ഒരിക്കലും നടക്കില്ലെന്ന് കരുതിയ ആഗ്രഹം.. കമന്റിട്ട് ധന്യയെ ഞെ ട്ടിച്ച Malabar gold പൊളി തന്നെ

Read Time:4 Minute, 2 Second

ഒരിക്കലും നടക്കില്ലെന്ന് കരുതിയ ആഗ്രഹം.. കമന്റിട്ട് ധന്യയെ ഞെ ട്ടിച്ച Malabar gold പൊളി തന്നെ

ആഭരണങ്ങൾ ധരിച്ച് വധുവായി ഒരുങ്ങാൻ ആഗ്രഹിക്കാത്ത പെൺകുട്ടികൾ ഉണ്ടോ…… കല്യാണ പരസ്യങ്ങളോ ഫോട്ടോഷൂട്ടുകളോ കാണുമ്പോഴോ മറ്റ് അങ്ങനെ ആഗ്രഹിക്കാത്ത പെൺകുട്ടികൾ കാണില്ല. ഇപ്പോഴിതാ ധന്യ സോജൻ എന്ന പെൺകുട്ടിയുടെ അത്തരം ഒരു ആഗ്രഹം സാധിച്ചു നൽകിയിരിക്കുകയാണ് മലബാർ ഗോൾഡ്.

സ്വന്തം ജീവൻ പോലും മറന്ന് ചല നമറ്റ കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ടുവന്ന് നേഴ്സ് ശ്രീജ

ഒരു സ്വപ്നം മണ്ണിലേക്കിറങ്ങി തന്റെ കൈപിടിച്ച സന്തോഷത്തിലാണ് ഇപ്പോൾ ധന്യ. ഹൃദയത്തിന്റെ പ്രവർത്തനം 20 ശതമാനത്തിലേക്ക് ചുരുങ്ങിയ കോൺജസ്റ്റീവ് ഹാർട്ട്‌ ഡിസോർഡർ ആരോഗ്യപ്രശ്നങ്ങളുമായി ജീവിതത്തോട് പൊരുതുന്ന പെൺകുട്ടിയാണ് തൊടുപുഴ സ്വദേശി പാണ്ടിയമാക്കൽ ധന്യ. മലബാർ ഗോൾഡിന്റെ സ്വർണ്ണ പരസ്യത്തിന് താഴെ തന്റെ ആഗ്രഹം ഒരു കമന്റ് ആയി ഇട്ടതാണ് ഈ 20കാരി.

ഇതുപോലെ ആഭരണങ്ങൾ ധരിക്കാനും ഒരുപാട് ചിത്രങ്ങളെടുക്കാനും ഞാനും ആഗ്രഹിച്ചു പോകുന്നു എന്നായിരുന്നു കമന്റ്. രോഗക്കിടക്കയിൽ ഉള്ള ധന്യയെ സംബന്ധിച്ച് എത്തിപ്പിടിക്കാവുന്നതിലും ദൂരത്ത് ആയിരുന്നു ആഗ്രഹം. എന്നാൽ പിന്നീടാണ് ധന്യയെ ഞെട്ടിച്ച ട്വിസ്റ്റ് ഉണ്ടായത്. കമന്റ് ശ്രദ്ധയിൽപ്പെട്ട മലബാർ ഗോൾഡ് അ ധികൃതർ ധന്യയെ വിളിച്ച് അടുത്ത ആഴ്ച തന്നെ ഫോട്ടോഷൂട്ടിന് റെഡിയാകാൻ ആവശ്യപ്പെട്ടു.

വിവാഹ വസ്ത്രങ്ങൾ അണിഞ്ഞ് പ്രശസ്ത മോഡലുകൾക്കൊപ്പം ധന്യ ഫോട്ടോഷൂട്ട് പൂർത്തിയാക്കി. മലബാർ ഗോൾഡിന് വേണ്ടി മോഡൽ ആകുന്ന ധന്യയുടെ കഥപറയുന്ന രോഹൻ മാത്യു സംവിധാനം ചെയ്ത വീഡിയോ കഴിഞ്ഞദിവസം കരീന കപൂർ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്തു.

ആ പൊന്നുമക്കളോട് എങ്ങനെ തോന്നി ഇത്.. നീ റി നീ റിയാണല്ലോ ദൈവമേ അവർ പോയത്

ലോകത്തെമ്പാടുമുള്ള ഒരു കോടിയോളം ആളുകളാണ് ഇതിൽ ലൈക്ക് ചെയ്യ്തത്. കേരളത്തിൽ +2 പൂർത്തിയാക്കിയശേഷം കാനഡയിൽ ഡിപ്ലോമ ചെയ്യുന്നതിനിടെയാണ് ധന്യ രോഗബാധിത ആകുന്നത്. മൂന്നാം സെമസ്റ്റർ പഠനത്തോടൊപ്പം ചികിത്സയും ആരംഭിച്ചു. അവസാന സെമസ്റ്റർ ആശുപത്രിയിൽ വച്ചാണ് പൂർത്തിയാക്കിയത്.

പഠനം പൂർത്തിയാക്കിയശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരുകയാണ്.ധന്യ അഭിനയിച്ച പരസ്യ ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞമാസം കൊച്ചിയിൽ കഴിഞ്ഞമാസം പൂർത്തിയാക്കി. അച്ഛൻ സോജൻ ജോസഫ് അമ്മ ഷാന്റി ജോസഫ്, സഹോദരങ്ങളായ സെബാസ്റ്റ്യൻസ് സോജൻ, അഗസ്റ്റിൻ സോജൻ എന്നിവരും ധന്യയുടെ ആഗ്രഹങ്ങൾക്ക് പൂർണ പിന്തുണയുമായി കൂടെയുണ്ട്.

നടൻ സിദ്ധാർഥിന് 40 വയസായിരുന്നു.. ആശുപത്രിയിലെത്തിച്ചപ്പോഴും എല്ലാം കഴിഞ്ഞിരുന്നു, ആ ദരാഞ്ജലികൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post നടൻ സിദ്ധാർഥിന് 40 വയസായിരുന്നു.. ആശുപത്രിയിലെത്തിച്ചപ്പോഴും എല്ലാം കഴിഞ്ഞിരുന്നു, ആ ദരാഞ്ജലികൾ
Next post അ ടിയുടെകൂടെ ഇ രുട്ടടിയും, ഈ വാർത്ത കൂടിയെത്തിയപ്പോൾ ജ യിലി ൽ ആകെ തക ർന്ന് കിരൺ