നൗഷാദിന്റെ മകൾക്ക് ര ക്ഷകരായി അവരെത്തി, ഇത് ദൈവത്തിന്റെ കരങ്ങൾ

Read Time:4 Minute, 13 Second

നൗഷാദിന്റെ മകൾക്ക് ര ക്ഷകരായി അവരെത്തി, ഇത് ദൈവത്തിന്റെ കരങ്ങൾ

പ്രമുഖ പാചകവിദഗ്ധൻ ചലച്ചിത്ര നിർമ്മാതാവുമായ നൗഷാദിന്റെ മ ര ണവാ ർത്ത ഉറ്റവർക്കും സുഹൃത്തുക്കൾക്കും ഇപ്പോഴും പൂർണ്ണമായും ഉൾക്കൊള്ളാൻ ആയിട്ടില്ല. കുറച്ചുകാലങ്ങളായി തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നൗഷാദ് ഉദര നട്ടെല്ല് സംബന്ധമായ രോഗങ്ങൾക്ക് ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു.

യുവതി ഭർതൃവീട്ടിൽ ജീ വനൊടുക്കിയതിന് കാരണം കൂട്ടുകാരൻ.. കാരണം അറിഞ്ഞ് ന ടുങ്ങി ഭർത്താവ്‌

അതിനിടെയാണ് ഭാര്യ ഷീബ ഹൃ ദയാഘാ തത്തെ തുടർന്ന് മ രിച്ച ത്. രോഗങ്ങൾ കൊണ്ട് പൊ രുതി കൊണ്ടിരിക്കുന്ന നൗഷാദിന് ഷിബയുടെ മ ര ണം വല്ലാതെ ത ളർ ത്തി. ഭാര്യ മ രി ച്ച് രണ്ടാഴ്ചക്ക് ശേഷം അദ്ദേഹവും മ ര ണത്തിന് കീഴടങ്ങി. 13 വയസുകാരിയായ നഷ്വയാണ് ഇവരുടെ ഏകമകൾ.

മാതാവിന്റെ മ ര ണം നൽകിയ മാനസിക ആ ഘാത ത്തിലായിരുന്നു നഷ്വ . തുടർന്ന് പിതാവും തിരികെ വരുമെന്ന പ്രതീക്ഷയിലും എന്നാൽ നഷ്വയെ തനിച്ചാക്കി നൗഷാദ് യാത്രയാവുകയായിരുന്നു. ആശുപത്രിയിൽനിന്ന് നൗഷാദിന്റെ മൃ തദേ ഹം എത്തിച്ചത് വീട്ടിലേക്കായിരുന്നു. ഹൃദയം ത കർന്ന കാഴ്ചയായിരുന്നു അവിടെ കാണാൻ സാധിച്ചത്.

രണ്ടാഴ്ചയ്ക്കുള്ളിൽ ഉമ്മയും ഉപ്പയും ന ഷ്ടപ്പെട്ട് അനാഥമായി തീർന്ന 13കാരിയെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ ഉറ്റവർ പാടുപെടുകയായിരുന്നു. ഉപ്പയെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന മകളുടെ കാഴ്ച ആരേയും നൊ മ്പരപ്പിക്കുന്നതായിരുന്നു അതായിരുന്നു കോ വിഡ് നിയന്ത്രണങ്ങൾക്കിടയിലും അവസാന നിമിഷവും നൗഷാദിനെ ഒരു നോക്ക് കാണാനായി ജനങ്ങൾ ഒഴുകിയെത്തി.

ഇനി മായില്ല ഈ കുഞ്ഞിന്റെ ചിരി, നല്ലവരായ മലയാളികൾ കൈകോർത്തപ്പോൾ

നൗഷാദിന്റെ കുടുംബത്തിന് താങ്ങായി സിനിമ മേഖല കൈകോർക്കുകയാണ്. സംവിധായകൻ ബ്ലെസിയുടെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. നൗഷാദിന്റെ മകളുടെ ഭാവിയെ സു ര ക്ഷിതമാക്കുന്നതിനാണ് പ്രാഥമിക പരിഗണന എന്ന് നൗഷാദിന്റെ സുഹൃത്തും സംവിധായകനുമായ ബ്ലസി ഒരു ചാനലിനോട് പറഞ്ഞു.

നൗഷാദിന്റെ മ ര ണത്തോടെയാണ് കുടുംബം നേരിടുന്ന പ്ര തിസ ന്ധി സിനിമാ രംഗത്തുള്ളവർ അറിയുന്നത്. ട്രസ്റ്റ് രൂപീകരിച്ച് നൗഷാദിന്റെ മകൾക്ക് മികച്ച പഠന സൗകര്യമൊരുക്കും. വ്യക്തിപരമായ സൗഹൃദം ഉണ്ടായിരുന്നവരും സംഘടനകളും താല്പര്യം അറിയിച്ചിട്ടുണ്ടെന്ന് ബ്ലെസി പറഞ്ഞു.

പിതാവിന്റെ പാത പിന്തുടർന്ന് നൗഷാദ് പാചക രംഗത്തേക്ക് എത്തിയത്. ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കി. സിനിമയോടുള്ള ഇഷ്ടം ആയിരുന്നു അദ്ദേഹത്തെ നിർമ്മാണ രംഗത്തേക്ക് എത്തിച്ചത്.

മ റവ് ചെയ്യാൻ കൊണ്ടുപോയ ചാപി ള്ളയെ 200 രൂപയ്ക്ക് വാങ്ങി ജീ വൻകൊടുത്ത അമ്മയുടെ കഥ.. ഞെ ട്ടിപ്പോയി

Leave a Reply

Your email address will not be published. Required fields are marked *

Previous post മ റവ് ചെയ്യാൻ കൊണ്ടുപോയ ചാപി ള്ളയെ 200 രൂപയ്ക്ക് വാങ്ങി ജീ വൻകൊടുത്ത അമ്മയുടെ കഥ.. ഞെ ട്ടിപ്പോയി
Next post ഷക്കീലയ്ക്ക് കളക്ടർ അച്ഛനായി,  വിവാഹം ഗംഭീരമാക്കി അബ്ദുൽ നാസർ, സമ്മാനവുമായി മന്ത്രിമാരും