സാന്ത്വനം സീരിയൽ താരം ഗുരുതരാവസ്ഥയിൽ സുമനസുകളുടെ സഹായം തേടി നടൻ സജിൻ

Read Time:8 Minute, 38 Second

സാന്ത്വനം സീരിയൽ താരം ഗുരുതരാവസ്ഥയിൽ സുമനസുകളുടെ സഹായം തേടി നടൻ സജിൻ

ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയൽ വാനമ്പാടിക്ക് ശേഷം ആരംഭിച്ച സീരിയൽ ആണ് സ്വാന്തനം. ഇ സീരിയലും പ്രേക്ഷകർ ഇരുകൈ നീട്ടിയാണ് സ്വീകരിച്ചത്. ഭർത്താവിന്റെ അനുജന്മാരെ സ്വന്തം അനുജന്മാരായി തന്നെ സ്നേഹിക്കുന്ന ഏട്ടത്തി അമ്മയുടെ കഥയാണ് സീരിയലിൽ പറയുന്നത്. എന്നാൽ പരമ്പരയിൽ പിള്ള ചേട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രശസ്ത സിനിമാ സീരിയൽ താരം കൈലാസ് നാഥ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ് എന്ന വിവരാണ് ലഭിക്കുന്നത്. നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.

കഴിഞ്ഞ ദിവസം ചെറിയ ഒരു ഹാർട്ട് അറ്റാക്കും സംഭവിച്ചു. ഇനി ലിവർ മാറ്റി വയ്ക്കക്കണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. മലയാളികളുടെ ഇഷ്ട പരമ്പരയായ സാന്ത്വനം എന്ന ജനപ്രിയ സീരിയലിൽ പിള്ളച്ചേട്ടൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ഇപ്പോൾ അവതരിപ്പിക്കുന്നത്. ചുരുങ്ങിയ ദിവസം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമായി മാറാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഈ പരമ്പരയിൽ തന്നെ ശിവനായി അഭിനയിക്കുന്ന സജിനാണ് കൈലാസ് നാഥിൻ്റെ ഇപ്പോഴത്തെ രോഗാവസ്ഥയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

സജിൻ കുറിപ്പിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. ‘പ്രിയ സുഹൃത്തുക്കളെ, സാന്ത്വനത്തിലെ പിള്ളച്ചേട്ടൻ സുമനസ്സുകളുടെ സഹായം തേടുന്നു. TVM SK ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇപ്പോൾ എറണാകുളത്തെ റിനായ് മെഡിസിറ്റിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന് നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് ആണെന്നും, ലിവർ മാറ്റി വയ്ക്കുക മാത്രമാണ് ഇതിനൊരു പരിഹാരമെന്നുമാണ് ഡോക്ടടർമാർ പറയുന്നത്. ലിവർ മാറ്റിവയ്ക്കാൻ വലിയ തുക ആവശ്യമാണെന്നും, അദ്ദേഹത്തിൻ്റെ ചികിത്സയ്ക്കും, ദിവസേനയുള്ള ചിലവുകൾക്കും കുടുംബം വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ സഹായിക്കാൻ കഴിവുള്ളവർ നിങ്ങളെ കൊണ്ട് കഴിയുന്ന ചെറിയൊരു സഹായം നൽകിയാൽ അത് അവർക്ക് വലിയൊരു ഉപകാരമാവും.

പ്രിയ സുഹൃത്തുക്കളെ, സാന്ത്വനത്തിലെ പിള്ളച്ചേട്ടൻ സുമനസുകളുടെ സഹായം തേടുന്നു.TVM SK ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന, സാന്ത്വനം സീരിയലിലെ ശ്രദ്ധേയ കഥാപാത്രം പിള്ളച്ചേട്ടനെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഇപ്പോൾ വളരെ ഗുരുതരാവസ്ഥയിൽ എറണാകുളം Renai Medicity ചികിത്സയിലാണ്. അദ്ദേഹത്തിന് നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ് ആണ് . ലിവർ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിന് ഭാരിച്ചതുക വേണ്ടി വരും.ഇന്നലെ അദ്ദേഹത്തിന് ചെറിയ രീതിയിൽ ഹാർട്ട് അറ്റാക്കും സംഭവിച്ചു. അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചിലവിനും ബുദ്ധിമുട്ടുകയാണ് കുടുംബം . ഇപ്പോഴത്തെ അവസ്ഥയിൽ സഹായിക്കുവാൻ കഴിവുള്ളവർ തങ്ങളാൽ ആവുന്നത് എത്ര ചെറിയ തുകയാണെങ്കിലും നൽകിയാൽ അതൊരു വലിയ സഹായമായിരിക്കും.

