പ്രശസ്ത തമിഴ് സിനിമാതാരം വിട വാങ്ങി വിജയ്ക്കൊപ്പം തിളങ്ങിയ താരം നാല്പത്തെട്ടു വയസായിരുന്നു, വേദനയോടെ ആരാധകരും താരാ ലോകവും

Read Time:4 Minute, 44 Second

പ്രശസ്ത തമിഴ് സിനിമാതാരം വിട വാങ്ങി വിജയ്ക്കൊപ്പം തിളങ്ങിയ താരം നാല്പത്തെട്ടു വയസായിരുന്നു, വേദനയോടെ ആരാധകരും താരാ ലോകവും

ഗില്ലി, കുരുവി തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ തമിഴ് നടൻ മാരൻ കൊ വിഡ് ബാധിച്ചു മരിച്ചു. രണ്ട് ദിവസം മുമ്പാണ് കൊവിഡ് ബാധിച്ച് അദ്ദേഹത്തെ ചെങ്ങൽപേട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇന്ന് പുലർച്ചെ ആണ് മരണം സംഭവിച്ചത്. 48 വയസ്സായിരുന്നു. തുടരെ തുടരെയായി നിരവധി മരണങ്ങളാണ് തമിഴ് സിനിമമേഖലയിൽ അടുത്തിടെയായി നടന്നത്.

ചെങ്ങൽപേട്ട് നാത്തം സ്വദേശിയാണ് മാരൻ. ദളപതി വിജയ് നായകനായ കുരുവി, ഗില്ലി സിനിമകളിൽ വിജയ്‍യുടെ ഉറ്റ സുഹൃത്തായാണ് മാരൻ അഭിനയിച്ചിരുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട പ്രകടനമായിരുന്നു ചിത്രങ്ങളിൽ മാരൻ കാഴ്ചവെച്ചിരുന്നത്. ബോസ് എങ്കിര ഭാസ്കരൻ, തലൈനഗരം, ഡിഷ്യൂം, വേട്ടൈക്കാരൻ, കെജിഎഫ് ചാപ്റ്റർ 1 തുടങ്ങിയ സിനിമകളാണ് അദ്ദേഹം അഭിനയിച്ച മറ്റ് സിനിമകൾ. ഹാസ്യ കഥാപാത്രമായും വില്ലൻ വേഷങ്ങളിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്.

കൊ വിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 48 വയസായിരുന്നു. ര​ണ്ടു ദി​വ​സം മു​മ്പാ​ണ് ആ​ശു​പ​ത്രി​യി​ൽ അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്നു രാ​വി​ലെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.വിജയ് ചിത്രം ഗില്ലിയിലെ പ്രകടനമാണ് മാരനെ ശ്രദ്ധേയനാക്കിയത്. തലൈനഗരം, ഡിഷ്യൂം, വേട്ടൈക്കാരൻ, കുരുവി, കെ ജി എഫ്- ചാപ്റ്റർ 1 തുടങ്ങിയവ മാരൻ വേഷമിട്ട സിനിമകളാണ്. കോമഡി റോളുകൾക്ക് പുറമെ വില്ലൻ വേഷങ്ങളിലും ഇദ്ദേഹം തിളങ്ങി. കോർപറേഷൻ അധികൃതർ ഇദ്ദേഹത്തിന് ശംസ്ക്കാരത്തിന് വേണ്ട ഒരുക്കങ്ങൾ നടത്തുക്കൊണ്ടിരിക്കുകയാണ്.

ചെങ്ങൽപേട്ട് നാത്തം സ്വദേശിയാണ് മാരൻ. ദളപതി വിജയ് നായകനായ കുരുവി, ഗില്ലി സിനിമകളിൽ വിജയ്‍യുടെ ഉറ്റ സുഹൃത്തായാണ് മാരൻ അഭിനയിച്ചിരുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട പ്രകടനമായിരുന്നു ചിത്രങ്ങളിൽ മാരൻ കാഴ്ചവെച്ചിരുന്നത്.

ബോസ് എങ്കിര ഭാസ്കരൻ, തലൈനഗരം, ഡിഷ്യൂം, വേട്ടൈക്കാരൻ, കെജിഎഫ് ചാപ്റ്റർ 1 തുടങ്ങിയ സിനിമകളാണ് അദ്ദേഹം അഭിനയിച്ച മറ്റ് സിനിമകൾ. ഹാസ്യ കഥാപാത്രമായും വില്ലൻ വേഷങ്ങളിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. നിരവധി തമിഴ് സിനിമാ താരങ്ങളും അണിയറപ്രവർത്തകരും ഈ വിയോഗത്തിൽ സോഷ്യൽമീഡിയയിലും മറ്റും ആദരാഞ്ജലി അർപ്പിച്ചിട്ടുണ്ട്.

ഇദ്ദേഹത്തെ രണ്ട് ദിവസം മുൻപാണ് ചെങ്കൽപേട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗില്ലി, കുരുവി തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള മാരൻ്റെ മ രണം തമിഴ് സിനിമാലോകത്തിന് കനത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഗില്ലി, കുരുവി തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ചു മരിച്ചു. രണ്ട് ദിവസം മുമ്പാണ് കൊവിഡ് ബാധിച്ച് അദ്ദേഹത്തെ ചെങ്ങൽപേട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇന്ന് പുലർച്ചെയാമ് മ രണം സംഭവിച്ചത്. 48 വയസ്സായിരുന്നു. തുടരെ തുടരെയായി നിരവധി മ രണങ്ങളാണ് തമിഴ് സിനിമമേഖലയിൽ അടുത്തിടെയായി നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post അമൃതയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി അഭിരാമി സുരേഷ്
Next post കുട്ടിപ്പാവാടയിട്ട് മധുരം ജീവാമൃത ബിന്ദു പാട്ടു പാടുന്ന റിമി ടോമി, ആദ്യമായി ഒരു സിനിമ നടനെ കണ്ട നിമിഷം പങ്കുവെച്ച് താരം, ഏറ്റെടുത്ത് ആരാധകർ