തെളിവെടുപ്പിനെത്തിക്കും മുമ്പ് ഗ്രീഷ്മയുടെ വീട്ടിലെത്തിയ പൊലീസിനെ അമ്പരപ്പിച്ച കാഴ്ച

Read Time:3 Minute, 32 Second

തെളിവെടുപ്പിനെത്തിക്കും മുമ്പ് ഗ്രീഷ്മയുടെ വീട്ടിലെത്തിയ പൊലീസിനെ അമ്പരപ്പിച്ച കാഴ്ച

പാറശ്ശാലയിലെ ഷാരോൺ കൊ ലക്കേസിലെ മുഖ്യപ്ര തി ഗ്രീഷ്മയുടെ രാമവർമ്മൻ ചിറയിലെ വീടിന്റെ പൂട്ട് പൊളിച്ച് ആരോ കയറിയെന്ന് സം ശയം. കേ സന്വേഷണത്തിന്റെ ഭാഗമായി ഗ്രീഷ്മയുടെ വീട് പോലീസ് നേരത്തെതന്നെ സീൽ ചെയ്തിരുന്നു. പോലീസ് സീൽ ചെയ്ത വാതിൽ തുറന്ന് ആരോ അകത്ത് കയറിയെന്നാണ് സം ശയം. കേ സിൽ നിർണ്ണായക തെ ളിവെടുപ്പ് നടക്കേണ്ടത് ഇവിടെയാണ്. പൂട്ട് പൊ ളിച്ചു അകത്തു കടന്നത് തെളിവ് നശിപ്പിക്കാനാണോ എന്ന് പോ ലീസ് പരിശോധിക്കും.

ഗ്രീഷ്മയെ പറ്റി നീനു പറഞ്ഞത് കേട്ടോ..? പ്രതികരണം വൈറലാകുന്നു

തമിഴ്‌നാട് പോലീ സും പാറശ്ശാല പോ ലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാ ഞ്ച് ഡി വൈ എസ്പി ഗ്രീഷ്മയുടെ വീട്ടിലേക്ക് പോകും. സംഭവത്തിൽ പളുകൽ പോ ലീസ് സ്റ്റേ ഷനിൽ കേ രള പോ ലീസ് പ രാതി നൽകും. വി ഷം സൂക്ഷിച്ചിരുന്ന ഷെഡ്ഡിലും വി ഷക്കുപ്പി ഉപേക്ഷിച്ച വീട്ടിനുപുറകിലെ റബ്ബർ തോട്ടത്തിലുമെത്തിച്ച് ഗ്രീഷ്മയെ തെ ളിവെടുപ്പ് നടത്താനിരിക്കെയാണ് പുതിയ സംഭവം. ഇന്ന് രാവിലെയാണ് പൂ ട്ട് പൊളിച്ചു എന്നുള്ളത് ശ്രദ്ധയിൽപ്പെടുന്നത്.

മോ ഷണശ്രമമാണോ തെ ളിവു നശിപ്പിക്കാൻ ശ്രമിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് പോ ലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്തെല്ലാം സാധനങ്ങൾ നഷ്ടപ്പെട്ടെന്നു പ രിശോധിച്ചു വരികയാണെന്ന് പോ ലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മയുടെ സഹോദരൻ നിർമൽ കുമാറിനെയും വീട്ടിനു പുറകുവശത്ത് എത്തിച്ച് തെ ളിവെടുപ്പ് നടത്തിയെങ്കിലും പോലീസ് സംഘം വീടിനുള്ളിൽ പ്രവേശിച്ചിരുന്നില്ല.

പിഞ്ചു കുഞ്ഞിനോട്‌ അച്ഛന്റെ കൊടും ക്രൂ രത! മു ലയൂട്ടി ജീവൻ രക്ഷിച്ചു പോ ലീസുകാരി

വീടിനുള്ളിൽ ഉണ്ടായിരുന്ന സാധനങ്ങളുടെ വിവരങ്ങളും പോ ലീസ് ശേ ഖരിച്ചിരുന്നില്ല. വീടിനു കാവൽ ഏർപ്പെടുത്താത്തത് പോ ലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണെന്ന് ആ രോപണം ഉയർന്നു. തെളിവുകൾ നഷ്ടപ്പെട്ടാൽ കേ സിൽ തിരിച്ചടിയുണ്ടാകുമെന്ന് നി യമവിദഗ്ദ്ധരും പറയുന്നു.

ഒടുവിൽ വാദി പ്ര തിയായി! ഷാരോൺ വീട്ടിലെത്തിയത് ഗ്രീഷ്മയെ കൊ ല്ലാനെന്ന് ഗ്രീഷ്മയുടെ വ ക്കീൽ കോ ടതിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒടുവിൽ വാദി പ്ര തിയായി! ഷാരോൺ വീട്ടിലെത്തിയത് ഗ്രീഷ്മയെ കൊ ല്ലാനെന്ന് ഗ്രീഷ്മയുടെ വ ക്കീൽ കോ ടതിയിൽ
Next post വിസ്മയയുടെ കുടുംബത്തിന് മറ്റൊരു ദുഃഖംകൂടി; വിജിത്തിനു സംഭവിച്ചതറിഞ്ഞ് വിതുമ്പി കുടുംബം