ക സ്റ്റഡിയിലുളള ​ഗ്രീഷ്മ ഒടുവിൽ അതും തുറന്നു പറഞ്ഞു.! ഞെ ട്ടിത്തരിച്ച് പോ ലീസ് ഓഡിയോ

Read Time:4 Minute, 52 Second

ക സ്റ്റഡിയിലുളള ​ഗ്രീഷ്മ ഒടുവിൽ അതും തുറന്നു പറഞ്ഞു.! ഞെ ട്ടിത്തരിച്ച് പോ ലീസ് ഓഡിയോ

കാ മുകനെ വി ഷം കൊടുത്ത കേ സിൽ മു ഖ്യപ്രതി ഗ്രീഷ്മ ഇപ്പോൾ ക്രൈംബ്രാ ഞ്ച് പോ ലീസ് ക സ്റ്റഡിയിലാണ്. പ്രണയത്തിൽ നിന്ന് പിന്മാറുവാനും മറ്റൊരു വിവാഹം കഴിക്കുവാനുമാണ് ഗ്രീഷ്‌മ നേരത്തെ ആസൂത്രണം ചെയ്ത പ്രകാരം കഷായത്തിൽ ക ളനാശിനി കലക്കി ഷാരോണിനെ കൊ ലപ്പെടുത്തിയത്.

തെളിവെടുപ്പിനെത്തിക്കും മുമ്പ് ഗ്രീഷ്മയുടെ വീട്ടിലെത്തിയ പൊലീസിനെ അമ്പരപ്പിച്ച കാഴ്ച

അതേസമയം ക സ്റ്റഡിയിലുള്ള ഗ്രീഷ്‌മയുടെ പുതിയ വെളിപ്പെടുത്തലിൽ നടുങ്ങുകയാണ് ക്രൈംബ്രാ ഞ്ച്. കഷായത്തിൽ കീ ടനാശിനി കലക്കി നൽകിയ യുവതി ഇതിനു മുൻപും താൻ ഷാരോണിന് വി ഷം കൊടുത്തിട്ടുണ്ടെന്നാണ് വെളിപ്പെടുത്തിരിക്കുന്നത്. പലതവണ കൊ ലപ്പെടുത്തുവാൻ ശ്രമിച്ചെങ്കിലും ഷാരോൺ ഛർദിച്ചും ചികിത്സ തേടിയും രക്ഷപ്പെടുകയാണ് ഉണ്ടായത്.

നേരത്തെ ഷാരോണുമായി ഗ്രീഷ്മ നടത്തിയ ജ്യൂസ് ചലഞ്ചിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ജ്യൂസ് ചലഞ്ച് നടത്തിയതും ഷാരോണിനെ കൊ ല്ലാൻ വേണ്ടിയായിരുന്നുവെന്ന് ഗ്രീഷ്മയുടെ മൊ ഴി ക്രൈംബ്രാ ഞ്ചിന് കിട്ടിയിട്ടുണ്ട്. ക സ്റ്റഡിയിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മ ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് വിവരം.

ഒടുവിൽ വാദി പ്ര തിയായി! ഷാരോൺ വീട്ടിലെത്തിയത് ഗ്രീഷ്മയെ കൊ ല്ലാനെന്ന് ഗ്രീഷ്മയുടെ വ ക്കീൽ കോ ടതിയിൽ

എന്നാൽ ഏതുതരത്തിലുള്ള വി ഷമാണ് ജ്യൂസിൽ കലർത്തിയതെന്നോ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങളോ പുറത്തുവന്നിട്ടില്ല. വീഡിയോയിൽ മൊ ഴിയെടുക്കൽ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് സൂചന. ഗ്രീഷ്മ പലവട്ടം ഷാരോണിന് ജ്യൂസ് നൽകിയിരുന്നതായി ഷാരോണിന്റെ കുടുംബം നേരത്തേ ആരോപണമുന്നയിച്ചിരുന്നു. ഇരുവരും പുറത്തുപോകുന്ന സമയത്തെല്ലാം ഗ്രീഷ്മ ജ്യൂസ് നൽകിയിരുന്നതായാണ് കുടുംബം ആരോപിച്ചിരുന്നത്.

ഗ്രീഷ്മയ്ക്കൊപ്പം പുറത്തുപോയി ജ്യൂസ് കുടിച്ച ദിവസങ്ങളിൽ ഷാരോണിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നതായും ബന്ധുക്കൾ പറഞ്ഞിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതൽ തമ്മിൽ കാണുമ്പോഴെല്ലാം ഗ്രീഷ്മ ജ്യൂസ് ചലഞ്ച് എന്ന പേരിൽ ഷാരോണിന് ശീതളപാനീയം നൽകാറുണ്ടായിരുന്നു.

ഗ്രീഷ്മയെ പറ്റി നീനു പറഞ്ഞത് കേട്ടോ..? പ്രതികരണം വൈറലാകുന്നു

രണ്ടുപേർക്കുമുള്ള ജ്യൂസ് ഗ്രീഷ്മ തന്നെ കൈയിൽ കരുതും. ഇതിൽ നിറവ്യത്യാസം ഉള്ളതാണ് ഷാരോണിന് നൽകാറുള്ളത്. ഇതിന്റെ ദൃശ്യങ്ങൾ ഷാരോണിന്റെ ഫോണിൽ നിന്ന് ബന്ധുക്കൾക്ക് ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ഷാരോണിന്റെ മര ണത്തിൽ ജ്യൂസിനും കഷായത്തിനും പങ്കുള്ളതായി ബന്ധുക്കളും സുഹൃത്തുക്കളും സം ശയിക്കുന്നത്.

എന്നാൽ ഇതിനെക്കുറിച്ച് ഷാരോൺ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. ചലഞ്ച് എന്താണെന്ന് ചോദിക്കുമ്പോൾ പിന്നീട് പറയാമെന്നാണ് ഗ്രീഷ്മ മറുപടി നൽകുന്നത്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തരുതെന്നും ഷാരോണിനോട് പറഞ്ഞിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ പൊ ലീസിനും ലഭിച്ചിരുന്നു.

വിസ്മയയുടെ കുടുംബത്തിന് മറ്റൊരു ദുഃഖംകൂടി; വിജിത്തിനു സംഭവിച്ചതറിഞ്ഞ് വിതുമ്പി കുടുംബം

Leave a Reply

Your email address will not be published. Required fields are marked *

Previous post വിസ്മയയുടെ കുടുംബത്തിന് മറ്റൊരു ദുഃഖംകൂടി; വിജിത്തിനു സംഭവിച്ചതറിഞ്ഞ് വിതുമ്പി കുടുംബം
Next post കേരളത്തെ കണ്ണീർകടലാക്കി മറ്റൊരു സംഭവം, മനുഷ്യത്വം മരവിച്ച ജന്മങ്ങൾ