ബേക്കറി ഉടമയെയും ബ്യൂട്ടി പാർലർ നടത്തുകയായിരുന്നു യുവതിയെയും പോ ലീ സ് പൊ ക്കി, സംഭവം ഇങ്ങനെ

Read Time:2 Minute, 52 Second

ബേക്കറി ഉടമയെയും ബ്യൂട്ടി പാർലർ നടത്തുകയായിരുന്നു യുവതിയെയും പോ ലീ സ് പൊ ക്കി, സംഭവം ഇങ്ങനെ

ബേക്കറി ഉടമയെയും ബ്യൂട്ടി പാർലർ നടത്തുക ആയിരുന്ന യുവതിയെ പോ ലീ സ് അ റ സ്റ്റ് ചെയ്തു. തൃശൂർ പൂങ്കുന്നം മാളിയേക്കൽ വീട്ടിൽ ലീന ജോസ്, പട്ടാമ്പി തിരുവേഗപ്പുറം പൂവന്തല വീട്ടിൽ സനൽ എന്നിവരെയാണ് കുന്ദമംഗലം ടൗണിൽ പോ ലീ സി ന്റെ പി ടി യിൽ ആയത്.

നമ്മൾ കേട്ടതല്ല, ചികിത്സക്കായി എല്ലാംവിറ്റു, ഷെഫ് നൗഷാദിന്റെ മകളുടെ അവസ്ഥപറഞ്ഞ് സംവിധായകൻ ബ്ലെസി

കാറിൽ കടത്തുക ആയിരുന്ന 19 കിലോഗ്രാം ക ഞ്ചാ വു മായിട്ടാണ് ഇവർ പി ടി യി ലായത്. ചില്ലറ വിപണിയിൽ പതിനഞ്ചു ലക്ഷം രൂപ വിലയുള്ളതാണ് പിടിച്ചെടുത്ത സാധനം.

പ്ര തി കൾ വാടകക്ക് എടുത്ത കാറും ക സ്റ്റഡി യിൽ എടിത്തിട്ടുണ്ട്. ര ഹ സ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വ ല വീ ശിയത്. ദേശീയപാതയിൽ നിന്നു ഒരു കിലോമീറ്റെർ അകലെ പന്തീർ പാടം അങ്ങാടിക്ക് സമീപം മറ്റൊരു സം ഘം പോ ലീ സ് ഇവർക്കായി കാത്തു നിൽക്കുന്നുണ്ടായിരുന്നു.

ഇങ്ങനൊരു ലോട്ടറി പ്രതീക്ഷിച്ചില്ല, ഇന്നലെ പ്രസവിച്ച കുഞ്ഞിനൊപ്പം അശ്വതിക്ക്‌ എത്തിയത് ഇരട്ടിമധുരം

അ ഭിഭാഷ കരെന്ന വ്യാ ജേ ന കാറിൽ സ്​റ്റിക്കർ പതിച്ചിരുന്ന ഇവർ ഭാര്യയും ഭർത്താവും ആണെന്നായിരുന്നു പോ ലീസി നോട്​ പറഞ്ഞത്​. തൃശൂരിൽ നിന്ന് വയനാട്ടിലേക്ക് വിൽപനയ്ക്ക് കൊണ്ടുപോവുകയായിരുന്നു ക ഞ്ചാ വെ ന്ന്​ പ്ര തി കൾ പോ ലീ സി നോട് സമ്മതിച്ചു.

 

ഒന്നര കിലോഗ്രാം വീതമുള്ള പ്ലാസ്​റ്റിക്​ പാക്കറ്റുകളിലാക്കിയ ക ഞ്ചാ വ് വലിയ ട്രോളി ബാഗിലാക്കി കാറിന്റെ ഡി ക്കിയിൽ സൂക്ഷിച്ച നിലയിലായിരുന്നു. കുന്ദമംഗലം സ്​ റ്റേഷ ൻ ഹൗസ് ഓ ഫിസർ യൂസ ഫിന്റെ യും എസ്. ഐ എ. അഷ്റഫിന്റെയും നേതൃത്വത്തിലുള്ള സം ഘമാണ് പ്ര തിക ളെ പി ടികൂടി യത്.

കുടുംബവിളക്കിൽ പുതിയ ശീതളെത്തി

Leave a Reply

Your email address will not be published. Required fields are marked *

Previous post കുടുംബവിളക്കിൽ പുതിയ ശീതളെത്തി
Next post ന ടുക്കുന്ന സംഭവം, സംഭവിച്ചതറിഞ്ഞ ഞെ ട്ട ലിൽ അങ്കമാലിയിലെ നാട്ടുകാർ