തമിഴ് സിനിമാ ലോകത്തിന് മറ്റൊരു തീരാ നഷ്ടം, പ്രിയ നടൻ വിടവാങ്ങി

Read Time:4 Minute, 0 Second

തമിഴ് സിനിമാ ലോകത്തിന് മറ്റൊരു തീരാ നഷ്ടം, പ്രിയ നടൻ വിടവാങ്ങി

പ്രമുഖ തമിഴ് നടൻ വെങ്കട് ശുഭ കോ വിഡ് ബാധിച്ച്‌ മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കഴിഞ്ഞ പത്ത് ദിവസമായി കോ വിഡ് ചികിത്സയിലായിരുന്നു.

നിർമ്മാതാവും അടുത്ത സുഹൃത്തുമായ ടി ശിവയാണ് മരണ വാർത്ത അറിയിച്ചത്. കോ വിഡ് സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന വെങ്കട് ശുഭയുടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് കഴിഞ്ഞ ദിവസം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. കോ വിഡ് ബാധിതനായി ചികിത്സയിലായിരുന്ന തമിഴ്‌ നടൻ വെങ്കട് ശുഭ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയായിരുന്നു അന്ത്യം. കഴിഞ്ഞ പത്ത് ദിവസമായി താരം ചികിത്സയിൽ തുടരുക ആയിരുന്നു.

ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം താരത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.മൊഴി, അഴകിയതീയേ, കണ്ട നാൾ മുതൽ തുടങ്ങിയ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

വെങ്കട് ശുഭ പത്ത് ദിവസത്തോളമായി കോ വിഡ് ചികിത്സയിലായിരുന്നു. നിർമാതാവും അടുത്ത സുഹൃത്തുമായ ടി ശിവയാണ് മ രണ വാർത്ത അറിയിച്ചത്. വെങ്കട് ശുഭയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. മൊഴി, അഴകിയ തീയേ, കണ്ട നാൾ മുതൽ തുടങ്ങിയ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇതിനുപുറമെ തമിഴ് സീരിയലുകളിലും വേഷമിട്ടു. ടൂറിങ് ടാക്കീസ് എന്ന യൂട്യൂബ് ചാനലിൽ സിനിമാ നിരൂപണ പരിപാടി അവതരിപ്പിച്ചിരുന്നു. ഹർഭജൻ സിംഗും ലോസ്ലിയായും അഭിനയിക്കുന്ന ഫ്രണ്ട് ഷിപ്പ് എന്ന സിനിമയിലും അദ്ദേഹം ഇതിനോടകം അഭിനയിച്ചിരുന്നു.

ഈയടുത്ത കാലത്തായി തുടരെ ഉണ്ടാകുന്ന താരങ്ങളുടെ മരണത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. പത്ത് ദിവസം മുൻപാണ് നടൻ നിതീഷ് വീര കോവിഡ് ബാധിച്ച് മരിച്ചത്. കോ വിഡ്ന്റെ രണ്ടാം തരംഗത്തിൽ ഹാസ്യതാരം പാണ്ഡു, ഗായകൻ കോമാങ്കൻ, സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ്, നടൻ മാരൻ തുടങ്ങി നിരവധി സിനിമാപ്രവർത്തകരെയാണ് തമിഴകത്തിന് നഷ്ടമായിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് കൂടിയായ ജനനാഥനെയും ഈ മാർച്ചിൽ തമിഴകത്തിനു നഷ്ടമായിരുന്നു, ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു ജനനാഥന്റെ അന്ത്യം നടന്നത്

Tamil actor and producer Venkat Subha passed away today early morning in Chennai. He was infected with the co rona virus and was treated at a private hospital. A couple of weeks earlier, producer T Siva said that Subha is getting intensive treatment and asked everyone to pray for his good health. But, the popular Tamil actor, producer and writer Venkat Subha breathed his last at 12.48 am on May 29. Reports are that the Chennai Corporation officials will cremate his mortal remains in the presence of his family members.

Leave a Reply

Your email address will not be published. Required fields are marked *

Previous post സംസ്ഥാനത്ത് 10 ദിവസംകൂടി ലോക്ക്ഡൗൺ..പക്ഷെ കൂടുതൽ ഇളവുകൾ, അറിയാം
Next post കാറിന്റെ വരവ് കണ്ട് പരമാവധി വശത്തേക്ക് ലോറി ഒതുക്കിയെങ്കിലും ഒടുവിൽ അത് സംഭവിച്ചു