മറ്റൊരു തീരാ ന ഷ്ടം കൂടി മലയാള സിനിമക്ക്

Read Time:1 Minute, 43 Second

മറ്റൊരു തീരാ ന ഷ്ടം കൂടി മലയാള സിനിമക്ക്

മലയാളത്തിന് മികച്ച സിനിമകൾ സമ്മാനിച്ച നിർമ്മാതാക്കളായ ബാബു നജീബ് കൂട്ടുക്കെട്ടിലെ നജീബ് ദുബായിൽ നി ര്യാത നായി.

അ ടിയുടെകൂടെ ഇ രുട്ടടിയും, ഈ വാർത്ത കൂടിയെത്തിയപ്പോൾ ജ യിലി ൽ ആകെ തക ർന്ന് കിരൺ

ഹൃദയാഘാതത്തെ തുടന്ന് ഇന്നലെ രാവിലെ ആയിരുന്നു അ ന്ത്യം. സംസ്ക്കാരം നടത്തി. മലപ്പുറം ഹാജി മഹാനായ ജോജി, സുന്ദരൻ നീയും സുന്ദരൻ ഞാനും, പടനായകൻ, മേലെവാര്യത്തെ മാലാഖ കുട്ടികൾ, എന്നി സിനിമകൾ നിർമിച്ചു.

അരയന്നങ്ങയുടെ വീട്, വജ്രം എന്നി സിനിമകളുടെ എക്‌സികുട്ടീവ് പ്രൊഡ്യൂസർ കൂടി ആയിരുന്നു അദ്ദേഹം. ഫോർട്ട് കൊച്ചി സ്വദേശിയായ നജീബ് ഇരുപതു വർഷമായി ദുബായിൽ ഇന്റീരിയർ സ്ഥാപനം നടത്തി വരുക ആയിരുന്നു.

ഒരിക്കലും നടക്കില്ലെന്ന് കരുതിയ ആഗ്രഹം.. കമന്റിട്ട് ധന്യയെ ഞെ ട്ടിച്ച Malabar gold പൊളി തന്നെ

ഭാര്യ ഷാനി, മക്കൾ നേഹ നതാഷ. വ്യവസായ പ്രമുഖനും ട്രേഡ് യൂണിയൻ നേതാവും ആയിരുന്ന പ രേത നായ വി എച് എം റാഷിദിന്റെ സഹോദരനാണ് നജീബ്.

മാതാപിതാക്കൾ കണ്ടിരിക്കണം, കളിച്ചു കൊണ്ടിരുന്ന കുഞ്ഞിന് സംഭവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Previous post മാതാപിതാക്കൾ കണ്ടിരിക്കണം, കളിച്ചു കൊണ്ടിരുന്ന കുഞ്ഞിന് സംഭവിച്ചത്
Next post തൃശൂർ കേരളവർമ്മ കോളേജ് ജംഗ്ഷനിൽ നടന്ന സംഭവം, ഒടുവിൽ