സിനിമാ സീരിയൽ താരം കൈലാസ് നാഥ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. കഴിഞ്ഞ ദിവസം ചെറിയ ഒരു ഹാർട്ട് അറ്റാക്കും സംഭവിച്ചു. ഇനി ലിവർ മാറ്റി വയ്ക്കക്കണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. മലയാളികളുടെ ഇഷ്ട പരമ്പരയായ സാന്ത്വനം എന്ന ജനപ്രിയ സീരിയലിൽ പിള്ളച്ചേട്ടൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ഇപ്പോൾ അവതരിപ്പിക്കുന്നത്. ചുരുങ്ങിയ ദിവസം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമായി മാറാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഈ പരമ്പരയിൽ തന്നെ ശിവനായി അഭിനയിക്കുന്ന സജിനാണ് കൈലാസ് നാഥിൻ്റെ ഇപ്പോഴത്തെ രോഗാവസ്ഥയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. സജിൻ കുറിപ്പിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. ‘പ്രിയ സുഹൃത്തുക്കളെ, സാന്ത്വനത്തിലെ പിള്ളച്ചേട്ടൻ സുമനസ്സുകളുടെ സഹായം തേടുന്നു. TVM SK ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇപ്പോൾ എറണാകുളത്തെ റിനായ് മെഡിസിറ്റിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന് നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് ആണെന്നും, ലിവർ മാറ്റി വയ്ക്കുക മാത്രമാണ് ഇതിനൊരു പരിഹാരമെന്നുമാണ് ഡോക്ടടർമാർ പറയുന്നത്. ലിവർ മാറ്റിവയ്ക്കാൻ വലിയ തുക ആവശ്യമാണെന്നും, അദ്ദേഹത്തിൻ്റെ ചികിത്സയ്ക്കും, ദിവസേനയുള്ള ചിലവുകൾക്കും കുടുംബം വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ സഹായിക്കാൻ കഴിവുള്ളവർ നിങ്ങളെ കൊണ്ട് കഴിയുന്ന ചെറിയൊരു സഹായം നൽകിയാൽ അത് അവർക്ക് വലിയൊരു ഉപകാരമാവും.

അദ്ദേഹത്തിൻ്റെ അക്കൗണ്ട് നമ്പർ ചുവടെ ചേർക്കുന്നു ഇങ്ങനെയാണ് സജിൻ കുറിച്ചത്. പ്രിയ സുഹൃത്തുക്കളെ, സാന്ത്വനത്തിലെ പിള്ളച്ചേട്ടൻ സുമനസുകളുടെ സഹായം തേടുന്നു.TVM SK ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന, സാന്ത്വനം സീരിയലിലെ ശ്രദ്ധേയ കഥാപാത്രം പിള്ളച്ചേട്ടനെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഇപ്പോൾ വളരെ ഗുരുതരാവസ്ഥയിൽ എറണാകുളം Renai Medicity ചികിത്സയിലാണ്. അദ്ദേഹത്തിന് നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ് ആണ് . ലിവർ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിന് ഭാരിച്ചതുക വേണ്ടി വരും.

ഇന്നലെ അദ്ദേഹത്തിന് ചെറിയ രീതിയിൽ ഹാർട്ട് അറ്റാക്കും സംഭവിച്ചു. അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചിലവിനും ബുദ്ധിമുട്ടുകയാണ് അദ്ദേഹത്തിന്റെ കുടുംബം . ഇപ്പോഴത്തെ അവസ്ഥയിൽ സഹായിക്കുവാൻ കഴിവുള്ളവർ തങ്ങളാൽ ആവുന്നത് എത്ര ചെറിയ തുകയാണെങ്കിലും നൽകിയാൽ അതൊരു വലിയ സഹായമായിരിക്കും ആ കുടുംബത്തിനും അദ്ദേഹത്തിനും . അദ്ദേഹത്തിനെ എല്ലാവരും സഹായിക്കും എന്ന പ്രതീക്ഷയിൽ

One thought on “സാന്ത്വനം സീരിയൽ താരം ഗുരുതരാവസ്ഥയിൽ സുമനസുകളുടെ സഹായം തേടി നടൻ സജിൻ

Leave a Reply

Your email address will not be published. Required fields are marked *

Previous post അനാഥനായി ആ കുഞ്ഞുമകൻ, സംഭവിച്ചതറിഞ്ഞ് ഞെട്ടി നാട്ടുകാരും ബന്ധുക്കളും
Next post കുഞ്ഞ് ജീവൻ കൈയിലെടുത്ത് അനന്തു ഓടി, എല്ലാവരും ഭയന്നു മാറി നിന്നപ്പോൾ: Big Salute