നമ്മൾ കേട്ടതല്ല, ചികിത്സക്കായി എല്ലാംവിറ്റു, ഷെഫ് നൗഷാദിന്റെ മകളുടെ അവസ്ഥപറഞ്ഞ് സംവിധായകൻ ബ്ലെസി

Read Time:5 Minute, 35 Second

നമ്മൾ കേട്ടതല്ല, ചികിത്സക്കായി എല്ലാംവിറ്റു, ഷെഫ് നൗഷാദിന്റെ മകളുടെ അവസ്ഥപറഞ്ഞ് സംവിധായകൻ ബ്ലെസി

ദിവസങ്ങൾക്കു മുൻപാണ് ഷെഫും നിർമ്മാതാവും ആയ നൗഷാദ് അകാ ലത്തിൽ വി ട പറഞ്ഞത്. ഭാര്യ ഷീബ മ രി ച്ചു രണ്ടാഴ്ച പിന്നിടുമ്പോൾ ആണ് ഏകമകൾ നഷ്വയെ തനിച്ചാക്കി നൗഷാദ് വി ട പറഞ്ഞത്.

ഒരു നാടിനെ മുഴുവൻ ക ണ്ണീരി ലാഴ്ത്തിയ സംഭവം, എങ്ങനെ സ ഹിക്കും ഈ രണ്ട് കുടുംബങ്ങൾ

ബാപ്പയുടെ മയ്യ ത്തു കണ്ടു നിലവി ളിക്കുന്ന നഷ്വ മോൾ മലയാളികളെ അകെ സ ങ്കടപ്പെടുത്തിരുന്നു. ഇന്ത്യയിലും വിദേശത്തെല്ലാം ബിസിനെസ്സ് ഉണ്ടായിരുന്ന നൗഷാദിനെ സാമ്പത്തിക അവസ്ഥ ഭദ്രമാണെന്നാണ് മലയാളികൾ കരുതിരുന്നത്.

എന്നാൽ കേട്ടതിൽ പലതും സത്യമല്ലെന്ന തുറന്നു പറച്ചിലാണ് നൗഷാദിന്റെ ആത്മമിത്രവും സംവിധായകനുമായ ബ്ലെസി നടത്തിരിക്കുന്നത്. കുട്ടികാലം മുതൽ അടുത്ത കൂട്ടുകാരായിരുന്നു ബ്ലെസ്സിയും നൗഷാദും.

ബ്ലെസ്സിയുടെ ആദ്യ ചിത്രമായ കാഴ്ച നിർമ്മിച്ചത് നൗഷാദ് ആയിരുന്നു. കാഴ്ച റിലീസായി പതിനേഴു ദിവസം തികഞ്ഞ ദിവസമാണ് നൗഷാദ് വിടപ റഞ്ഞത്. ഒന്നര വര്ഷം മുൻപ് ഇടുപ്പ് മാറ്റിവെക്കൽ ശസ്തക്രിയക്ക് നൗഷാദ് വിധേയനായിരുന്നു.

അതിന്റെ ഭാഗമായി കാലിൽ ര ക്തം ക ട്ടപിടിക്കുന്ന അവസ്ഥ ഉണ്ടായി. അതെ രീതിയിലാണ് സംവിധായകൻ സച്ചിക്കു ഇടുപ്പ് മാറ്റി വെച്ചതിനു ശേഷം ര ക്തം കട്ടപി ടിച്ചതു. സച്ചിക്കു തലയിൽ ആയിരുന്നു ര ക്തം കട്ടപി ടിക്കൽ.

നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് പ്രസവിച്ചു

നൗഷാദ് എന്നോട് പറഞ്ഞത് കാലിൽ ആയതു കൊണ്ട് ഞാൻ ര ക്ഷപെട്ടു എന്നാണ്. എന്നാൽ പിന്നിട് കാലുകളിലേക്കുള്ള ര ക്തഓട്ടം കുറഞ്ഞു കിടപ്പിലായി. പിന്നീട് നടക്കാൻ ആയെങ്കിലും ആരോഗ്യം വീണ്ടെടുത്തില്ല.

