ഒരു നാടിനെ മുഴുവൻ ക ണ്ണീരി ലാഴ്ത്തിയ സംഭവം, എങ്ങനെ സ ഹിക്കും ഈ രണ്ട് കുടുംബങ്ങൾ

Read Time:5 Minute, 44 Second

ഒരു നാടിനെ മുഴുവൻ ക ണ്ണീരി ലാഴ്ത്തിയ സംഭവം, എങ്ങനെ സ ഹിക്കും ഈ രണ്ട് കുടുംബങ്ങൾ

സന്തോഷകരമായിരുന്നു ആ യാത്ര. വീട്ടിലെത്താൻ ഇരുപത്തി നാലു കിലോമീറ്റെർ മാത്രം. ഒറ്റ നിമിഷം എല്ലാം ത കിടം മ റഞ്ഞു. ബാംഗളൂരിൽ നിന്നും തിരികെ വരുമ്പോളായിരുന്നു തൃക്കളത്തൂരിലെ അ പക ടത്തിൽ മൂന്നു യുവാക്കളുടെ ജീ വൻ പൊ ലിഞ്ഞതു.

ആ പെൺകുട്ടിയും പോയി, തിരുവനന്തപുരത്ത് നടന്ന ഞെ ട്ടിച്ച സംഭവം ഇങ്ങനെ

ഒരു കുടുംബത്തിലെ മൂന്നു പേരെയാണ് വാ ഹനാ പകടം ക വർന്നത്. പുറപ്പുഴക്കുന്നിൽ ബാബുവിന്റെയും രജിനിയുടെയും മക്കളായ വിഷ്ണുവും അരുണും, മുക്കാലിക്കട്ട് രാജേന്ദ്രൻ പിള്ളയുടെയും സജിനിയുടെയും മകൻ ആദിത്യനുമാണ് ഇ അ പ ക ടത്തിൽ മ രി ച്ചത്.

അമ്മമാരായ രജനിയും സജിനിയും സഹോദരിമാരാണ്. അമ്മാവൻ സുരേഷ് ബാബുവിനും കുടുബത്തിനൊപ്പം വെള്ളിയാഴ്ച കോട്ടയത്ത് നിന്നാണ് ഇവർ ബാംഗ്ളൂരിലേക്കു ട്രെയിൻ കയറിയത്.

ഒരു ഉല്ലാസ യാത്ര ഒപ്പം അവിടെ നിന്നും കാർ വാങ്ങുവാനും ആലോചിച്ചിരുന്നു. സുരേഷ് തന്റെ സഹോദരിമാരുടെ മക്കളായ വിഷ്ണു, അരുൺ ആദിത്യൻ അമർനാഥ്‌ എന്നിവരെയും കൂടെ കൂട്ടി.

ശനിയും ഞായറും ബംഗളൂരിലും മൈസൂരിലും, സന്തോഷം നിറഞ്ഞ ദിവസങ്ങൾ. ബാംഗളൂരിൽ നിന്നും വാങ്ങിയ രണ്ടു സെക്കന്റ് ഹാൻഡ് കാറുകളിൽ ഞായറാഴ്ച തന്നെ എട്ടംഗ സംഘം നാട്ടിലേക്കു പുറപ്പെട്ടു.

ഇടയ്ക്കു ബന്ധുവീട്ടിൽ കയറി ഭക്ഷണം കഴിച്ചു തുടർന്ന് തൊടുപുഴയിലേക്കു. പെരുമ്പാവൂരിൽ എത്തി ഒരു ചായ കുടിച്ച ശേഷമാണ് യാത്ര തുടർന്നത്.

ജ യി ലിൽ പൊ ട്ടിക്ക രഞ്ഞ് കൂടത്തായി ജോളി; ദുഃ ഖവാ ർത്ത..ഭർത്താവ് ഷാജു ചെയ്തത് താ ങ്ങാവുന്നതിലും അധികം

യുവാക്കൾ ഒരു കാറിലും, സുരേഷ് ബാബുവും കുടുംബവും രണ്ടാമത്തെ കാറിലും ആയിരുന്നു യാത്ര. യുവാക്കൾ സഞ്ചരിച്ച കാർ പിന്നിൽ ആയിരുന്നു. ഏറെ നേരമായിട്ടും ഇ കാർ കാണാതെ ആയതിനെ തുടർന്ന് സുരേഷ് തിരക്കി പോയപ്പോൾ ആണ് അ പ കട വിവരം അറിയുന്നത്.

