കാറിന്റെ വരവ് കണ്ട് പരമാവധി വശത്തേക്ക് ലോറി ഒതുക്കിയെങ്കിലും ഒടുവിൽ അത് സംഭവിച്ചു

Read Time:4 Minute, 55 Second

കാറിന്റെ വരവ് കണ്ട് പരമാവധി വശത്തേക്ക് ലോറി ഒതുക്കിയെങ്കിലും ഒടുവിൽ അത് സംഭവിച്ചു

ദേശീയ പാതയിൽ ഹരിപ്പാടിന് സമീപം നങ്ങ്യാർ കുളങ്ങരയിൽ കാർ മണൽ ലോറിയിൽ ഇ ടിച്ചു അഞ്ചു വയസുകാരൻ ഉൾപ്പെടെ നാലു പേർ മ രിച്ച സംഭവം, ക ഞ്ചാ വ് കടത്തുന്നതിനിടയിൽ ആണെന്ന് വിവരം. പോ ലീസ് വാഹനം കണ്ടു അമിത വേഗത്തിൽ പായുന്നതിനിടയിൽ മണൽ ലോറിയിൽ ഇടിച്ചത്.

കാറിൽ നിന്ന് ക ഞ്ചാ വ് കണ്ടെത്തിയതോടെ ആണ് ഇവർ ക ള്ളക്ക ടത്തു സംഘമാണെന്ന് പൊ ലീസിന് സംശയം തോന്നിയത്. ക്രി മി നൽ പശ്ചാത്തലമുള്ളവരും കാ പ്പ നി യമ പ്രകാരം നാടു കടത്തിയ വരുമായ രണ്ടു പേർ കാറിൽ ഉണ്ടായിരുന്നു എന്ന് പോ ലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇന്ന് പുലർച്ചെ ഉണ്ടായ അപകടത്തിൽ മ രണം നാലായി. ഒരു കുട്ടിയുൾപ്പടെ നാല് പേരാണ് മ രിച്ചത്. കാറിൽ സഞ്ചരിച്ചിരുന്ന കായംകുളം സ്വദേശികളായ അയിഷ ഫാത്തിമ (25) മകൻ ബിലാൽ (5) ബന്ധു റിയാസ്, കൊട്ടാരക്കര സ്വദേശി ഉണ്ണിക്കുട്ടൻ എന്നിവരാണ് മ രിച്ചത്

കായംകുളം സ്വദേശികളായ അജ്മൽ, അൻഷാദ് എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. ലോറി ഡ്രൈവർ കരുനാഗപ്പള്ളി സ്വദേശി നൗഷാദിനും, ക്ലീനർ ഇരുവ സ്വദേശി രാജേഷിനും അ പകടത്തിൽ പരിക്കുണ്ട്. കാറിൽ ആറുപേർ ഉണ്ടായിരുന്നു എന്നാണ് വിവരം. ഗു രുതരമായി പരിക്കേറ്റ രണ്ടുപേരെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും ത കർന്നു. ഫയർഫോഴ്‌സും പോ ലീസും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത് . പരിക്കേറ്റ് ചികിത്സയിലുള്ള രണ്ട് പേരുടെയും നില ഗു രുതരമായി തുടരുന്നു എന്നാണ് ലഭിക്കുന്ന സൂചനകൾ.

കായംകുളത്തു നിന്ന് എറണാകുളത്തേക്ക് പോയ ഇന്നോവ കാർ എതിർ ദിശയിൽനിന്ന് വന്ന മണൽ ലോറിയിലേക്കു ഇടിച്ചു കയറുക ആയിരുന്നു. കാർ അമിത വേഗത്തിൽ ആയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കാറിന്റെ വരവ് കണ്ടു പരമാവധി റോഡിന്റെ വശത്തേക്ക് ലോറി ഒതുക്കിയെങ്കിലും കാറ് ലോറിയിൽ വന്നിടിക്കുക ആയിരുന്നു എന്നാണ് സൂചന. അപകടത്തിൽ ലോറി ഡ്രൈവർ നൗഷാദ്, രാജേഷ് എന്നിവർക്കും അ പകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

അ പകടത്തിൽ മരിച്ച റിയാസും പരിക്കേറ്റ അൻഷാദ് പോ ലീസ് കാ പ്പ ചുമത്തി നാട് ക ടത്തിയവരാണ്. ജില്ലയിൽ പ്രവേശിക്കരുതെന്നു വി ലക്കുള്ള ഇവർ വി ലക്ക് ലംഘിച്ചാണ് ജില്ലയിൽ പ്രവേശിച്ചത്. അമിത വേഗതയിൽ വന്നിരുന്ന കാർ നിയന്ത്രണം വിട്ടാണ് ലോറിയിൽ ഇടിച്ചത്. ഇടിയുടെ ആ ഘാതത്തിൽ കാർ പൂർണമായും തകർന്നു. പോ ലീസും ഫ യർ ഫോഴ്‌സും ഹരിപ്പാട് എ മർജൻസി റെസ്ക്യൂ ടീം അംഗങ്ങൾ സ്ഥലത്തു എത്തിയാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്.

മൂന്ന് മണിക്കൂറുകൾ പണിപ്പെട്ടാണ് കാർ വെട്ടിപൊളിച് അ പകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. രണ്ടു പേർ സംഭവ സ്ഥലത്തു തന്നെ മ രിച്ചു. രണ്ടു പേർ ആസ്പത്രിയിൽ വെച്ചാണ് മര ണപ്പെട്ടത്. പരിക്കേറ്റവരുടെ ആരോഗ്യ നില മോശമായതിനാൽ പൊ ലീസിന് ഇവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. രാവിലെ ഇവരുടെ ബന്ധുക്കൾ എത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പരിക്കേറ്റവർ സാധാരണ നിലയിലേക്ക് ആയിട്ടു ചോദ്യം ചെയ്യുവാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Previous post തമിഴ് സിനിമാ ലോകത്തിന് മറ്റൊരു തീരാ നഷ്ടം, പ്രിയ നടൻ വിടവാങ്ങി
Next post തന്റെ ചെറുപ്പത്തിലേ വൃത്തിയില്ലാത്ത രൂപത്തെ കുറിച്ച് ദുൽഖർ സൽമാന്റെ പച്ചയായ വെളിപ്പെടുത്തലുകൾ ; ഇപ്പോൾ പെൺകുട്ടികളുടെ ഹരവും