ആ പെൺകുട്ടിയും പോയി, തിരുവനന്തപുരത്ത് നടന്ന ഞെ ട്ടിച്ച സംഭവം ഇങ്ങനെ

Read Time:3 Minute, 53 Second

ആ പെൺകുട്ടിയും പോയി, തിരുവനന്തപുരത്ത് നടന്ന ഞെ ട്ടിച്ച സംഭവം ഇങ്ങനെ

മു ൻവൈരാ ഗ്യത്തെ തുടർന്ന് തിരുവനന്തപുരത്തു സുഹൃത്തായ യുവാവ് ഗു രുത രമായി കു ത്തി പ രിക്കേ ൽപ്പിച്ച യുവതി മ രി ച്ചു. നെടുമങ്ങാട് സ്വദേശി സൂര്യ​ഗായത്രി ആണ് മ രിച്ച ത്. 20 വയസ്സായിരുന്നു. പുലർച്ചെ നാലരയോടെയായിരുന്നു മ ര ണം സംഭവിച്ചത്.

ഷക്കീലയ്ക്ക് കളക്ടർ അച്ഛനായി,  വിവാഹം ഗംഭീരമാക്കി അബ്ദുൽ നാസർ, സമ്മാനവുമായി മന്ത്രിമാരും

​ഗു രുതര മായി പ രിക്കേ റ്റ സൂര്യ​ഗായത്രി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. വീട്ടിൽ അ തിക്ര മിച്ചു കയറിയ സുഹൃത്ത് ആര്യനാട് സ്വദേശി അരുൺ ആണ് പെൺകുട്ടിയെ ആ ക്രമി ച്ചത്.

യുവതിയുടെ ശരീരത്തിൽ 15 കു ത്തുക ൾ ഏ റ്റിരുന്നു. തടയാൻ ശ്രമിച്ച അമ്മ വൽസലയ്ക്കും കു ത്തേറ്റി രുന്നു. പ്ര ണയ നൈ രാശ്യ മാണ് ആ ക്രമ ണത്തിൽ പിന്നിലെന്ന് പൊ ലീ സ് പറയുന്നു.

ആക്രമണത്തിന് ശേഷം സമീപത്തെ വീടിന് മുകളിൽ കയറി ഒ ളി ച്ച അരുണിനെ നാട്ടുകാർ പി ടികൂടി പൊ ലീസി ൽ ഏൽ പ്പിച്ചിരുന്നു. മുമ്പ് സിനിമാ ഷൂട്ടിങ് മേഖലയിൽ പ്രവർത്തിച്ചിരുന്ന സമയത്തെ പ്രണയം നാട്ടിൽ അറിഞ്ഞതോടെ വിവാഹ ആലോചനകൾ മുടങ്ങിയത് കാരണമാണ് സൂര്യഗായത്രിയെ ആ ക്ര മിച്ചതെന്ന് പ്ര തി അരുൺ പൊ ലീസിനോട് പറഞ്ഞു.

നൗഷാദിന്റെ മകൾക്ക് ര ക്ഷകരായി അവരെത്തി, ഇത് ദൈവത്തിന്റെ കരങ്ങൾ

എന്നാൽ ഈ സമയം മറ്റൊരു യുവാവിനെ പ്രണയിച്ച് സൂര്യഗായത്രി വിവാഹിതയാവുകയായിരുന്നു. എന്നാൽ ഈ ദാമ്പത്യം സുഖകരമായിരുന്നില്ല.

എന്നാൽ യുവതിയുമായുള്ള പ്രണയം നാട്ടിൽ അറിഞ്ഞ അരുണിന് മറ്റു വിവാഹങ്ങൾ ഒന്നും നടക്കാതിരുന്നത് അ സ്വസ്ഥനാ ക്കിയിരുന്നു, പലപ്പോഴും പൊതു ഇടങ്ങളിൽ വച്ച് കാണുമ്പോൾ സൂര്യഗായത്രി അരുണുമായി വാ ക്കേ റ്റം നടത്തുന്നത് പതിവായിരുന്നു എന്നും, ഇതിലെ പ്ര കോപ നമാണ് ആ ക്ര മണം നടത്താൻ തന്നെ പ്രേ രിപ്പി ച്ചതെന്നാണ് അരുൺ പോ ലീസി നു നൽകിയ മൊ ഴി.

സൂര്യഗായത്രി താമസിക്കുന്ന ഉഴപ്പാ കോണത്തെ വാടക വീട്ടിൽ എത്തിയ യുവതിയുടെ ആൺസുഹൃത്തും പേയാട് ചിറക്കോണം സ്വദേശിയുമായ അരുൺ കു ത്തി പ രിക്കേൽ പ്പിക്കുകയായിരുന്നു. ഗു രു തര പ രിക്കു കളോടെ ആയിരുന്നു സൂര്യഗായത്രിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അ ടിയ ന്തര ശ സ്ത്രക്രി യ ഉൾപ്പെടെ നടത്തിയെങ്കിലും ഇന്ന് പുലർച്ചെ മ ര ണം സ്ഥിരീ ക രി ക്കുകയായിരുന്നു.

ജ യി ലിൽ പൊ ട്ടിക്ക രഞ്ഞ് കൂടത്തായി ജോളി; ദുഃ ഖവാ ർത്ത..ഭർത്താവ് ഷാജു ചെയ്തത് താ ങ്ങാവുന്നതിലും അധികം

Leave a Reply

Your email address will not be published. Required fields are marked *

Previous post ജ യി ലിൽ പൊ ട്ടിക്ക രഞ്ഞ് കൂടത്തായി ജോളി; ദുഃ ഖവാ ർത്ത..ഭർത്താവ് ഷാജു ചെയ്തത് താ ങ്ങാവുന്നതിലും അധികം
Next post നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് പ്രസവിച്ചു