതിന്റെ പിറ്റേ ദിവസം ലൈസോൾ കുടിച്ചു ആ ത്മഹത്യക്കു ശ്രമിച്ചു ചികിത്സയിൽ ആയിരുന്ന ഗ്രീഷ്‌മയെ കഴിഞ്ഞ ദിവസമാണ് അട്ടകുളങ്ങര വനിതാ ജ യിലേക്കു മാറ്റി. തുടർന്ന് ഇന്നലെ നെയ്യാറ്റിങ്കര കോ ടതിയിൽ ഗ്രീഷ്മയെ ഹാ ജരാക്കി. കറുത്ത ഷാളുകൊണ്ടു മുഖം മറച്ചാണ് ഗ്രീഷ്മ കോ ടതിയിൽ എത്തിയത്.

ഷാരോണും ഗ്രീഷ്മയും തമിഴ്‌നാട്ടിൽ പലയിടത്തും പോയിട്ടുണ്ടെന്നും അവിടെ കൊണ്ടുപോയി തെളിവെടുക്കാൻ 7 ദിവസം വേണമെന്നുമുള്ള ആവശ്യം കോ ടതി അംഗീകരിക്കുകയായിരുന്നു. ഗ്രീഷ്മയ്ക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്നും കോ ടതി നിർദ്ദേശിച്ചു. ഗൂഢാലോചന ഉണ്ടായിട്ടില്ല. ഇല്ലാത്ത തെളിവുകൾ സൃഷ്ടിക്കാനാണ് ശ്രമമെന്നും ആരോപിച്ചു. പ്ര തിയാക്കാനുള്ള തെളിവു പോലും ഗ്രീഷ്മയ്‌ക്കെതിരെ ഇല്ലെന്നും അ ഭിഭാഷകൻ പറഞ്ഞു.

നാടകം കളിച്ചു, എന്നാൽ കിട്ടിയത് മുട്ടൻ പണിയും… ഗ്രീഷ്മയുടെ അവസ്ഥ കണ്ടോ?

മുറിക്കുള്ളിൽ എന്താണ് സംഭവിച്ചത് എന്ന് ആർക്കുമറിയില്ല. വി ഷം കൊണ്ടുവന്നത് ഷാരോൺ ആയിക്കൂടെ എന്നും പ്ര തിഭാഗം ചോദിച്ചു. ഷാരോണിന്റെ മര ണമൊഴിയിൽ ഗ്രീഷ്മയെ കുറിച്ചൊന്നും പറയുന്നില്ല എന്ന വാദവും പ്ര തിഭാഗം ഉന്നയിച്ചു. ഗ്രീഷ്മയെ ക്രി മിനലാക്കി മാറ്റിയത് ഷാരോണാണ്. ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങൾ ഷാരോണിന്റെ പക്കലുണ്ടായിരുന്നു. അതേക്കുറിച്ചും അന്വേഷണം വേണം. ഗ്രീഷ്മയുടെ ഭാഗത്തു നിന്നു കൂടി ചിന്തിക്കണമെന്നും പ്ര തിഭാഗം അ ഭിഭാഷകൻ പറഞ്ഞു. ഗ്രീഷ്മയുടെ മാതാപിതാക്കൾക്ക് ഒറ്റ മകളേ ഉള്ളൂ എന്നത് കണക്കിലെടുക്കണമെന്നും ഗ്രീഷ്മയുടെ അ ഭിഭാഷകൻ വാദിച്ചു. എല്ലാം കേട്ട ശേഷം ഏഴു ദിവസത്തെ ക സ്റ്റഡിയിൽ ഗ്രീഷ്മയെ വിടുകയായിരുന്നു.

എന്തോ വി ഷം കഴിച്ചു എന്നു മാത്രമാണ് ആദ്യത്തെ എഫ്‌ ഐ ആറിൽ പറയുന്നത്. അത് ആരു കൊടുത്തെന്നോ ഏതു വി ഷമാണെന്നോ പറഞ്ഞിട്ടില്ല. ഷാരോണും തന്റെ മര ണമൊഴിയിൽ ഗ്രീഷ്മയ്ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടും എന്തുകൊണ്ടാണ് റാങ്ക് ഹോൾഡറായ ഒരു പെൺകുട്ടിയെ ഇവിടെ പിടിച്ചുകൊണ്ടു വന്ന് വച്ചിരിക്കുന്നതെന്നും പ്ര തിഭാഗം ചോദിച്ചു.

നാടകം കളിച്ചു, എന്നാൽ കിട്ടിയത് മുട്ടൻ പണിയും… ഗ്രീഷ്മയുടെ അവസ്ഥ കണ്ടോ?

ഷാരോണും സുഹൃത്തും ഗ്രീഷ്മയുടെ വീട്ടിൽ വന്നു എന്നത് ശരിയാണ്. അന്ന് ഷാരോൺ തന്നെ വി ഷം കൊണ്ടുവന്നതായിക്കൂടേയെന്നും പ്ര തിഭാഗം ചോദിച്ചു. ഗ്രീഷ്മയെ അ പായപ്പെടുത്തുകയായിരുന്നു ഷാരോണിന്റെ ലക്ഷ്യമെന്ന് പറഞ്ഞാൽ അല്ലെന്നു തെളിയിക്കാൻ പ്രോ സിക്യൂഷനു കഴിയുമോ എന്നും പ്ര തിഭാഗം വ ക്കീൽ ചോദിച്ചു.

ഗ്രീഷ്മയെ പറ്റി നീനു പറഞ്ഞത് കേട്ടോ..? പ്രതികരണം വൈറലാകുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗ്രീഷ്മയെ പറ്റി നീനു പറഞ്ഞത് കേട്ടോ..? പ്രതികരണം വൈറലാകുന്നു
Next post തെളിവെടുപ്പിനെത്തിക്കും മുമ്പ് ഗ്രീഷ്മയുടെ വീട്ടിലെത്തിയ പൊലീസിനെ അമ്പരപ്പിച്ച കാഴ്ച