തുടർ ചികിത്സകൾ നടത്തിയപ്പോൾ ബിസിനസ് എല്ലാം വീണ്ടും തുടങ്ങണം എന്നായിരുന്നു നൗഷാദിന്റെ ആഗ്രഹം. അവസ്ഥ മെച്ചപ്പെട്ടു വന്നപ്പോൾ ആണ് ഭാര്യയുടെ കു ഴഞ്ഞു വീ ണുള്ള മ ര ണം നൗഷാദിനെ ഉ ലച്ചതു.

തുടർന്ന് അവസ്ഥ വീണ്ടും മോ ശമാ യി മ ര ണത്തിനു കീ ഴ ടങ്ങി. അനവധി വർഷങ്ങൾ കാത്തിരുന്ന്, ഒരു പാട് ചികിത്സകൾക്കു ശേഷമാണ് നൗഷാദിനും ഭാര്യാ ഷീബക്കും നഷ്വ മോളെ ലഭിച്ചത്.

ഒരു വർഷത്തോളം ഷീബ ബെഡ് റെസ്റ്റിൽ ആയിരുന്നു. അങ്ങനെ ഉണ്ടായ കുഞ്ഞന് ഇപ്പോൾ അനാഥയായത്. വളരെ വി ഷമിപ്പിക്കുന്ന മറ്റൊരു കാര്യം അ തിഭീക രമായ സാമ്പത്തിക ബാ ധ്യതയാണ് അവനു ഉള്ളത് എന്നാണ്.

താമസിക്കുന്ന വീടുപോലും മറ്റൊരാൾക്ക് പ ണയപെടുത്തിരിക്കുകയാണ്. നൗഷാദിന്റെ ചികിത്സക്ക് വൻ തുകയാണ് ചെലവായത്. കുട്ടിക്ക് താമസിക്കുവാൻ ഒരിടവും, അവളുടെ സംരക്ഷണവുമാണ് ഇപ്പോൾ ഞങ്ങൾ സുഹൃത്തുക്കളുടെ ലക്‌ഷ്യം എന്ന് ബ്ലെസി പറയുന്നു.

ആ പെൺകുട്ടിയും പോയി, തിരുവനന്തപുരത്ത് നടന്ന ഞെ ട്ടിച്ച സംഭവം ഇങ്ങനെ

ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. നൗഷാദിന്റെ മകളുടെ ഭാവി സുരക്ഷിതമാക്കുന്നതിനാണ് പ്രഥമ പരിഗണന. നൗഷാദിന്റെ മ ര ണത്തോടെ ആണ് കുടുംബം നേരിടുന്ന പ്ര തിസ ന്ധി സിനിമ മേഖലയിൽ ഉള്ളവർ അറിയുന്നത്.

ട്രസ്റ്റ് രൂപികരിച്ചു നൗഷാദിന്റെ മകൾക്കു മികച്ച പഠിക്കാൻ സൗകര്യം ഒരുക്കും. വ്യക്തിപരമായി സൗകര്യം ഉണ്ടായിരുന്നവരും സംഘടനകളും താല്പര്യം അറിയിച്ചിട്ടുണ്ടെന്ന് ബ്ലെസി പറയുന്നു. നിരവധി സിനിമകൾ നൗഷാദ് നിർമിച്ചിട്ടുണ്ട്‌.

ഇതിൽ സ്പാനിഷ് മസാല എന്ന ചിത്രം തീയ്യറ്ററുകളിൽ പരാജയമായതോടെ നൗഷാദിന് പതിനാലു കോടി രൂപയോളം നഷ്ട്ടമായി എന്ന് റിപ്പോർട്ടുകൾ എത്തിരുന്നു. തന്റെ ഹോട്ടലുകൾ വിറ്റാണ് നൗഷാദ് ഈ കടം വീട്ടിയത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇങ്ങനൊരു ലോട്ടറി പ്രതീക്ഷിച്ചില്ല, ഇന്നലെ പ്രസവിച്ച കുഞ്ഞിനൊപ്പം അശ്വതിക്ക്‌ എത്തിയത് ഇരട്ടിമധുരം

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇങ്ങനൊരു ലോട്ടറി പ്രതീക്ഷിച്ചില്ല, ഇന്നലെ പ്രസവിച്ച കുഞ്ഞിനൊപ്പം അശ്വതിക്ക്‌ എത്തിയത് ഇരട്ടിമധുരം
Next post കുടുംബവിളക്കിൽ പുതിയ ശീതളെത്തി