ഇങ്ങനൊരു ലോട്ടറി പ്രതീക്ഷിച്ചില്ല, ഇന്നലെ പ്രസവിച്ച കുഞ്ഞിനൊപ്പം അശ്വതിക്ക്‌ എത്തിയത് ഇരട്ടിമധുരം

Read Time:2 Minute, 47 Second

ഇങ്ങനൊരു ലോട്ടറി പ്രതീക്ഷിച്ചില്ല, ഇന്നലെ പ്രസവിച്ച കുഞ്ഞിനൊപ്പം അശ്വതിക്ക്‌ എത്തിയത് ഇരട്ടിമധുരം

നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് ഇന്നലെ ആണ് വീണ്ടും അമ്മയായത്. ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിൽ വെച്ചാണ് അശ്വതി വീണ്ടും ഒരു പെൺകുഞ്ഞിന്റെ അമ്മയായി മാറിയത്.

നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് പ്രസവിച്ചു

താരം തന്നെയാണ് ഈ സന്തോഷവാർത്ത അര്ഹകരുമായി പങ്കിട്ടത്. അവൾ ഇങ്ങെത്തി, അമ്മയ്ക്കും കുഞ്ഞിനും സുഖം. അച്ഛനും ചേച്ചി പെണ്ണിനും വലിയ സന്തോഷം. എന്നാണ് കുഞ്ഞു കൈകളുടെ ചിത്രത്തോടൊപ്പം അശ്വതി കുറിച്ചത്.

പത്മയാണ് അശ്വതിയുടെ മൂത്തമകൾ. നിരവധി പേരാണ് താരത്തിന് ആശംസകൾ അർപ്പിച്ചു രംഗത്ത് എത്തിയത്. ഇപ്പോൾ ഇതാ മകൾ പിറന്ന സന്തോഷത്തിന്റെ പിന്നാലെ ഇരട്ടി മധുരം പോലെ മറ്റൊരു സന്തോഷ വാർത്തയും അശ്വതിയെ തേടി എതിരിക്കുകയാണ്.

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചത് ഇന്നാണ്. ടെലിഫിലിം വിഭാഗത്തിൽ അശ്വതി ശ്രീകാന്തിനാണ് മികച്ച നടിക്കുള്ള പുരസ്ക്കാരം നേടിരിക്കുന്നത്.

ആ പെൺകുട്ടിയും പോയി, തിരുവനന്തപുരത്ത് നടന്ന ഞെ ട്ടിച്ച സംഭവം ഇങ്ങനെ

ഫ്‌ളവേഴ്‌സ് ടി വി സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം സീരിയലിനാണ് പുരസ്ക്കാരം. പരമ്പരയിലെ ആശ എന്ന കഥാപാത്രത്തെ അനായാസമായി സരസമായി അവതരിപ്പിച്ചതിനാണ് അശ്വതിയെ തേടി പുരസ്ക്കാരം എത്തിയത്.

അതേസമയം ചക്കപ്പഴത്തിലെ സുമേഷിനെ അവതരിപ്പിച്ച റാഫി മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌ക്കാരവും നേടിരിക്കുകയാണ്. ഹാസ്യപരമ്പരയിലെ സുമേഷിന്റെ അന്തർസംഘർഷങ്ങളെ നർമ്മം ചോരാതെ അവതരിപ്പിച്ചതിനാണ് ഈ പുരസ്ക്കാരം.

മികച്ച നടൻ ശിവാജി ഗുരുവായൂർ ആണ്. മികച്ച രണ്ടാമത്തെ നടി ശാലു കുര്യൻ. നിരവധി പേർ താരങ്ങളെ അഭിനന്ദിച്ചു രംഗത്ത് എത്തുകയാണ്.

ഒരു നാടിനെ മുഴുവൻ ക ണ്ണീരി ലാഴ്ത്തിയ സംഭവം, എങ്ങനെ സ ഹിക്കും ഈ രണ്ട് കുടുംബങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒരു നാടിനെ മുഴുവൻ ക ണ്ണീരി ലാഴ്ത്തിയ സംഭവം, എങ്ങനെ സ ഹിക്കും ഈ രണ്ട് കുടുംബങ്ങൾ
Next post നമ്മൾ കേട്ടതല്ല, ചികിത്സക്കായി എല്ലാംവിറ്റു, ഷെഫ് നൗഷാദിന്റെ മകളുടെ അവസ്ഥപറഞ്ഞ് സംവിധായകൻ ബ്ലെസി