11 കാരനെ ഏറെ നേരമായും കാണാഞ്ഞതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോൾ കണ്ട കാഴ്ച

Read Time:4 Minute, 22 Second

11 കാരനെ ഏറെ നേരമായും കാണാഞ്ഞതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോൾ കണ്ട കാഴ്ച

 

11 കാരനെ വീടിനു മുകളിൽ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി. സിപിഎം ആലപ്പുഴ നോർത്ത് ഏരിയാ കമ്മറ്റിയംഗവും ആലപ്പുഴ നഗരസഭ സ്റ്റാൻറിംഗ് കമ്മറ്റി അധ്യക്ഷനുമായ ചാത്തനാട് ചാവടി പറമ്പിൽ ഷാനവാസിന്റെ മകൻ നദീം ഷാനവാസിനെയാണ് മ രിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ ആയിരുന്നു സംഭവം. മൊബൈലുമായി ഒറ്റയ്ക്ക് ടെറസിൽ പോയ നദീമിനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചു പോയപ്പോളാണ് നിലത്തു വീണു കിടക്കുന്ന രീതിയിൽ നദീമിനെ കാണപ്പെട്ടത്.

 

ഉടനെ തന്നെ അടുത്തുള്ള തുമ്പോളിയിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും മ രണം സ്ഥിതികരിക്കുക ആയിരുന്നു. മിന്നൽ ഏറ്റതോ സോളാർ പാനലിന്റെ ഇലക്ട്രിക്ക് വയർ വഴി ഷോക്ക് അടിച്ചതോ, ഊഞ്ഞാൽ ആടുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങിയതോ ആകാം മ രണ കാരണമെന്ന് പോ ലിസിന്റെ പ്രാഥമിക നിഗമനം. ടെറസിന് മുകളിലേയ്ക്ക് പോയ കുട്ടിയെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ടെറസിൽ സ്ഥാപിച്ചിരുന്ന സോളാർ പാനലിന് സമീപത്ത് മൃ തദേഹം കണ്ടത് കൂടുതൽ പരിശോധനകൾക്കു ശേഷമേ മ രണ കാരണം വ്യക്തമാകുകയുള്ളു.

 

ആലപ്പുഴ സെന്റ് മേരിസ് സ്കൂളിലെ അരാം ക്ലാസ് വിദ്യാർത്ഥിയാണ്. അമ്മ ആൻസി. സഹോദരങ്ങൾ ഇസൽ, ഇസ്ഹാൻ ആലപ്പുഴയിൽ വീടിൻറെ ടെറസിൽ 11 വയസുകാരൻ മരിച്ച നിലയിൽ. സിപിഎം ആലപ്പുഴ നോർത്ത് ഏരിയാ കമ്മറ്റിയംഗവും നഗരസഭ സ്റ്റാൻറിംഗ് കമ്മറ്റി അധ്യക്ഷനുമായ ഷാനവാസിൻറെ മകൻ നദീം ഷാനവാസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

 

ടെറസിന് മുകളിലേയ്ക്ക് പോയ കുട്ടിയെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ടെറസിൽ സ്ഥാപിച്ചിരുന്ന സോളാർ പാനലിന് സമീപത്ത് മൃ തദേഹം കണ്ടത്. ഇടിമിന്നലേറ്റാണ് കുട്ടി മ രിച്ചത് എന്നാണ് സംശയം. കുട്ടിയുടെ മൃ തദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോ ർച്ചറിയിലേയ്ക്ക് മാറ്റി.

ആലപ്പുഴ – വീടിന്റെ ടെറസിൽ നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ചാത്തനാട് ചാവടിപ്പറമ്പിൽ എ. ഷാനവാസിന്റെ മകൻ നദീം ഷാനവാസിനെ(11) മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം കണ്ടത് കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ കൂടിയാണ് വീട്ടുകാർ ഒറ്റയ്ക്ക് ടെറസിൽ പോയ നദീമിനെ കാണാതെ അന്വേഷിച്ചപ്പോഴാണ് നിലത്ത് കിടക്കുന്ന നിലയിൽ കണ്ടത്. തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും മ രണം സ്ഥിരീകരിക്കുകയായിരുന്നു. ജനറൽ ആശുപത്രി മോർ ച്ചറിയിലേക്കു മൃ തദേഹം മാറ്റി.

സോളർ പാനലിന്റെ‌ വയർ വഴി ഷോക്ക് അടിച്ചതോ, മിന്നലേറ്റതോ, ഊഞ്ഞാൽ ആടുന്നതിനിടെ കയർ ക ഴുത്തിൽ കുടുങ്ങിയതോ ആകാം മ രണ കാരണമെന്ന് പൊ ലീസ് പറ‍ഞ്ഞു. പോ സ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തമാകൂ. ആലപ്പുഴ സെന്റ് മേരീസ് സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post നവവധുവായി ഒരുങ്ങി അനുമോൾ, ചുവന്ന സാരിയിലും വെള്ള ഗൗണിലും തിളങ്ങി അനു. ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ.
Next post ആംബുലൻസ് വൈകിയപ്പോൾ ബൈക്കിലിരുത്തി ആശുപത്രിയിൽ എത്തിച്ച് അശ്വിനും രേഖയും, കൈയ്യടിച്ച് കേരളക്കര!