നവവധുവായി ഒരുങ്ങി അനുമോൾ, ചുവന്ന സാരിയിലും വെള്ള ഗൗണിലും തിളങ്ങി അനു. ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ.

Read Time:4 Minute, 39 Second

നവവധുവായി ഒരുങ്ങി അനുമോൾ, ചുവന്ന സാരിയിലും വെള്ള ഗൗണിലും തിളങ്ങി അനു….. ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ.

ടീവി ഷോയിൽ തന്നെ നമ്പർ ഷോയായി മുന്നേറുന്ന ഒരു പരിപാടിയാണ് ഫോളവേഴ്‌സിൽ സംരക്ഷണം ചെയുന്ന സ്റ്റാർ മാജിക്‌. ടീവി റേറ്റിംഗ് ഇപ്പോൾ ഒന്നാമതായി മുന്നേറുകയാണ് സ്റ്റാർ മാജിക്‌. അതിലെ എല്ലാ താരങ്ങളും ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും തിളങ്ങി നിൽക്കുന്നവരാണ്. ഒരു പക്ഷെ ഈ പരിപാടിയെ എത്രത്തോളം വളരാൻ ഒരു പ്രധാന പങ്ക് വഴിച്ചത് അതിലെ അവതാരികയായ ലക്ഷ്മി നക്ഷത്ര തന്നെയാണ് എന്ന് ഒരു സംശയം ഇലാതെ പറയാൻ പറ്റുന്നതാണ്. കോമഡി താരങ്ങളായ തങ്കച്ചൻ, നോബി, ബിനു അടിമാലി, തുടങ്ങിയ ഹാസ്യ നടന്മാരെ ഇതിനകം തന്നെ ആരാധകരുടെ ഇഷ്ട്ട താരങ്ങളായി മാറിയിരിക്കുകയാണ് .

സ്റ്റാർ മാജിക്കിലെ മാജിക്കിലെ ശ്രദ്ധേയമായ തരാം അനുമോളുടെ ചിത്രം കണ്ടു ഞെട്ടലിലാണ് ആരാധകർ ഏറെയും. വിവാഹ വസ്ത്രത്തിൽ നിൽക്കുന്ന അതീവ സുന്ദരിയായ അനുമോളുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. ആരെയും അറിയിക്കാതെ അനുമോൾ വിവാഹം നടത്തിയോ എന്ന് ചോദിക്കുന്ന ആരാധകർക്ക് മറുപടിയുമായി അനുമോൾ തന്നെ രംഗത്ത് എത്തിട്ടുണ്ട്. ഇതൊരു ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് എന്നാണ് തരാം ഇതിനു നൽകിയ മറുപടി.

ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി മൂന്ന് വ്യത്യസ്തമായ മതപരമായ വസ്ത്രങ്ങളിൽ അനുമോൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഹിന്ദു വധുവായും, മുസ്ലിം വധുവായും, ക്രിസ്ത്യൻ വധുവായും അനുമോൾ അണിഞ്ഞൊരുങ്ങി. എന്നിരുന്നാലും താരത്തിന്റെ ചിത്രങ്ങൾ വൈറൽ ആയിരിക്കുകയാണ്.

ഇതിലെ കുട്ടിത്തം തുളുബുന്ന ഒരു താരമാണ് അനുമോൾ. തങ്കച്ചനും അനുമോളെയും ഒരു പാട് ആരാധകരുടെ ഇഷ്ട്ട താരങ്ങളാണ് ഇവരുടെ ഇണക്കങ്ങളും കുസൃതികളും കണ്ട് ചിരിക്കാത്ത മലയാളികൾ ഉണ്ടവില്ല. ഇവരെ ചുറ്റിപറ്റി നിരവധി ഗോസിപ്പുകൾ നിലന്നിരുന്നു. ഇരുവരും പ്രണയത്തിലാണ്ണോ എന്നും സംശയം ഉണ്ടായിരുന്നു എന്നാൽ ഇതിനൊക്കെ ഇല്ലാതെ ആക്കികൊണ്ട് രണ്ടുപേരും രംഗത്ത് എത്തിയിരുന്നു നമ്മൾ നല്ല സുഹൃത്തുക്കൾ ആണ് ഒരു ജേഷ്ഠ സഹോദരി ബന്ധമാണ് നമ്മൾ തമില്ലെന്നും ഇരുവരും പറഞ്ഞിരുന്നു.

അനുമോൾ ഇപ്പോൾ പാടാത്ത പൈങ്കിളി എന്ന ഹിറ്റ്‌ പരമ്പരയിലും അഭിനയിക്കുന്നുണ്ട്. എത്ര തിരക്ക് ഉണ്ടെങ്കിലും താരം മുടങ്ങാതെ സ്റ്റാർ മാജിക്കിൽ എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വളരെ പെട്ടന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചചെയുകായണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.

 

വിവാഹ വസ്ത്രത്തിലുള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെയ്ച്ചത്. ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് താരത്തിന്റെ ആരാധകർ. വിവാഹത്തെ പറ്റി ഒരു സൂചനയും താരം തന്നിട്ടില്ലെന്നും ആരാധകർ പറയുന്നു. എന്നാൽ ആരാധകരുടെ സംശയയം തീർക്കാൻ താരം തന്നെ എത്തിയിരുന്നു. ഇത് ഒരു വെഡിങ് കമ്പനിക്ക് വേണ്ടി നടത്തിയ ഒരു ഫോട്ടോ ഷോട്ടാണെന്നും. ഞാൻ ഇതുവരെ വിവാഹത്തെ കുറിച്ച് ഓർത്തിട്ടുപോലും ഇല്ലെന്നും താരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രാർത്ഥനകൾ വിഫലം, നടൻ വിവേകിന് പിന്നാലെ മറ്റൊരു പ്രശസ്ത നടനും വിടവാങ്ങി, നടുങ്ങി തമിഴകം
Next post 11 കാരനെ ഏറെ നേരമായും കാണാഞ്ഞതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോൾ കണ്ട കാഴ്ച