ആ പൊന്നുമക്കളോട് എങ്ങനെ തോന്നി ഇത്.. നീ റി നീ റിയാണല്ലോ ദൈവമേ അവർ പോയത്

Read Time:4 Minute, 28 Second

ആ പൊന്നുമക്കളോട് എങ്ങനെ തോന്നി ഇത്.. നീ റി നീ റിയാണല്ലോ ദൈവമേ അവർ പോയത്

കേരളം മ നസാക്ഷി യെ ഒന്നടങ്കം ഞെ ട്ടിപ്പിക്കു കയും സ ങ്കടപെ ടുത്തുകയും ചെയ്യുന്ന ഒരു വാർത്തയാണ് ഇപ്പോൾ അങ്കമാലി തുറവൂരിൽ നിന്നും എത്തുന്നത്.

ബേക്കറി ഉടമയെയും ബ്യൂട്ടി പാർലർ നടത്തുകയായിരുന്നു യുവതിയെയും പോ ലീ സ് പൊ ക്കി, സംഭവം ഇങ്ങനെ

വീട്ടമ്മ മക്കളോട് ചെയ്ത ക്രൂ ര ത ആരെയും ക രയിക്കു ന്നതാണ്. ഒന്നും അറിയാത്ത രണ്ടു പിഞ്ചുകുഞ്ഞുങ്ങൾ അമ്മയുടെ കൈകൊണ്ടു തന്നെ ഈ ലോകം വിട്ടു പോയിരിക്കുകയാണ്

അങ്കമാലി തുറവൂർ ഇളംതുരുത്തി വീട്ടിലാണ് സംഭവം നടന്നത്. രണ്ടു പിഞ്ചുമക്കളെ തീകൊ ളുത്തിയ തിനു ശേഷം ജീ വനൊടു ക്കുവാൻ ശ്രമിച്ച അഞ്ജു എന്ന വീട്ടമ്മയും വി ട പറഞ്ഞു.

മക്കളായ 7 വയസുകാരി ആതിര മൂന്നുവയസ്സുള്ള അനൂഷ് എന്നിവരെയാണ് അഞ്ചു തീകൊ ളുത്തി യത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു ദാ രുണ മായ സംഭവം. അഞ്ജുവിനെ ഭർതൃ മാതാവ് അയൽവക്കത്തെ വീട്ടിൽ സംസാരിച്ചിരിക്കുകയായിരുന്നു. ഈ സമയം ഉച്ചയ്ക്ക് രണ്ടു മക്കളെയും കൂട്ടി വീട്ടിലേ കിടപ്പുമുറിയിൽ പ്രവേശിച്ച ശേഷം മുറിക്കകത്ത് സൂക്ഷിച്ചിരുന്ന മ ണ്ണെ ണ്ണ മൂന്നുപേരുടെയും ദേ ഹത്തൊ ഴിച്ച് ശേഷം അഞ്ജു തീകൊ ളുത്തുക യായിരുന്നു.

കുടുംബവിളക്കിൽ പുതിയ ശീതളെത്തി

കുട്ടികളുടെ ആർ ത്തിരമ്പുന്ന ക രച്ചി ലും മു റിയിൽ തീആ ളി പ ടരുന്നത് കണ്ട് ബന്ധുക്കളും നാട്ടുകാരും പാ ഞ്ഞെ ത്തി. വാതിൽ ച വിട്ടിപൊ ളിച്ച് നോ ക്കിയ പ്പോൾ തീആ ളിക്ക ത്തുന്ന നിലയിലായിരുന്നു. വെള്ളം ഒഴിച്ചും ചാക്ക് നനച്ച് എറിഞ്ഞും ര ക്ഷാപ്രവ ർത്തന ത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവമറിഞ്ഞ് അങ്കമാലി അ ഗ്നിര ക്ഷാസേ ന സ്ഥലത്ത് കു തിച്ചെ ത്തി.

മൂന്നുപേരെയും സേ നയു ടെ ആം ബുല ൻസിൽ കേറ്റി അങ്കമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രണ്ടു കുട്ടികളും വഴിമധ്യേ ജീ വൻവെടി ഞ്ഞു. ശ രീരമാ സകലം പൊ ള്ളലേ റ്റ അവ ശനിലയി ലായ അഞ്ജുവിന്റെ നില കൂടുതൽ വ ഷളായതോ ടെ തൃശൂർ മെഡിക്കൽ കോളേജിലെ തീ വ്രപരി ചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീ വൻ ര ക്ഷിക്കാനാ യില്ല.

അതേസമയം അഞ്ജു മക്കളോട് ഈ ക ടുംകൈ ചെയ്യാനുള്ള കാരണം പറഞ്ഞാണ് നാട്ടുകാർ പോലും സ ങ്കടപ്പെ ടുന്നത്. അഞ്ജുവിനെ ഭർത്താവ് അനൂപ് ഒരു മാസം മുൻപ് ഹൃദ യാഘാത ത്തെ തുടർന്ന് മ ര ണപ്പെട്ടി രുന്നു. ഭർത്താവിന്റെ വേ ർപാടിനുശേ ഷം തികഞ്ഞ മനോ വിഷ മത്തിലായി രുന്നു അഞ്ചു ദിവസങ്ങൾ ത ള്ളിനീക്കി യത് .

ഇതുമായി ബന്ധപ്പെട്ട് മാനസിക ബു ദ്ധിമുട്ടി ലായിരുന്നു അഞ്ചു എന്നാണു സമീ പവാസികൾ പറയുന്നത്. അനൂപിന്റെ വേ ർപാടി ലുള്ള മനോ വിഷ മത്തിൽ ആണെന്ന് സ മീപവാസി കൾ പറയുന്നത്. അനൂപിന്റെ വേർപാടിൽ ഉള്ള മനോ വിഷ മം ആകാം കുട്ടികളോടും ആ ത്മഹത്യ ക്ക് ശ്രമിച്ചതിന് കാ രണമെ ന്നാണ് പോ ലീ സ് പറയുന്നത്

ന ടുക്കുന്ന സംഭവം, സംഭവിച്ചതറിഞ്ഞ ഞെ ട്ട ലിൽ അങ്കമാലിയിലെ നാട്ടുകാർ

Leave a Reply

Your email address will not be published. Required fields are marked *

Previous post ന ടുക്കുന്ന സംഭവം, സംഭവിച്ചതറിഞ്ഞ ഞെ ട്ട ലിൽ അങ്കമാലിയിലെ നാട്ടുകാർ
Next post സ്വന്തം ജീവൻ പോലും മറന്ന് ചല നമറ്റ കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ടുവന്ന് നേഴ്സ് ശ്രീജ