ന ടുക്കുന്ന സംഭവം, സംഭവിച്ചതറിഞ്ഞ ഞെ ട്ട ലിൽ അങ്കമാലിയിലെ നാട്ടുകാർ

Read Time:2 Minute, 57 Second

ന ടുക്കുന്ന സംഭവം, സംഭവിച്ചതറിഞ്ഞ ഞെ ട്ട ലിൽ അങ്കമാലിയിലെ നാട്ടുകാർ

കുട്ടികളെ തീകൊ ളുത്തി കൊ ന്ന തിനു ശേഷം ആ ത്മഹ ത്യക്കു ശ്രമിച്ച യുവതി മ രി ച്ചു. അങ്കമാലി തുറവൂർ ഇളംതുരുത്തി വീട്ടിലാണ് സംഭവം നടന്നത്.

കുടുംബവിളക്കിൽ പുതിയ ശീതളെത്തി

രണ്ടു കുഞ്ഞുങ്ങളെ തീകൊ ളു ത്തി കൊ ന്നതി നു ശേഷം അമ്മ അഞ്ജു ആ ത്മഹ ത്യ ശ്രമം നടത്തുക ആയിരുന്നു. ഗു രുതരാ വസ്ഥ യിൽ ആയിരുന്ന അഞ്ജു കഴിഞ്ഞ ദിവസം വൈ കിട്ടോ ടെയാണ് മ രി ച്ചത്.

മക്കളായ ആതിര, അനൂജ് തീകൊ ളുത്തി അഞ്ജു കൊ ലപ്പെടു ത്തിയത്. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടരയോട് കൂടി ആയിരുന്നു സംഭവം നടന്നത്.

ഭർതൃ മാതാവ് അയൽവക്കത്തെ വീട്ടിൽ സംസാരിച്ചിരിക്കുക ആയിരുന്നു. തിരികെ വീട്ടിൽ എത്തിയപ്പോൾ ഇവരെ കാണാതെ ആകുകയും വീടിനുള്ളിൽ നിന്നും മ ണ്ണെ ണ്ണയു ടെ രൂ ക്ഷ ഗ ന്ധം വരുകയും ആയിരുന്നു.

നമ്മൾ കേട്ടതല്ല, ചികിത്സക്കായി എല്ലാംവിറ്റു, ഷെഫ് നൗഷാദിന്റെ മകളുടെ അവസ്ഥപറഞ്ഞ് സംവിധായകൻ ബ്ലെസി

തുടർന്ന് നടത്തിയ പ രിശോധനയിൽ ആണ് മൂവരെയും മുറിക്കുള്ളിൽ നിന്നും കണ്ടെത്തിയത്. സമീപവാസികൾ എത്തി മൂവരെയും സമീപത്തെ അങ്കമാലി ആസ്പത്രിയിൽ എത്തിച്ചെങ്കിലും മക്കൾ രണ്ടുപേരും അപ്പോളേക്കും മ രിച്ചി രുന്നു.

അഞ്ജുവിന്റെ നില ഗു രുത രമായ സാഹചര്യത്തിൽ തുടർ ചി കിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീ വൻ ര ക്ഷിക്കാൻ ആയില്ല. ആറു മണിയോട് കൂടി മ രി ച്ചു.

കുട്ടികളുടെ മൃ തദേ ഹം അങ്കമാലിയിലെ ആശുപത്രി മോ ർച്ചറി യിലേക്ക് മാറ്റിരുന്നു. ഒന്നര മാസം മുൻപാണ് അഞ്ജുവിന്റെ ഭർത്താവ് ഹൃ ദയാഘാ തം മൂലം മ രി ച്ചത്.

ഇതുമായി ബന്ധപ്പെട്ട മാ നസി ക വി ഷമത്തിൽ ആയിരുന്നു അഞ്ജു എന്ന് സമീപ വാസികൾ പറയുന്നത്. ഭർത്താവിന്റെ മ ര ണത്തി ന്റെ മ നോവി ഷമം ആണ് മ ര ണ കാരണം എന്ന് കരുതുന്നു.

ബേക്കറി ഉടമയെയും ബ്യൂട്ടി പാർലർ നടത്തുകയായിരുന്നു യുവതിയെയും പോ ലീ സ് പൊ ക്കി, സംഭവം ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Previous post ബേക്കറി ഉടമയെയും ബ്യൂട്ടി പാർലർ നടത്തുകയായിരുന്നു യുവതിയെയും പോ ലീ സ് പൊ ക്കി, സംഭവം ഇങ്ങനെ
Next post ആ പൊന്നുമക്കളോട് എങ്ങനെ തോന്നി ഇത്.. നീ റി നീ റിയാണല്ലോ ദൈവമേ അവർ പോയത്