നടൻ സിദ്ധാർഥിന് 40 വയസായിരുന്നു.. ആശുപത്രിയിലെത്തിച്ചപ്പോഴും എല്ലാം കഴിഞ്ഞിരുന്നു, ആ ദരാഞ്ജലികൾ

Read Time:2 Minute, 52 Second

നടൻ സിദ്ധാർഥിന് 40 വയസായിരുന്നു.. ആശുപത്രിയിലെത്തിച്ചപ്പോഴും എല്ലാം കഴിഞ്ഞിരുന്നു, ആ ദരാഞ്ജലികൾ

ബോളിവുഡിനെ മാത്രമല്ല മലയാളികളെയും സ ങ്ക ടപ്പെടുത്തുകയാണ് ഇപ്പോൾ ഒരു നടന്റെ വി യോഗ വാർത്ത. ബിഗ്‌ബോസ് ഹിന്ദി സീസൺ പതിമൂന്നു ടൈറ്റിൽ വിജയി സിദ്ധാർഥ്‌ ശുക്ല അ ന്ത രിച്ചു.

ആ പൊന്നുമക്കളോട് എങ്ങനെ തോന്നി ഇത്.. നീ റി നീ റിയാണല്ലോ ദൈവമേ അവർ പോയത്

നാൽപതു വയസ്സായിരുന്നു പ്രായം. സിദ്ധാർത്ഥിന്റെ അകാ ല വി യോഗ ത്തിൽ തേ ങ്ങുക യാണ് ആരാധകർ. മോഡലും ടെലിവിഷൻ അവതാരകനും ആയിരുന്ന സിദ്ധാർഥ്, മലയാളികൾക്ക് പ്രിയങ്കരനായി മാറിയത് ബാലിക വധു എന്ന സീരിയലിലൂടെ ആണ്.

പെട്ടന്ന് ഉണ്ടായ ഹൃ ദയാഘാ തമാണ് മ ര ണ കാരണം. മുംബൈയിലെ സ്വാകാര്യ ആസ്പത്രിയിലാണ് അ ന്ത്യം സംഭവിച്ചത്.

ഇന്നലെ രാത്രി മരുന്നുകൾ കഴിച്ചു ഉറങ്ങാൻ കിടന്ന സിദ്ധാർഥ് ഉ ണർന്നില്ല എന്നാണ് ആസ്പത്രി വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്.

ആസ്പത്രിയിൽ എത്തിക്കുന്നതിന് മുൻപേ മ ര ണം സംഭവിച്ചു എന്നാണ് വിവരം. ഹൃ ദയാഘാ തമാണ് മ ര ണ കാരണമെന്നു പിന്നീടാണ് സ്ഥിതികരിച്ചത്.

ന ടുക്കുന്ന സംഭവം, സംഭവിച്ചതറിഞ്ഞ ഞെ ട്ട ലിൽ അങ്കമാലിയിലെ നാട്ടുകാർ

മോഡൽ എന്ന നിലയിൽ കരിയർ ആരംഭിച്ച സിദ്ധാർഥ് ശുക്ല , ബിഗ് ബോസ് 13 പതിപ്പ് വിജയിയായതാണ് സിദ്ധാർഥിന്റെ കരിയറിൽ വഴിത്തിരിവായത്. ബിസിനസ് ഇൻ റിതു ബാസാർ, ഹംപ്റ്റി ശർമ ഹി ദുൽഹനിയ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.

ഒട്ടനവധി ടെലിവിഷൻ ഷോകളിൽ മത്സരാർഥിയും അവതാരകനുമായെത്തി. അശോക് ശുക്ല, റിതേഷ് ശുക്ല എന്നിവരാണ് മാതാപിതാക്കൾ.ബ്രോക്കൺ ബട്ട് ബ്യൂട്ടിഫുൾ 3 എന്ന വെബ് സീരീസിൽ അഭിനയിച്ചു വരികെയായിരുന്നു മ ര ണം. ഉത്തർപ്രദേശ് സ്വദേശിയാണ്.

സ്വന്തം ജീവൻ പോലും മറന്ന് ചല നമറ്റ കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ടുവന്ന് നേഴ്സ് ശ്രീജ

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്വന്തം ജീവൻ പോലും മറന്ന് ചല നമറ്റ കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ടുവന്ന് നേഴ്സ് ശ്രീജ
Next post ഒരിക്കലും നടക്കില്ലെന്ന് കരുതിയ ആഗ്രഹം.. കമന്റിട്ട് ധന്യയെ ഞെ ട്ടിച്ച Malabar gold പൊളി തന്നെ