തൃശൂർ കേരളവർമ്മ കോളേജ് ജംഗ്ഷനിൽ നടന്ന സംഭവം, ഒടുവിൽ

Read Time:4 Minute, 5 Second

തൃശൂർ കേരളവർമ്മ കോളേജ് ജംഗ്ഷനിൽ നടന്ന സംഭവം, ഒടുവിൽ

പുലർച്ചെ മൂന്നു മണി, പോ ലീസ് ക ൺട്രോൾ റൂമിലെ ആറാം നമ്പർ വാഹനത്തിൽ തൃശൂർ കോഴിക്കോട് റോഡിൽ കേരളവർമ കോളേജ് ജങ്ഷന് സമീപം പട്രോളിംഗ് നടത്തുക ആയിരുന്നു പോ ലീ സ് ഓഫീസർമാരായ അജേഷും ഷിനു മോനും

മാതാപിതാക്കൾ കണ്ടിരിക്കണം, കളിച്ചു കൊണ്ടിരുന്ന കുഞ്ഞിന് സംഭവിച്ചത്

നടുറോഡിൽ എന്തോ ഒരു സാധനം കിടക്കുന്നതു പോലെ പോ ലീ സ് ഉദ്യോഗസ്ഥർക്ക് തോന്നി. അവർ അവിടെ വാഹനം നിറുത്തി, ഇറങ്ങി നോക്കി.

ഏകദേശം എൺപതു വയസ്സ് പ്രായമുള്ള ഒരു വയോധികൻ ആയിരുന്നു അത്. നല്ല മുണ്ടും വസ്ത്രങ്ങളും ധരിച്ചിട്ടുണ്ട്. സംസാരിക്കുവാൻ സാധിക്കുന്നില്ല.

നടുറോഡിലാണോ കിടന്നുറങ്ങുന്നത്? വാഹനങ്ങൾ ചീറി പാഞ്ഞു പോകുന്ന റോഡല്ലേ ഇത്? പോ ലീ സുകാർ അദ്ദേഹത്തോട് ചോദിച്ചു.

തട്ടി വിളിച്ചെങ്കിലും എഴുനേൽക്കുവാൻ പാടുപെട്ട അയാളെ പോ ലീ സ് ഉദ്യോഗസ്‌ഥർ രണ്ടുപേരും ചേർന്ന് താങ്ങി എഴുന്നേൽപ്പിച്ചു അടുത്തുള്ള കടയുടെ വരാന്തയിൽ കൊണ്ട് ചെന്നിരുത്തി.

പോ ലീ സ് ഉദ്യോഗസ്ഥരുടെ ഫോണിൽ അയാളുടെ ഫോട്ടോ പകർത്തി എന്നിട്ടു തൊട്ടടുത്ത വീട്ടിൽ എത്തി, ഇയാളെ തിരിച്ചു അറിയുമോ എന്ന് ചോദിച്ചു.

ഒരിക്കലും നടക്കില്ലെന്ന് കരുതിയ ആഗ്രഹം.. കമന്റിട്ട് ധന്യയെ ഞെ ട്ടിച്ച Malabar gold പൊളി തന്നെ

മൊബൈൽ ഫോണിലെ ഫോട്ടോ കണ്ടു അത് വഴി പോയിരുന്ന ഒരു മൽസ്യ തൊഴിലാളിയും പത്ര വിതരണക്കാരനും ആളെ തിരിച്ചറിഞ്ഞു.

അടുത്തവീട്ടുകാർ കൃത്യമായ മേൽവിലാസവും പോ ലീ സുകാർക്ക് പറഞ്ഞു കൊടുത്തു. അതോടെ പോ ലീ സ് ഉദ്യോഗസ്ഥർ അയാളെ സുരക്ഷിതമായി വീട്ടിൽ എത്തിച്ചു.

ത്രിശൂർ കേരള വർമ്മ കോളേജിന് സമീപം താമസിക്കുന്ന വയോധികനാണ്. രാത്രി ഉറക്കത്തിനിടെ എഴുനേറ്റു നടന്നു വാഹനങ്ങൾ ചീറി പായുന്ന നടു റോഡിൽ എത്തിയത്.

വാർധക്യ സഹജമായ അസുഖങ്ങൾ കാരണം ഏതാനും മരുന്നുകൾ കഴിക്കുന്നുണ്ട്. അതിനാൽ ഉറക്കത്തിൽ എഴുനേറ്റു നടന്നു റോഡിൽ എത്തിയത് എന്നാണ് വീട്ടുക്കാർ പറഞ്ഞത്.

കൃത്യ സമയത്തു പോ ലീസ് ഉ ദ്യോഗസ്ഥരുടെ കണ്ണിൽ പെട്ടതിനാൽ അയാളെ രക്ഷിക്കുവാൻ കഴിഞ്ഞു. പോ ലീ സ് ഉദ്യോഗസ്ഥർ വീട്ടിൽ കൊണ്ട് എത്തിച്ചപ്പോൾ മാത്രമാണ് അച്ഛൻ രാത്രിയിൽ വീട്ടിൽ നിന്ന് പോയ കാര്യം കുടുംബാംഗങ്ങൾ പോലും അറിഞ്ഞത്.

അച്ഛനെ ര ക്ഷിച്ച പോ ലീ സ് ഉ ദ്യോഗസ്ഥർക്ക് അവർ നന്ദി അറിയിച്ചു. പോ ലീ സ് ഉ ദ്യോഗസ്ഥരുടെ ദൈനദിന കൃത്യനി ർവഹണ വേളകളിൽ ഏതാനും നിമിഷങ്ങൾ മാത്രമാണ് ..

ഇങ്ങനെ എത്ര എത്ര സന്ദർഭങ്ങളിൽ നിങ്ങൾ ഉറങ്ങുമ്പോൾ നിങ്ങളുടെ സ്വത്തിനും ജീവനും വേണ്ടി കാ വൽ നിൽക്കുകയാണ് കേരള പോ ലീ സ്. തൃശൂർ സിറ്റി പോ ലീ സിന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ച കുറിപ്പാണു ഇത്.

മറ്റൊരു തീരാ ന ഷ്ടം കൂടി മലയാള സിനിമക്ക്

Leave a Reply

Your email address will not be published. Required fields are marked *

Previous post മറ്റൊരു തീരാ ന ഷ്ടം കൂടി മലയാള സിനിമക്ക്
Next post പഞ്ചരത്‌നങ്ങളിലെ ഉത്രജ താലികെട്ടിനൊരുങ്ങി ഗുരുവായൂർ ക്ഷേത്രമുറ്റത്ത്