വിഷ്ണുവും അരുണും സംഭവ സ്ഥലത്തു തന്നെ മ രി ച്ചു. ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് ആദിത്യൻ മ രിച്ച ത്. പ രിക്കേ റ്റ അമർനാഥ്‌ ചി കിത്സയിലാണ്.

തിങ്കളാഴ്ച രാവിലെ നാട് ഉണർന്നത് ദു ര ന്ത വാർത്ത കേട്ടുകൊണ്ടാണ്. വാഹ നപക ടത്തിൽ വിഷ്ണുവും അരുണും ആദിത്യനും മ രി ച്ചു. ആദിത്യന്റെ സഹോദരൻ അമർനാഥ്‌ ഗു രുതരാവ സ്ഥയിലാണ്.

വാർത്ത കേട്ടപ്പോൾ സത്യമാകല്ലേ എന്ന് എല്ലാവരും പ്രാത്ഥിച്ചു. പക്ഷെ നാടിനെ ക ണ്ണീരി ൽ ആ ഴ്ത്തി അവർ മൂവരും യാത്രയായി. പിന്നെ അവരെ അവസാനമായി ഒരു നോക്ക് കാണുവാൻ ഉള്ള കാത്തിരിപ്പായി.

മൂടി നിന്ന ആകാശം പോലെ ആയിരന്നു കുന്നേൽ വീട്ടിൽ കൂടി നിന്നവരുടെ മനസും. ഉള്ളിൽ ഉ രുണ്ടു കൂടിയ ക ണ്ണീ ർ പിടിച്ചു നിർത്തി അവർ കത്ത് നിന്നു. വൈകീട്ട് അഞ്ചു മണിക്ക് ശേഷമാണ് മൃ തദേഹ ങ്ങൾ കൊണ്ട് വന്നത്.

ഷക്കീലയ്ക്ക് കളക്ടർ അച്ഛനായി,  വിവാഹം ഗംഭീരമാക്കി അബ്ദുൽ നാസർ, സമ്മാനവുമായി മന്ത്രിമാരും

ആദ്യം കൊണ്ട് വന്നത് ആദിത്യനെയാണ്. തൊട്ടു പിന്നാലെ വിഷ്ണുവും അരുണും. പ്രിയപ്പെട്ടവരുടെ ചേ തന യറ്റ ശരീരം കണ്ടപ്പോൾ കെട്ടിനിന്ന ക ണ്ണീ ർ അ ണപൊട്ടി.

പലരും സ ങ്ക ടം സഹിക്കുവാൻ കഴിയാതെ അ ല റി ക ര ഞ്ഞു. ഇ സമയം കുറച്ചു അകലെയുള്ള മുക്കാലിക്കട്ട് വീടും ക ണ്ണീ രി ൽ കു തിരുക ആയിരുന്നു. വിഷ്ണുവിന്റെയും അരുണിന്റേയും വീട്ടിൽ ആണ് ആദ്യം മൃ തദേ ഹ ങ്ങൾ പൊതു ദ ർശനത്തിന് വെച്ചത്.

തുടർന്ന് ആദിത്യന്റെ മൃ തദേ ഹം അല്പം അകലെയുള്ള കടാരക്കുഴിയിലെ വീട്ടിലേക്കു കൊണ്ട് പോയി. മക്കളുടെ ഓമന പേരുകൾ വിളിച്ചു നെഞ്ചു പൊ ട്ടി ക രയു ന്ന ഇവരുടെ അച്ഛനമ്മമാരെ എങ്ങനെ ആശ്വ സിപ്പിക്കണം എന്നറിയാതെ വന്നവരെല്ലാം ക ണ്ണീരണി ഞ്ഞു. വൈകീട്ട് ഏഴോടെ മൂവരുടെയും മൃ തദേഹ ങ്ങൾ സം സ്‌ക്ക രിച്ചു.

നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് പ്രസവിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് പ്രസവിച്ചു
Next post ഇങ്ങനൊരു ലോട്ടറി പ്രതീക്ഷിച്ചില്ല, ഇന്നലെ പ്രസവിച്ച കുഞ്ഞിനൊപ്പം അശ്വതിക്ക്‌ എത്തിയത് ഇരട്ടിമധുരം