വിസ്മയയുടെ കുടുംബത്തിന് മറ്റൊരു ദുഃഖംകൂടി; വിജിത്തിനു സംഭവിച്ചതറിഞ്ഞ് വിതുമ്പി കുടുംബം

Read Time:2 Minute, 42 Second

വിസ്മയയുടെ കുടുംബത്തിന് മറ്റൊരു ദുഃഖംകൂടി; വിജിത്തിനു സംഭവിച്ചതറിഞ്ഞ് വിതുമ്പി കുടുംബം

ഏവരെയും സങ്കടത്തിൽ ആഴ്ത്തുന്ന വാർത്തയാണ് പുറത്തു വരുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള ഇരുപത്തിയാറു പേർ ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ ത ടങ്കലിലായി. സ്ത്രീധ ന പീ ഡനത്തിനിരയായി ജീവൻ ഒടുക്കേണ്ടി വന്ന വിസ്മയയുടെ സഹോദരനും ഈ സംഘത്തിൽ തടവിലായിരിക്കുകയാണ്.

ഒടുവിൽ വാദി പ്ര തിയായി! ഷാരോൺ വീട്ടിലെത്തിയത് ഗ്രീഷ്മയെ കൊ ല്ലാനെന്ന് ഗ്രീഷ്മയുടെ വ ക്കീൽ കോ ടതിയിൽ

വിജിത്ത്​ ഉൾപ്പെടെ 26 നാവികർ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ ത ടവിലെന്ന് അഭ്യൂഹം. വിജിത്ത് ഉൾപ്പെടെ കപ്പൽ ജീവനക്കാരായ മൂന്ന് മലയാളികൾ 16 അംഗ ഇന്ത്യൻ സംഘത്തിലുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. പത്തുപേർ വിദേശികളാണ്.

ഗിനിയൻ നേവി രണ്ടുലക്ഷം ഡോളർ മോ ചനദ്രവ്യം കപ്പൽ കമ്പനിയോട് ആവശ്യപ്പെട്ടെന്നും കമ്പനി അത് നൽകിയതോടെ മോ ചനം സാധ്യമായെന്നും വിവരമുണ്ട്. എന്നാൽ, ജീവനക്കാരെയും കപ്പലിനെയും നൈജീരിയക്ക്​ കൈമാറാനാണ് ഇപ്പോഴത്തെ നീക്കമെന്നും പറയുന്നു.

ഗ്രീഷ്മയെ പറ്റി നീനു പറഞ്ഞത് കേട്ടോ..? പ്രതികരണം വൈറലാകുന്നു

നോർവേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പൽ ആഗസ്റ്റ് എട്ടിനാണ് നൈജീരിയയിലെ എ.കെ.പി.ഒ ടെർമിനലിൽ ക്രൂഡ് ഓയിൽ നിറയ്ക്കാൻ എത്തിയത്. ടെർമിനലിൽ ഊഴംകാത്ത് നിൽക്കുന്നതിനിടെ ഒരു ബോട്ട് കപ്പൽ ലക്ഷ്യമാക്കി വരുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടു.

ക ടൽകൊള്ളക്കാരാണെന്ന ധാരണയിൽ കപ്പൽ ഉടൻ മാറ്റി. തുടർന്ന്​ ഗിനിയൻ നേവി കപ്പൽ വളഞ്ഞ് ജീ വനക്കാരെ ക സ്റ്റഡിയിൽ എടുത്തപ്പോഴാണ് വന്നത് സൈന്യമാണെന്ന് അറിഞ്ഞതത്രെ.

തെളിവെടുപ്പിനെത്തിക്കും മുമ്പ് ഗ്രീഷ്മയുടെ വീട്ടിലെത്തിയ പൊലീസിനെ അമ്പരപ്പിച്ച കാഴ്ച

Leave a Reply

Your email address will not be published. Required fields are marked *

Previous post തെളിവെടുപ്പിനെത്തിക്കും മുമ്പ് ഗ്രീഷ്മയുടെ വീട്ടിലെത്തിയ പൊലീസിനെ അമ്പരപ്പിച്ച കാഴ്ച
Next post ക സ്റ്റഡിയിലുളള ​ഗ്രീഷ്മ ഒടുവിൽ അതും തുറന്നു പറഞ്ഞു.! ഞെ ട്ടിത്തരിച്ച് പോ ലീസ് ഓഡിയോ