സ്വന്തം ജീവൻ പോലും മറന്ന് ചല നമറ്റ കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ടുവന്ന് നേഴ്സ് ശ്രീജ

Read Time:2 Minute, 46 Second

സ്വന്തം ജീവൻ പോലും മറന്ന് ചല നമറ്റ കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ടുവന്ന് നേഴ്സ് ശ്രീജ

കോ വിഡ് ബാധിച്ച രണ്ടു വയസ്സുകാരിക്കു കൃത്രിമ ശ്വാ സം നൽകി ജീ വിതത്തിലേക്ക് കൊണ്ട് വന്ന നഴ്സ്. ത്രിശൂർ പുതുക്കാട് ആണ് സംഭവം നടന്നത്.

ന ടുക്കുന്ന സംഭവം, സംഭവിച്ചതറിഞ്ഞ ഞെ ട്ട ലിൽ അങ്കമാലിയിലെ നാട്ടുകാർ

നെൽമണിക്കര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് കെയർ നേഴ്സ് ശ്രീജ പ്രമോദ് ആണ് അയൽവാസിയായ കുട്ടിക്ക് രണ്ടാം ജന്മം നൽകിയ ഈ പ്രവർത്തി നടത്തിയത്.

ശ്രീജ ഇപ്പോൾ ക്വാ റായ്ന്റൈനിൽ ആണ് . ഞായറാഴ്ച ആയിരുന്നു സംഭവം നടന്നത്. ഛ ർദിച്ചു അവശയായ രണ്ടു വയസ്സുകാരി ശ്വാസം കിട്ടാതെ ച ലനമറ്റപ്പോൾ കുട്ടിയുടെ അമ്മയാണ് അയൽവാസിയായ ശ്രീജയുടെ സഹായം തേടിയത്.

കുട്ടിയെ ആശുപത്രിയിൽ എത്തിക്കുവാൻ നിർദേശസിച്ചു എങ്കിലും കുട്ടിക്ക് ച ലനമറ്റതോടെ കൃത്രിമ ശ്വാസം നൽകാതെ ആസ്പത്രി വരെ എത്തില്ല എന്ന് ശ്രീജക്കു മനസിലായി.

കോ വിഡ് കാല മായതിനാൽ കൃത്രിമ ശ്വാസം നൽകരുത് എന്നാണ് പ്രോ ട്ടോകാൾ എങ്കിലും അ ടിയന്തര ഘട്ടത്തിൽ ശ്രീജ അത് വക വെച്ചില്ല.

ബേക്കറി ഉടമയെയും ബ്യൂട്ടി പാർലർ നടത്തുകയായിരുന്നു യുവതിയെയും പോ ലീ സ് പൊ ക്കി, സംഭവം ഇങ്ങനെ

കൃത്രിമ ശ്വാസം നൽകിയതിന് ശേഷം കുട്ടിയെ, കുട്ടിയുടെ അച്ഛനും അയൽവാസികളും ചേർന്ന് തൃശൂരിലെ സ്വകാര്യ ആസ്പത്രിയിലും പിന്നിട് മെഡിക്കൽ കോളേജിലും എത്തിച്ചു.

അവിടെ നടത്തിയ പ രിശോധനയിൽ കുട്ടിക്ക് കോ വിഡ് ആണെന്ന് സ്ഥിതീകരിച്ചു. തക്ക സമയത്തു കൃത്രിമ ശ്വാസം നൽകിയതാണ് ജീ വൻ നിലനിർത്തുവാൻ കാരണമായതെന്നാണ് ഡോക്റ്റർമാർ പറഞ്ഞത്.

രണ്ടു ദിവസത്തെ ചികിത്സക്ക് ശേഷം കുട്ടി വീട്ടിലേക്കു മടങ്ങി എത്തി.

ആ പൊന്നുമക്കളോട് എങ്ങനെ തോന്നി ഇത്.. നീ റി നീ റിയാണല്ലോ ദൈവമേ അവർ പോയത്

Leave a Reply

Your email address will not be published. Required fields are marked *

Previous post ആ പൊന്നുമക്കളോട് എങ്ങനെ തോന്നി ഇത്.. നീ റി നീ റിയാണല്ലോ ദൈവമേ അവർ പോയത്
Next post നടൻ സിദ്ധാർഥിന് 40 വയസായിരുന്നു.. ആശുപത്രിയിലെത്തിച്ചപ്പോഴും എല്ലാം കഴിഞ്ഞിരുന്നു, ആ ദരാഞ്ജലികൾ