നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് പ്രസവിച്ചു

Read Time:2 Minute, 54 Second

നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് പ്രസവിച്ചു

അവതാരകയുടെ വേഷത്തിൽ സ്ത്രീത്വമുള്ള മുഖവുമായാണ് അശ്വതി ശ്രീകാന്ത് മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. കോമഡി നൈറ്റ്ലൂടെ ശ്രദ്ധ നേടിയ അശ്വതി ചക്കപ്പഴം സിറിയയാളിലൂടെ ആണ് അഭിനയ രംഗത്തേക്ക് ചുവടു വെച്ചത്.

ജ യി ലിൽ പൊ ട്ടിക്ക രഞ്ഞ് കൂടത്തായി ജോളി; ദുഃ ഖവാ ർത്ത..ഭർത്താവ് ഷാജു ചെയ്തത് താ ങ്ങാവുന്നതിലും അധികം

മിടുക്കി ആയ അവതാരികയിൽ നിന്നും അഭിനയത്രി ആയ അശ്വതി സോഷ്യൽ മീഡിയയിലും സജീവമാണ്. ചക്കപ്പഴം എന്ന സീരിയലിൽ അഭിനയം തുടങ്ങിയ ശേഷമാണ് അശ്വതിയുടെയും ശ്രീകാന്തിന്റെയും രണ്ടാമത്തെ കുഞ്ഞു വരുന്ന വിശേഷം അശ്വതി ഏവരെയും അറിയിച്ചത്,

മൂത്ത മകൾ പത്മയും, അശ്വതിയും ചേർന്നായിരുന്നു മറ്റേർണിറ്റി ഫോട്ടോ ഷൂട്ടുകളിൽ പ്രത്യക്ഷപ്പെട്ടത്. ഏറെ നാളുകളായി തന്റെ രണ്ടാമത്തെ കണ്മണി വരുന്നതിന്റെ വിശേഷവും അശ്വതിയും കുടുംബവും യുട്യൂബ് ചാനെലും തുടങ്ങിരുന്നു.

ഷക്കീലയ്ക്ക് കളക്ടർ അച്ഛനായി,  വിവാഹം ഗംഭീരമാക്കി അബ്ദുൽ നാസർ, സമ്മാനവുമായി മന്ത്രിമാരും

എന്നാലിതാ സെപ്റ്റംബർ മാസത്തിൽ കുഞ്ഞു പിറക്കുമെന്നു കരുതിയിരുന്നെങ്കിലും അതിനു മുൻപേ ആൾ എത്തിരിക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അശ്വതിയുടെ പ്രസവം നടന്നത്.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. അച്ഛനും ചേച്ചിപ്പെണ്ണിനും വല്യ സന്തോഷം എന്നാണ് അശ്വതി ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചിരിക്കുന്നത്.

നൗഷാദിന്റെ മകൾക്ക് ര ക്ഷകരായി അവരെത്തി, ഇത് ദൈവത്തിന്റെ കരങ്ങൾ

മൂത്ത മകൾ പത്മക്കു കൂട്ടായി കുഞ്ഞനുജത്തി ആണ് പിറന്നിരിക്കുന്നത്‌. ഗർഭിണിയായിരിക്കെ ഏറ്റവും ഒടുവിൽ നടന്ന ആഘോഷം, അശ്വതിയുടെ ഒൻപതാം വിവാഹ വാർഷികത്തിന്റേതാണ്.

ഓണാവതം വിവാഹ വാർഷികത്തിൽ രസകരമായ അതേസമയം ജീവിത ഗ്രന്ഥിയായ ഒരു പോസ്റ്റുമായാണ് അശ്വതി എത്തിയത്.

ആ പെൺകുട്ടിയും പോയി, തിരുവനന്തപുരത്ത് നടന്ന ഞെ ട്ടിച്ച സംഭവം ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Previous post ആ പെൺകുട്ടിയും പോയി, തിരുവനന്തപുരത്ത് നടന്ന ഞെ ട്ടിച്ച സംഭവം ഇങ്ങനെ
Next post ഒരു നാടിനെ മുഴുവൻ ക ണ്ണീരി ലാഴ്ത്തിയ സംഭവം, എങ്ങനെ സ ഹിക്കും ഈ രണ്ട് കുടുംബങ്ങൾ